Kumbala - Page 8
ഗള്‍ഫുകാരനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം; 4 പേര്‍ക്കെതിരെ കേസ്
പ്രതികള്‍ക്കും തട്ടിക്കൊണ്ടുപോയ കാറിനും വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
കുമ്പളയില്‍ വ്യാപാരി തൂങ്ങിമരിച്ച നിലയില്‍
പെര്‍വാഡിലെ കൃഷ്ണ -പ്രേമാവതി ദമ്പതികളുടെ മകന് സന്തോഷ് ആണ് മരിച്ചത്
കാറിലെത്തിയ സംഘം പ്രവാസിയെ തട്ടിക്കൊണ്ടുപോയി; പൊലീസ് പിന്തുടര്‍ന്നതോടെ വിട്ടയച്ചു
പിന്നില്‍ പണമിടപാടുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍ നിന്നെത്തിയ സംഘമെന്ന് സംശയം
പുഴയില്‍ മുക്കിവെച്ച 6 മണല്‍ നിറച്ച തോണികളും 200 ചാക്ക് മണലും പൊലീസ് ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്തു
രാത്രി കാലങ്ങളില്‍ മണല്‍ കടത്ത് വ്യാപകമായതോടെയാണ് നടപടി.
അളവില്‍ കൂടുതല്‍ ബിയറുകള് കൈവശം വെച്ചതിന് രണ്ടുപേര്‍ അറസ്റ്റില്‍
ഉത്തര്‍പ്രദേശിലെ മോണുസിംഗ് , ബദിയടുക്ക എടക്കാന ചീമുള്ളിലെ രാജേഷ് എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
കാറിടിച്ചത് ചോദ്യം ചെയ്ത യുവാവിനെയും 9 വയസുള്ള അനുജനെയും മര്‍ദ്ദിച്ചതായി പരാതി
ഉളുവാറിലെ റുവൈസ്, അനുജന് റിയാന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
പത്ത് ദിവസം മുമ്പ് കാണാതായി തിരിച്ചെത്തിയ 21കാരിയെ വീണ്ടും കാണാനില്ലെന്ന് പരാതി
കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
സിംഗപ്പൂരിലെ കമ്പോളിയയിലേക്ക് ജോലിക്ക് പോയ യുവാവിനെ കാണാനില്ലെന്ന് പരാതി
ബന്തിയോട് അടുക്കയിലെ മുഹമ്മദ് മുനീറിനെ ആണ് കാണാതായത്
കുമ്പളയില്‍ മലഞ്ചരക്ക് കടയുടെ ഷട്ടര്‍ അടര്‍ത്തി മാറ്റി രണ്ട് ചാക്ക് കുരുമുളക് കവര്‍ന്നതായി പരാതി
കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി
കുമ്പളയിലെ ടോള്‍ പ്ലാസ നിര്‍മ്മാണം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു
പ്രശ്നം സംബന്ധിച്ച് ശനിയാഴ്ച കുമ്പള പൊലീസ് സ്റ്റേഷനില്‍ മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫിനെയും ദേശീയപാത അധികൃതരെയും...
കോഴിക്കോട് പന്നിയങ്കര കവര്‍ച്ചാക്കേസില്‍ കുമ്പള പച്ചമ്പള സ്വദേശി റിമാണ്ടില്‍; ഒരുവര്‍ഷം മുമ്പ് കാപ്പ ചുമത്തപ്പെട്ട യുവാവ് 4 വാറണ്ട് കേസുകളിലും പ്രതി
പച്ചമ്പളയിലെ ഇര്‍ഷാദ് എന്ന കുട്ടാപ്പി ഇര്‍ഷാദിനെതിരെയാണ് കോഴിക്കോട് കോടതിയുടെ നടപടി
ജോലി വാഗ്ദാനം ചെയ്ത് 1,30,000 രൂപ വാങ്ങി വഞ്ചിച്ചു; കിദൂര്‍ സ്വദേശിക്കെതിരെ കേസ്
കേസെടുത്തത് കിദൂരിലെ സുരേഷിനെതിരെ