Kumbala - Page 7

വാട് സ് ആപ്പ് ഗ്രൂപ്പില്‍ വധഭീഷണിയും വര്‍ഗീയ പരാമര്‍ശവും; രണ്ടുപേര്‍ക്കെതിരെ കേസ്
ബെളിഞ്ചയിലെ ഇംതിയാസ്, സന്തോഷ് നഗറിലെ ഹക്കീം എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തത്

സ്കൂളിന് സമീപം വിടാമെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം
മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് പരിധിയിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്

കുമ്പള ഭാസ്ക്കര നഗറില്‍ 3 മാസത്തിനിടെ നടന്നത് പത്തോളം വാഹനാപകടങ്ങള്‍
അപകടങ്ങള്‍ക്ക് പ്രധാന കാരണം റോഡിന്റെ മിനുസമാണെന്ന് നാട്ടുകാര്‍

കുമ്പളയില്‍ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷം; കോഴികളെയും ആടുകളെയും അക്രമിച്ച് കൊല്ലുന്നു
സ്കൂള്‍, മദ്രസ വിദ്യാര്‍ത്ഥികളെയടക്കം അക്രമിക്കുന്നതും പതിവാണ്

കുമ്പളയിലെ മത്സ്യമാര്‍ക്കറ്റ് നിര്‍മ്മാണം അവസാന മിനുക്ക് പണിയില്‍; പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പായി തുറന്നു കൊടുത്തേക്കും
വെള്ളത്തിന്റെ സൗകര്യവും ടോയ്ലറ്റ് സൗകര്യവും മലിനജലം ഒഴുക്കി വിടാനുള്ള ഓവുചാല്‍ സംവിധാനവുമൊക്കെ ഒരുക്കിയാണ് രണ്ടാംഘട്ട...

നിയമലംഘനം നടത്തുന്ന ഇരുചക്രവാഹന യാത്രക്കാര്‍ക്കെതിരെ നടപടിയുമായി കുമ്പള പൊലീസ്; 13 പേര് കസ്റ്റഡിയില്‍
കുട്ടി ഡ്രൈവര്‍മാരേയും കയ്യോടെ പിടികൂടി

വ്യാപാരികളായ ദമ്പതികളെ പുസ്തകക്കടയില്‍ കയറി അസഭ്യം പറഞ്ഞു; മാനസികാസ്വാസ്ഥ്യമുള്ള യുവാവിന്റെ കണ്ണില്‍ മുളക് പൊടി വിതറി മാതാവ്
കൃത്യം നടത്തിയത് മകന് പരാക്രമം കാട്ടുന്നത് തടയാന്‍

പെണ്‍കുട്ടിയുടെ ദേഹത്ത് മുട്ടിയെന്നാരോപിച്ച് മധ്യവയസ്കനെ വൈദ്യുതി തൂണില്‍ കെട്ടിയിട്ടു
ആക്രമണത്തിന് വിധേയമായത് ബദിയഡുക്ക സ്വദേശി

കുമ്പള സ്റ്റേഷന് ഹൗസ് ഓഫീസറെ സ്ഥലം മാറ്റിയത് വിവാദമാകുന്നു
9 മാസം മുമ്പാണ് കാസര്‍കോട് സ്വദേശിയായ കെ.പി.വിനോദ് കുമാര്‍ കുമ്പള പൊലീസ് സ്റ്റേഷനില്‍ സ്റ്റേഷന് ഹൗസ് ഓഫിസറായി...

ഷിറിയയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് ജാര്‍ഖണ്ഡ് സ്വദേശി മരിച്ചു
ജാര്‍ഖണ്ഡിലെ ശത്രുധന്‍ സമദ് ആണ് മരിച്ചത്.

ഉറൂസിന്റെ ബാനര്‍ കീറി നശിപ്പിച്ച് വര്‍ഗീയ ലഹളയുണ്ടാക്കാന്‍ ശ്രമം; 2 പേര് അറസ്റ്റില്‍
പച്ചമ്പളയിലെ ഫായിസ്, ബന്തിയോട് വീരനഗറിലെ ഷെരീഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

രാത്രി 7 മണി കഴിഞ്ഞാല്‍ ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ കുമ്പള ബസ് സ്റ്റാന്റില്‍ കയറുന്നില്ല; പരക്കം പാഞ്ഞ് യാത്രക്കാര്‍
കാസര്‍കോട്ട് നിന്ന് വരുന്ന ബസുകള്‍ സര്‍വ്വീസ് റോഡിലിറങ്ങി പള്ളിക്ക് സമീപം യാത്രക്കാരെ ഇറക്കി ദേശീയപാത വഴി...



















