Kumbala - Page 9

കുമ്പളയില്‍ ഓടിക്കൊണ്ടിരുന്ന സ്വിഫ് റ്റ് കാറിന് തീപിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
ഉപ്പളയില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘമെത്തിയാണ് തീയണച്ചത്.

ജ്വല്ലറിയിലെ കാവല്ക്കാരന് കുഴഞ്ഞുവീണ് മരിച്ചു
കുമ്പള കുണ്ടങ്കാറടുക്കയിലെ ഹംദാന്‍ ആണ് മരിച്ചത്.

ദേശീയപാതയില്‍ നിന്ന് നേരിട്ട് കുമ്പള ടൗണിലേക്ക് പ്രവേശിക്കാനുള്ള സാധ്യത അടഞ്ഞു
ഇത് വലിയ തോതിലുള്ള ഗതാഗതക്കുരുക്കിന് വഴിയൊരുക്കും.

നിര്‍ത്തിയിട്ട ടോറസ് ലോറിയില്‍ മറ്റൊരു ടോറസ് ഇടിച്ചു; കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത് മണിക്കൂറുകള്‍ക്ക് ശേഷം
ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

കുമ്പളയില്‍ റിട്ട. എസ്.ഐയുടെ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു
മറ്റ് അപകടമൊന്നും സംഭവിച്ചില്ല

കുമ്പള റെയില്‍വെ സ്റ്റേഷന്; അവഗണന കുന്നോളം..
കുമ്പള: കുമ്പള റെയില്‍വെ സ്റ്റേഷന്റെ വികസനത്തിന് പാസഞ്ചേഴ്സ് അസോസിയേഷനും സന്നദ്ധ സംഘടനകളും വ്യാപാരികളുമടക്കം നിരന്തരമായി...

കുമ്പള ടോള്‍ ബൂത്ത്; കേന്ദ്ര,സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് കാത്തിരിപ്പ്; അതുവരെ പ്രവൃത്തി നിര്‍ത്തിവെക്കും
കാസര്‍കോട്: ദേശീയ പാത 66ല്‍ കുമ്പളയില്‍ ടോള്‍ ബൂത്ത് സ്ഥാപിക്കാനുള്ള നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍...

കുമ്പള നായ് ക്കാപ്പില് കാറിടിച്ച് രണ്ട് വൈദ്യുതി തൂണുകള്‍ തകര്‍ന്നു
അപകടത്തില്‍ കാറിന് കേടുപാടുകള്‍ സംഭവിച്ചു

കുമ്പളയില്‍ ട്രാന്‍സ് ഫോര്‍മറിന് തീപിടിച്ചു
ട്രാന്‍സ് ഫോര്‍മറില്‍ നിന്ന് തീ പൊരി താഴെ കിടന്ന ഉണങ്ങിയ ഇലകളിലേക്ക് വീഴുകയും തുടര്‍ന്ന് തീ പടരുകയുമായിരുന്നു.

കുമ്പളയിലും ഉപ്പളയിലും യുവതികളെ കാണാതായി
ഉപ്പള: വ്യത്യസ്ത സംഭവങ്ങളിലായി ഉപ്പളയിലും കുമ്പളയിലും യുവതികളെ കാണാനില്ലെന്ന് പരാതി. ഉപ്പള മണ്ണംകുഴിയിലെ റംസീന(27),...

സീതാംഗോളി മുഖാരിക്കണ്ടത്ത് ഗോഡൗണില്‍ വന്‍ തീപിടുത്തം; കോടികളുടെ നഷ്ടം
ബദിയടുക്കയിലെ അര്‍ഷാദിന്റെ ഉടമസ്ഥതയിലുള്ള ആര്‍സ് എന്റര്‍പ്രൈസസിന്റെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്.

കുമ്പളയില്‍ ടോള്‍ ബൂത്തുമായി മുന്നോട്ട് പോവാന്‍ നീക്കം; പ്രതിഷേധം കടുപ്പിക്കാന്‍ സമരസമിതി; കളക്ടര്‍ വിളിച്ച യോഗം 19ന്
കാസര്‍കോട്: കുമ്പള- ആരിക്കാടി കടവത്തെ താത്കാലിക ടോള്‍ ബൂത്ത് നിര്‍മാണവുമായി മുന്നോട്ട് പോവാന്‍ ദേശീയ പാതാ അതോറിറ്റിയുടെ...



















