Kumbala - Page 6

ഡിവൈഡറില്‍ നിന്ന് പുറത്തേക്ക് തള്ളി നിന്ന ഇരുമ്പ് കമ്പി തുളച്ചുകയറി യാത്രക്കാര്‍ക്ക് പരിക്ക്
പള്ളിക്കര മൗവ്വലിലെ ഷെബാബ്, ഫയാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്

മൊഗ്രാല്‍ റിസോര്‍ട്ടില്‍ കഞ്ചാവും മെത്താഫിറ്റമിനുമായി മൂന്നുപേര്‍ പിടിയില്‍
പ്രതികള്‍ പിടിയിലായത് മൊഗ്രാല്‍ കൊപ്പളത്തെ ബെ ഇന്‍ റിസോര്‍ട്ടില്‍ നടത്തിയ പരിശേധനയില്‍

കുമ്പളയില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം; 14 കുട്ടികള്‍ക്കെതിരെ ജുവനൈല്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും
കുമ്പള സ്കൂളില്‍ ഇടക്കിടെയുണ്ടാകുന്ന ഇത്തരം സംഘട്ടനം പൊലീസിന് തലവേദനയായിരിക്കുകയാണ്

പനി ബാധിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ബംബ്രാണ സ്വദേശി മരിച്ചു
സൂരംബയലിലെ നാരായണന്-സരോജിനി ദമ്പതികളുടെ മകന് സന്തോഷ് കുമാര്‍ ആണ് മരിച്ചത്

ഛര്‍ദ്ദിച്ചതിനുശേഷം കുഴഞ്ഞുവീണ് കുമ്പള സ്വദേശി മരിച്ചു
വീട്ടില്‍ വച്ചുതന്നെ മരണം സംഭവിച്ചു

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 4 വയസുകാരിയെ തെരുവ് നായ്ക്കള്‍ കടിച്ച് പരിക്കേല്‍പ്പിച്ചു
എട്ടോളം വരുന്ന പട്ടിക്കൂട്ടമാണ് കുട്ടിയെ കടിച്ചു പരിക്കേല്‍പ്പിച്ചത്

സ്കൂളിന് സമീപത്തെ റോഡില്‍ അപകടാവസ്ഥയിലായിരുന്ന രണ്ട് മരങ്ങള്‍ പഞ്ചായത്ത് മുറിച്ചുമാറ്റി
നിരവധി വാഹനങ്ങളും സ്കൂള്‍ വിദ്യാര്‍ത്ഥികളും കാല്‍നട യാത്രക്കാരും പോകുന്ന പ്രധാന റോഡ് കൂടിയാണിത്

കനത്ത മഴയില്‍ കൊടിയമ്മയില്‍ വീട് തകര്‍ന്നു; കുടുംബം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍ മൈകൂടലിലെ അബൂബക്കര്‍ സിദ്ദീഖിന്റെ വീടാണ് തകര്‍ന്നത്

തേങ്ങക്ക് പിന്നാലെ ചിരട്ടക്കും വില കുതിച്ച് കയറുന്നു; കൊടിയമ്മയില്‍ കടക്ക് പുറത്ത് സൂക്ഷിച്ച 6 ചാക്ക് ചിരട്ട കവര്‍ന്നു
കവര്‍ന്നത് ചൂരിത്തടക്കയിലെ അബ്ദുല്ലയുടെ മലഞ്ചരക്ക് കടയുടെ പുറത്ത് സൂക്ഷിച്ചിരുന്ന 50 കിലോവരുന്ന ചിരട്ട

കോയിപ്പാടി കടപ്പുറത്ത് കടലില്‍ കാണപ്പെട്ട നൈട്രിക് ആസിഡ് ഉണ്ടെന്ന് സംശയിക്കുന്ന ബാരല്‍ കരക്കെത്തിച്ചു
പുറം കടലില്‍ തകര്‍ന്ന കപ്പലില്‍ നിന്നോ കണ്ണൂരില്‍ തീ പിടിച്ച കപ്പലില്‍ നിന്നോ ബാരല്‍ ഒഴുകിയെത്തിയതാണെന്നാണ്...

വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല; കനത്ത മഴയില്‍ മരം കടപുഴകി വീണു; വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
കുമ്പള ശാന്തിപ്പളത്തെ അബ്ദുല്‍ ഖാദറും കുടുംബവുമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്

സ്കൂള്‍ ഗ്രൗണ്ടിന് സമീപം ദ്രവിച്ച കെട്ടിടസാമഗ്രികള്‍; കാലുകളില്‍ ആണികളും മറ്റും തുളച്ചു കയറി വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതം
അപകടഭീഷണി ഉയര്‍ത്തുന്ന സാമഗ്രികള്‍ എടുത്തു മാറ്റാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് അധികൃതരോട് ആവശ്യപ്പെട്ട്...



















