Kumbala - Page 2

കാണാതായ ഗള്‍ഫുകാരന്റെ ഭാര്യ ആണ്‍സുഹൃത്തുമായി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി
ശനിയാഴ്ച രാത്രിയാണ് യുവതി മൂന്ന് കുട്ടികളെ വീട്ടിലാക്കി ആണ്‍സുഹൃത്തിനൊപ്പം പോയത്

കുമ്പള ഗവ ആസ്പത്രിക്ക് പുതിയ കെട്ടിടം ഉയരും;ഫണ്ട് അനുവദിച്ചതായി എം.എല്‍.എ
കുമ്പള: അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടിയിരുന്ന കുമ്പള സി.എച്ച്.സിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ഫണ്ട്...

വഴിതര്‍ക്കത്തെ ചൊല്ലി അക്രമം; സഹോദരങ്ങള്‍ക്ക് പരിക്ക്
കുമ്പള മാവിനക്കട്ടയിലെ റൗഫ്, അനുജന് അബൂബക്കര്‍ സിദ്ദീഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്

കുമ്പള ഭാസ്ക്കര്‍ നഗറില്‍ നിയന്ത്രണം വിട്ട കാര്‍ കലുങ്കിലിടിച്ച് പരിക്കേറ്റ ടയര്‍ഷോപ്പ് ജീവനക്കാരന് മരിച്ചു
ബേളയിലെ സുബ്രഹ്മണ്യന്റെയും ശാന്തയുടെയും മകന് അജിത്ത് ആണ് മരിച്ചത്

കുമ്പള ഭാസ്ക്കര്‍ നഗറില്‍ നിയന്ത്രണം വിട്ട കാര്‍ കലുങ്കിലിടിച്ച് ബേള സ്വദേശിക്ക് പരിക്ക്
ബേളയിലെ അജിത്തിനാണ് പരിക്കേറ്റത്

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
കുമ്പള: കുമ്പള റെയിൽവേ സ്റ്റേഷൻ പരിസരത്ത് എം. ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ . കൊടിവയൽ മച്ചമ്പാടിയിലെ അബുൽ കാദർ (37)നെ...

നിർമാണത്തിലിരിക്കുന്ന വീട്ടിലെ മുകൾ നിലയിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു
കുമ്പള: നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ രണ്ടാം നിലയിലെ ടെറസിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. കുമ്പള ഷേഡികാവിലെ ശങ്കർ...

മത്സ്യ തൊഴിലാളി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍
മുഹമ്മദ് നാസര്‍- മറിയുമ്മ ദമ്പതികളുടെ മകന് മുഹമ്മദ് അയ്യാസ് ആണ് മരിച്ചത്

ശുചിത്വ മിഷന്റെ മിനി എം സി എഫ് നോക്കുകുത്തിയായി; തീരദേശത്ത് തുരുമ്പെടുത്തു നശിക്കുന്നു:
കുമ്പള: ഹരിത കര്‍മ ശേഖരിക്കുന്ന മാലിന്യങ്ങള്‍ സൂക്ഷിക്കുന്നതിന് ശുചിത്വ മിഷന് സ്ഥാപിച്ച മിനി എം.സി.എഫ് (മെറ്റീരിയല്‍...

6 ലിറ്റര്‍ കര്‍ണാടക മദ്യവുമായി കുമ്പള സ്വദേശി അറസ്റ്റില്‍
കുമ്പളയിലെ എച്ച്. കിരണ്‍ കുമാറിനെയാണ് കുമ്പള എക്സൈസ് പ്രിവന്റിവ് ഓഫീസര്‍ കെ മനാസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്...

കല്ലുവെട്ടുകുഴിയിലേക്ക് മാലിന്യങ്ങള്‍ തള്ളാന്‍ വന്ന പിക്കപ്പ് വാന്‍ നാട്ടുകാര്‍ തടഞ്ഞു; 2 പേര് രക്ഷപ്പെട്ടു
കുമ്പള പൊലീസെത്തി പിക്കപ്പ് വാന്‍ കസ്റ്റഡിയിലെടുത്തു

ഓട്ടോ ഡ്രൈവര്‍ക്ക് എം.ഡി.എം.എ എത്തിച്ച കേസില്‍ 2 പ്രതികള്‍ അറസ്റ്റില്‍
മലപ്പുറം മാറാചേരിയിലെ വിഷ്ണു, ത്യശൂര്‍ സ്വദേശി എന്‍.ബി. അഭി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്












