Kumbala - Page 3

നിര്‍മ്മാണത്തിലിരിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ നിന്ന് 15,000 രൂപയുടെ വൈദ്യുതി സാമഗ്രികള്‍ കവര്‍ന്നതായി പരാതി
കവര്‍ച്ച നടന്നത് പെര്‍മുദ പള്ളിക്ക് സമീപം മുഹമ്മദ് അഫ്രാന്റെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്സില്‍

വീടിന്റെ വാതില്‍ തകര്‍ത്ത് പണവും ഉപകരണങ്ങളും കവര്‍ന്നതായി പരാതി
മോഷണം നടന്നത് വീട്ടുകാര്‍ നബിദിനാഘോഷച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്ത്

എം.ഡി.എം.എയുമായി ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
കുമ്പള: ഓട്ടോയില്‍ കടത്താന്‍ ശ്രമിച്ച 18 ഗ്രാം. എം.ഡി.എം.എ മയക്കുമരുന്നുമായി ഓട്ടോ ഡ്രൈവറെ കുമ്പള പൊലീസ് അറസ്റ്റ്...

അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
ബംബ്രാണ പാട്ടത്തെ യൂസഫ് -ആസ്യുമ്മ ദമ്പതികളുടെ മകന് അബ്ദുല്‍ റഹ്മാന് ആണ് മരിച്ചത്

നിര്‍ത്തിയിട്ട ഇരുചക്ര വാഹനങ്ങളില്‍ നിന്ന് പെട്രോള്‍ ഊറ്റിയെടുക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍
മേല്‍പ്പറമ്പ് സ്വദേശി റിസ് വാനെയാണ് കുമ്പള ക്രൈം എസ്.ഐ പ്രദീപ് കുമാര്‍ അറസ്റ്റ് ചെയ്തത്

കുമ്പള സര്‍വീസ് റോഡില്‍ മരം കടപുഴകി വീണു; ഒഴിവായത് വന്‍ദുരന്തം
വിദ്യാര്‍ത്ഥികളക്കം ദിവസവും നിരവധി പേരാണ് ഇതുവഴി നടന്നുപോകാറുള്ളത്

അറ്റകുറ്റപ്പണിയുടെ പേരില്‍ രണ്ട് പോക്കറ്റ് റോഡുകള്‍ ഒരേ സമയം അടച്ചിട്ടു; ദുരിതത്തിലായി വാഹന യാത്രക്കാര്‍
കുമ്പള റെയില്‍വേ സ്റ്റേഷന് മുന്നിലുള്ള സര്‍ക്കാര്‍ ആസ്പത്രി റോഡും ഇതിന് സമീപത്തെ മാട്ടകോയി റോഡുമാണ് അടച്ചിട്ടത്

പച്ചോല പാമ്പിന്റെ കടിയേറ്റ് സാമൂഹ്യ പ്രവര്ത്തകന് പരിക്ക്
ആരിക്കാടി കടവത്തെ ഹാരിഫിനാണ് പാമ്പിന്റെ കടിയേറ്റത്

റിട്ട. എ.ഇ.ഒ കെ.ടി വിജയന് അന്തരിച്ചു
ദീര്‍ഘകാലം കുമ്പള ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ മലയാളം അധ്യാപകനായിരുന്നു.

ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും ഡിലീറ്റ് ചെയ്യാന്‍ വിസമ്മതിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം; 30 പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
മൊഗ്രാല്‍ സ്കൂളിലെ പ്ലസ് വണ്‍ വിദാര്ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്

ഭര്‍ത്താവിന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് സ്വന്തം വീട്ടിലെത്തിയ യുവതിയെ രണ്ടാനച്ഛനും മര്‍ദിച്ചു
കുമ്പള പൊലീസ് സ്റ്റേഷന് പരിധിയിലെ യുവതിക്കാണ് മര്‍ദനമേറ്റത്

ലക്ഷങ്ങള്‍ മുടക്കി കുമ്പള പഞ്ചായത്ത് പണിത കെട്ടിടം നശിക്കുന്നു; തിരിഞ്ഞുനോക്കാതെ അധികൃതര്‍
സമീപത്തെ പൊതു ശൗചാലയം സാമൂഹ്യ ദ്രോഹികളുടെ താവളമായി മാറി



















