Kumbala - Page 10

വില്‍പ്പനക്ക് കൊണ്ടുവന്ന കഞ്ചാവുമായി അസം സ്വദേശി കുമ്പളയില്‍ പിടിയില്‍
അറസ്റ്റ് ചെയ്തത് കുമ്പള അഡീഷണല്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം

കുമ്പളയില്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു
കാസര്‍കോട് ചൗക്കിയിലെ ശോഭ ലതയാണ് മരിച്ചത്.

നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ച് മറിഞ്ഞു; യാത്രക്കാര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു
കുമ്പള കളത്തൂര്‍ ജാറത്തിന് സമീപമാണ് അപകടം

കുമ്പളയിൽ 10 ഗ്രാം കഞ്ചാവ് പിടിച്ചു: യുവാവ് അറസ്റ്റിൽ
കുമ്പള: കുമ്പളയിൽ 10 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കുമ്പള എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മാത്യു കെ...

എക്സൈസ് പരിശോധനക്കിടെ നാടകീയ രംഗങ്ങൾ:കുമ്പളയിൻ 12.087 ഗ്രാം മെത്താംഫിറ്റമിൻ കണ്ടെടുത്തു
കുമ്പള: മംഗൽപാടിയിൽ എക്സ്സൈസ് എൻഫോസ്മെന്റ് & ആന്റി നാർകോട്ടിക്സ് സ്പെഷ്യൽസ് സ്ക്വാഡിന്റെയും കുമ്പള എക്സൈസ് റേഞ്ച്...

ഗള്‍ഫുകാരനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ ഒരു പ്രതി അറസ്റ്റില്‍
ചള്ളങ്കയ്യയിലെ സെയ്യിദിനെയാണ് കുമ്പള സ്റ്റേഷന് ഹൗസ് ഓഫീസര്‍ കെ.പി.വിനോദ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

ഗള്‍ഫുകാരനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം; 4 പേര്‍ക്കെതിരെ കേസ്
പ്രതികള്‍ക്കും തട്ടിക്കൊണ്ടുപോയ കാറിനും വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

കുമ്പളയില്‍ വ്യാപാരി തൂങ്ങിമരിച്ച നിലയില്‍
പെര്‍വാഡിലെ കൃഷ്ണ -പ്രേമാവതി ദമ്പതികളുടെ മകന് സന്തോഷ് ആണ് മരിച്ചത്

കാറിലെത്തിയ സംഘം പ്രവാസിയെ തട്ടിക്കൊണ്ടുപോയി; പൊലീസ് പിന്തുടര്‍ന്നതോടെ വിട്ടയച്ചു
പിന്നില്‍ പണമിടപാടുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍ നിന്നെത്തിയ സംഘമെന്ന് സംശയം

പുഴയില്‍ മുക്കിവെച്ച 6 മണല്‍ നിറച്ച തോണികളും 200 ചാക്ക് മണലും പൊലീസ് ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്തു
രാത്രി കാലങ്ങളില്‍ മണല്‍ കടത്ത് വ്യാപകമായതോടെയാണ് നടപടി.

അളവില്‍ കൂടുതല്‍ ബിയറുകള് കൈവശം വെച്ചതിന് രണ്ടുപേര്‍ അറസ്റ്റില്‍
ഉത്തര്‍പ്രദേശിലെ മോണുസിംഗ് , ബദിയടുക്ക എടക്കാന ചീമുള്ളിലെ രാജേഷ് എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

കാറിടിച്ചത് ചോദ്യം ചെയ്ത യുവാവിനെയും 9 വയസുള്ള അനുജനെയും മര്‍ദ്ദിച്ചതായി പരാതി
ഉളുവാറിലെ റുവൈസ്, അനുജന് റിയാന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.



















