Kerala - Page 5

കണ്ണൂരില്‍ യുവാവ് വെടിയേറ്റ് മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കസ്റ്റഡിയില്‍
നായാട്ടിനിടെ കാട്ടുപന്നിയെ വെടിവയ്ക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു എന്നാണ് വിവരം

കണ്ണില്‍ അസഹ്യമായ ചൊറിച്ചിലും വേദനയും; പരിശോധിച്ചപ്പോള്‍ കണ്ടത് ജീവനോടെയുള്ള വിരയെ; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
10 സെന്റിമീറ്റര്‍ നീളത്തിലുള്ള വിരയെ ആണ് പുറത്തെടുത്തത്

പാലത്തായിയില്‍ 4ാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും
പോക്സോ കുറ്റങ്ങളില്‍ 40 വര്‍ഷം തടവും ശിക്ഷ വിധിച്ചിട്ടുണ്ട്

കേരളത്തിന്റെ അഭിമാനം ലോകത്തിന്റെ ഹൃദയത്തില്‍! 2026ല്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും
ബുക്കിങ്.കോം തയ്യാറാക്കിയ 10 ട്രെന്‍ഡിംഗ് ടെസ്റ്റിനേഷനുകളുടെ പട്ടികയില്‍ ആണ് കൊച്ചിയും ഇടം നേടിയത്

കേരളം വ്യവസായ സൗഹൃദ സൂചികയില്‍ വീണ്ടും ടോപ്പ് അച്ചീവര്‍; സന്തോഷം പ്രകടിപ്പിച്ച് മന്ത്രി എംബി രാജേഷ്
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കെ-സ്മാര്‍ട്ട് വഴിയുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ ഈ നേട്ടത്തില്‍ മുഖ്യ പങ്ക് വഹിച്ച ഘടകമാണെന്നും...

മാതൃക പെരുമാറ്റച്ചട്ടം: ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ സ്ക്രീനിംഗ് കമ്മിറ്റി രൂപീകരിച്ച് ഉത്തരവിറങ്ങി
പരിഗണിച്ച കേസുകള്‍ വിശദമായ വിവരങ്ങളോടെയും അടിയന്തര ആവശ്യം സംബന്ധിച്ച കുറിപ്പോടെയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്...

ഒരു മാസത്തെ ഓണ്‍ലൈന്‍ പ്രണയത്തിനൊടുവില്‍ ആദ്യ കൂടിക്കാഴ്ച; യുവാവിന്റെ പുത്തന്‍ സ്കൂട്ടര്‍ അടിച്ചുമാറ്റി കാമുകി സ്ഥലം വിട്ടു
വാട്സ് ആപ്പില്‍ നമ്പര്‍ മാറി അയച്ച സന്ദേശത്തില്‍ നിന്നാണ് ഇരുവരുടേയും പ്രണയം തുടങ്ങുന്നത്

കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; വോട്ടെടുപ്പ് 2 ഘട്ടങ്ങളിലായി; പെരുമാറ്റച്ചട്ടം നിലവില്‍ വന്നു
ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 11നും നടക്കും

തദ്ദേശ തിരഞ്ഞെടുപ്പ്; ശാസ്തമംഗലത്ത് മുന്‍ ഡി.ജി.പി ആര്. ശ്രീലേഖ ബിജെപി സ്ഥാനാര്‍ഥി; മറ്റ് പ്രമുഖരും രംഗത്ത്
67 സ്ഥാനാര്‍ഥികളെയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചത്

വന്ദേ ഭാരത് സര്‍വീസ് ഉദ്ഘാടനത്തിനിടെ വിദ്യാര്‍ത്ഥികളെക്കൊണ്ട് ഗണഗീതം പാടിപ്പിച്ച സംഭവം പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി
ആര്.എസ്.എസിന്റെ ഗാനം ഔദ്യോഗിക പരിപാടിയില്‍ ഉള്‍പ്പെടുത്തിയത് ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്നും മുഖ്യമന്ത്രി

മകന്റെ ചോറൂണു ദിവസം പിതാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി
സമീപത്തുനിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്

സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ സഹോദരി അന്തരിച്ചു
ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു












