Kerala - Page 145

എ.എ. റഹീം ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ട്
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ പ്രസിഡണ്ട് ചുമതല എ.എ.റഹിമിന്. മന്ത്രി സ്ഥാനത്തെത്തിയ പി.എ. മുഹമ്മദ് റിയാസ്...

പ്രശസ്ത അര്‍ബുദരോഗ വിദഗ്ധന്‍ പത്മശ്രീ ഡോ.എം കൃഷ്ണന്‍നായര്‍ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത അര്‍ബുദ രോഗ വിദഗ്ധനും തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപക ഡയറക്ടറുമായ ഡോ. എം....

കേരളത്തില്‍ ചികിത്സയ്ക്കെത്തിയ പാക് സഹോദരങ്ങളെ കേസില്‍ കുടുക്കിയ സംഭവത്തില്‍ ഹൈകോടതി ഇടപെടല്‍; മൂന്ന് ദിവസത്തിനകം പോലീസ് ക്ലിയറന്‍സ് നല്കാന് നിര്‍ദേശം
കൊച്ചി: ചികിത്സയ്ക്കായി കേരളത്തിലെത്തിയ പാക് പൗരന്മാരായ സഹോദരങ്ങളെ കേസില്‍ കുടുക്കിയ സംഭവത്തില്‍ ഇടപെടലുമായി ഹൈകോടതി....

തമിഴ്നാടിന് ജലം; കേരളത്തിന് സുരക്ഷ; പുതിയ ഡാം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് കത്തയച്ചു
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്...

ദക്ഷിണ കൊറിയയിലെ ഉള്ളി കൃഷിക്കായി മലയാളികളുടെ തള്ളിക്കയറ്റം; രജിസ്ട്രേഷന് നിര്‍ത്തിവെച്ചു; അപേക്ഷകരില്‍ ബിരുദാനന്തര ബിരുദം നേടിയവരും
കൊച്ചി: ദക്ഷിണ കൊറിയയിലെ ഉള്ളി കൃഷിക്കായി മലയാളികളുടെ തള്ളിക്കയറ്റം. അപേക്ഷകരുടെ എണ്ണം അധികമായതോടെ രജിസ്ട്രേഷന്...

സംസ്ഥാനത്ത് 7163 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 127
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7163 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 127 പേര്‍ക്കാണ് കോവിഡ്...

മോന്സണ് ബന്ധം: ഡി.ജി.പിയില്‍ നിന്ന് മൊഴിയെടുത്തു
തിരുവനന്തപുരം: തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലുമായി ബന്ധമുണ്ടെന്നതിന്റെ പേരില്‍ ക്രൈംബ്രാഞ്ച് സംസ്ഥാന...

സംസ്ഥാനത്ത് 6664 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 149
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6664 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 149 പേര്‍ക്കാണ് കോവിഡ്...

അനുപമയുടെ കുഞ്ഞിനെ ദത്തെടുത്ത നടപടിക്ക് സ്റ്റേ; നവംബര്‍ ഒന്നിന് വിശദമായ വാദം കേള്‍ക്കും
തിരുവനന്തപുരം/ഹൈദരാബാദ്: പേരൂര്‍ക്കടയിലെ അനുപമ എസ്. ചന്ദ്രന്റെ കുഞ്ഞിന്റെ ദത്തെടുപ്പ് നടപടികള്‍ തിരുവനന്തപുരം കുടുംബ...

സംസ്ഥാനത്ത് 8538 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 159
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8538 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 159 പേര്‍ക്കാണ് ഇന്ന് കോവിഡ്...

മരയ്ക്കാര്‍ തീയറ്ററില്‍ തന്നെ; തിയറ്റര്‍ റിലീസ് സംബന്ധിച്ച് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് തിയറ്ററുടമകള്‍
കൊച്ചി: സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെ റിലീസ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍...

കുഞ്ഞിനെ ദത്ത് നല്കാന് ഒപ്പിട്ടു നല്‍കിയത് അനുപമ തന്നെ; വിവാദങ്ങള്‍ക്കിടെ വെളിപ്പെടുത്തലുമായി അജിതിന്റെ ആദ്യ ഭാര്യ നസിയ
തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളുന്നതിനിടെ...



















