Kerala - Page 144

വാണിജ്യ സിലിണ്ടറിന് വന്‍ വിലവര്‍ധനവ്; ഒറ്റയടിക്ക് കൂട്ടിയത് 266 രൂപ
കൊച്ചി: സംസ്ഥാനത്ത് പാചക വാതകവിലയില്‍ വന്‍ വര്‍ധന. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് വില കുത്തനെ ഉയര്‍ത്തി. 266 രൂപ...

വാഹനാപകടത്തില്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അജ്ഞന ഷാജനും മരിച്ചു
കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അജ്ഞന ഷാജനും വാഹനാപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ...

കാസര്‍കോട് ജില്ലയിൽ 137 പേര്‍ക്ക് കൂടി കോവിഡ് 19; സംസ്ഥാനത്ത് 7167 പേര്‍ക്ക്
കാസര്‍കോട്: ജില്ലയിൽ 137 പേര് കൂടി കോവിഡ് 19 പോസിറ്റീവായി. വീടുകളിൽ 8177പേരും സ്ഥാപനങ്ങളില്‍ 457പേരുമുള്‍പ്പെടെ...

മരയ്ക്കാര്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാനൊരുങ്ങുന്നു; തീയറ്ററിലേക്ക് നല്കണമെങ്കില് 50 കോടി രൂപ അഡ്വാന്‍സായി നല്‍കണം, 25 ദിവസമെങ്കിലും പ്രദര്‍ശിപ്പിക്കുമെന്ന് ഉറപ്പ് നല്‍കണം, ലാഭത്തില്‍ നിന്ന് വിഹിതം നല്‍കണം, നഷ്ടം വന്നാല്‍ പണം തിരികെ നല്‍കില്ല; ഉപാധികളുമായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍
കൊച്ചി: മോഹന്‍ലാല്‍-പ്രിയദര്ശന് ബിഗ് ബജറ്റ് ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് സംബന്ധിച്ച് അനിശ്ചിതത്വം...

സിനിമകള്‍ ഒ.ടി.ടിയിലേക്ക് നല്കിയാല് വ്യവസായം തകരുമെന്ന് മന്ത്രി സജി ചെറിയാന്
തിരുവനന്തപുരം: സംസ്ഥാനത്ത് തിയറ്ററുകള്‍ തുറന്ന സാഹചര്യത്തില്‍ സിനിമകള്‍ ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ റിലീസ്...

ടിപ്പുവിന്റെ സിംഹാസനവും മോശയുടെ വടിയും കണ്ടിട്ട് ബെഹ്റക്കും മനോജ് എബ്രഹാമിനും മനസിലായില്ലെ? അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: മോന്സണ് മാവുങ്കലിന്റെ പുരവസ്തു തട്ടിപ്പ് കേസില്‍ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസില്‍ സര്‍ക്കാറിന്റെ...

സംസ്ഥാനത്ത് 7722 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 178
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7722 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 178 പേര്‍ക്ക് കൂടി...

ചെറിയാന് ഫിലിപ്പ് തിരികെ കോണ്‍ഗ്രസില്‍; ആന്റണിയെ കണ്ടു
തിരുവനന്തപുരം: ചെറിയാന് ഫിലിപ്പ് തിരികെ കോണ്‍ഗ്രസില്‍. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി ഇന്ന് രാവിലെ അദ്ദേഹം...

മുല്ലപ്പെരിയാര്‍ ഡാം തുറന്നു; വെള്ളിയാഴ്ച രാവിലെ തുറന്നത് അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍
തൊടുപുഴ: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നുണ്ടായ ആശങ്കകള്‍ക്കിടെ മുല്ലപ്പെരിയാര്‍ ഡാം തുറന്നു. അണക്കെട്ടിന്റെ രണ്ടു...

സംസ്ഥാനത്ത് ലഹരിമരുന്ന് കേസുകളില്‍ പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍; ഏറെയും 25ല്‍ താഴെ പ്രായമുള്ളവര്‍
കൊച്ചി: സംസ്ഥാനത്ത് ലഹരി മരുന്ന് കേസുകളില്‍ പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ലഹരിമരുന്ന്...

ചെറിയാന് ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങിവരുന്നു; വെള്ളിയാഴ്ച ആന്റണിയുമായി കൂടിക്കാഴ്ചക്ക് ശേഷം പ്രഖ്യാപനം
തിരുവനന്തപുരം: ചെറിയാന് ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങിവരുന്നു. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ആന്റണിയുമായി...

സംസ്ഥാനത്ത് 7738 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 198
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7738 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 198 പേര്‍ക്കാണ് ഇന്ന് കോവിഡ്...



















