Kerala - Page 13
പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടന് ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്നും ഇറങ്ങിയോടിയത് സിനിമയെ വെല്ലുന്ന രീതിയില്‍; ദൃശ്യങ്ങള്‍ പുറത്ത്
കഴിഞ്ഞ അഞ്ച് ദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു ഷൈന്‍
ഡല്‍ഹി ആള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ മെഡിക്കല്‍- പാരമെഡിക്കല്‍ കോഴ്സുകളിലേക്കുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി
മെയ് 7 വരെയാണ് രജിസ്ട്രേഷന് തീയതി.
കെകെ രാഗേഷ് പുതിയ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി
ചൊവ്വാഴ്ച രാവിലെ കണ്ണൂരില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ യോഗം ചേര്‍ന്നാണ് ജില്ലാ സെക്രട്ടറിയുടെ പേര്...
കൈറ്റിന്റെ കീ ടു എന്‍ട്രന്‍സ് എഞ്ചിനീയറിംഗ് മാതൃകാ പരീക്ഷ ഏപ്രില്‍ 16 മുതല്‍
കീം പരീക്ഷയുടെ അതേ മാതൃകയില്‍ 150 ചോദ്യങ്ങളായിരിക്കും ഉള്‍പ്പെടുത്തുക.
കഞ്ചാവുമായി കാസർകോട് സ്വദേശികളായ മൂന്നുപേർ കോഴിക്കോട്ട് പിടിയിൽ
ആന്ധ്രയിൽ നിന്ന് വൻതോതിൽ കഞ്ചാവ് കാസർകോട്ടെത്തിച്ച് പല സ്ഥലങ്ങളിലേക്ക് വിതരണംചെയ്യുന്ന സംഘമാണ് പിടിയിലായത്
മുന്‍ സര്‍ക്കാര്‍ അഭിഭാഷകന് പി.ജി. മനു കൊല്ലത്തെ വീട്ടില്‍ മരിച്ച നിലയില്‍
കേസിന്റെ ആവശ്യങ്ങള്‍ക്കായി താമസിച്ചിരുന്ന ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.
സ്കൂള്‍ ജീവനക്കാരുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ ശബ്ദസന്ദേശം; പിന്നാലെ അധ്യാപകനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കടമ്പൂര് ഹയര്‍ സെക്കന്ററി സ്കൂളിലെ അധ്യാപകനായ ചെമ്പിലോട് സാരംഗയില്‍ പി.പി ബിജു ആണ് മരിച്ചത്
പനിയും വയറുവേദനയുമായി ആശുപത്രിയിലെത്തിയ 9 വയസുകാരി മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബം; പിന്നാലെ സംഘര്‍ഷം
ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും ഹൃദയസ്തംഭനമാണ് മരണ കാരണമെന്നും ആശുപത്രി അധികൃതര്‍
പാലക്കാട് ട്രെയിന്‍ ഇടിച്ച് 17 പശുക്കള്‍ കൂട്ടത്തോടെ ചത്തു
പ്രദേശത്ത് മേയാന്‍ വിട്ട പശുക്കള്‍ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം
ഫ്രഞ്ച് അധിനിവേശ പ്രദേശമായ റീയൂണിയന് ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം; ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ച് മന്ത്രി വീണാ ജോര്‍ജ്
കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയും വ്യക്തിഗത സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത്...
ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന് നിരവധി പദ്ധതികള്‍ സമ്മാനിച്ച ശൂരനാട് രാജശേഖരന് അന്തരിച്ചു
കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേരളാ സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡണ്ടുമായ ഡോ. ശൂരനാട് രാജശേഖരന്(75)...
കോവിഡ് ബാധിതയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ; 1,08,000 രൂപ പിഴയും അടയ്ക്കണം
സമൂഹ മനസാക്ഷിയെ ഏറെ ഞെട്ടിച്ച കേസിലാണ് കോടതിയുടെ ശിക്ഷാവിധി പുറത്തുവന്നത്.