Kerala - Page 12
കണ്ണൂര്‍ സര്‍വ്വകലാശാല ചോദ്യപേപ്പര്‍ ചോര്‍ച്ച: കോളേജ് പ്രിന്‍സിപ്പലിനെതിരെ കേസ്
പാലക്കുന്ന് ഗ്രീന്‍ വുഡ് ആര്‍ട് സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ പി അജേഷിനെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്.
ജെഇഇ മെയിന്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 24 പേര് 100 ശതമാനം മാര്‍ക്ക് നേടി
പേപ്പര്‍ 1 (ബിഇ/ബിടെക്) ഫലം മാത്രമാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പുറത്തുവിട്ടത്. പേപ്പര്‍ 2 (ബി ആര്‍ക്/ബി...
ഫോണ്‍ കോളുകള്‍ നിര്‍ണായകമായി; ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ തെളിവ് ലഭിച്ചു; നടന് ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍
കുറ്റം തെളിഞ്ഞാല്‍ ഒരു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാം.
ആശാ പ്രവര്‍ത്തകരുടെ വിരമിക്കല്‍ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ച് ഉത്തരവിറക്കി സര്‍ക്കാര്‍
2022 മാര്‍ച്ച് രണ്ടിലെ ഉത്തരവാണ് മരവിപ്പിച്ചത്.
'ഓടിയത് തന്നെ ആരോ ആക്രമിക്കാന്‍ വന്നതാണെന്ന് ഭയന്ന്; പോയത് തമിഴ് നാട്ടിലേക്ക്'; ഷൈന്‍ ടോം ചാക്കോയുടെ ഗൂഗിള്‍ പേ ഇടപാടുകളും ഫോണുകളും പൊലീസ് പരിശോധിക്കുന്നു
ഹോട്ടലില്‍ ലഹരി പരിശോധന നടന്ന രാത്രിയില്‍ ഉണ്ടായ സംഭവങ്ങളാണ് പ്രധാനമായും ചോദിക്കുന്നത്.
നിര്‍ദേശിച്ചതിനും അരമണിക്കൂര്‍ മുമ്പുതന്നെ പൊലീസ് സ്റ്റേഷനില്‍ ഹാജരായി നടന് ഷൈന്‍ ടോം ചാക്കോ
32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് ഷൈനിന് വേണ്ടി എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് തയാറാക്കിയത്.
കണ്ണൂര്‍ സര്‍വകലാശാലയുടെ ചോദ്യ പേപ്പര്‍ വാട് സ് ആപ്പ് വഴി ചോര്‍ത്തിയ സംഭവം; സ്വകാര്യ കോളേജിനെതിരെ പൊലീസ് അന്വേഷണം തുടങ്ങി
സര്‍വകലാശാല ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്കും ബേക്കല്‍ പൊലീസിലും പരാതി നല്‍കിയിരുന്നു
കണ്ണൂര്‍ യൂനിവേഴ്സിറ്റിയിലെ ചോദ്യപേപ്പര്‍ ചോര്‍ന്നത് പാലക്കുന്ന് ഗ്രീന്‍വുഡ് കോളേജില്‍ നിന്നും; അധ്യാപകര്‍ വാട്സാപ്പ് വഴി ചോര്‍ത്തിയെന്ന് കണ്ടെത്തല്‍
സിന്‍ഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായി വൈസ് ചാന്‍സലര്‍
വിദ്യാര്‍ത്ഥികള്‍ക്ക് വിര്‍ച്വല്‍ ആയി ഡിഗ്രിയോടൊപ്പം തന്നെ മറ്റ് കോഴ്സുകളും പഠിക്കാം; 'മൂക്' കോഴ്സിനെ പറ്റി കൂടുതല്‍ അറിയാം
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമായ `സ്വയം' ആണ് മൂക് പഠനത്തിനുള്ള ഏകജാലകം
കണ്ണൂരില്‍ ആശാ പ്രവര്‍ത്തകയായ വീട്ടമ്മയ്ക്ക് നേരെ ആസിഡ് ആക്രമണം; ഭര്‍ത്താവ് അറസ്റ്റില്‍
മുഖത്തും നെറ്റിക്കും ചെവിക്കും നെഞ്ചിലും പൊള്ളലേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിഴിഞ്ഞം രാജ്യാന്തര തുറമുഖം മേയ് 2ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും
200ല്‍ പരം കപ്പലുകള്‍ ഇതിനോടകം തന്നെ വന്നുപോയ വിഴിഞ്ഞം, രാജ്യത്തെ ചരക്കുനീക്കത്തിന് ഏറ്റവും അനുയോജ്യമായ തുറമുഖമായാണ്...
വസ്ത്രം മാറാന്‍ പോകുമ്പോള്‍ താന്‍ ശരിയാക്കി തരാമെന്ന് പറഞ്ഞു, ലൈംഗിക ചുവയോടെ സംസാരിച്ചു; നടന് ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ വിന്‍സി അലോഷ്യസ് നല്കിയ പരാതി പുറത്ത്
താന്‍ മൂലം സിനിമ മുടങ്ങരുതെന്ന് വിചാരിച്ചാണ് അന്ന് ഇക്കാര്യം പറയാതെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സഹകരിച്ചതെന്നും താരം