Kerala - Page 14
കണ്ണൂരില്‍ അമ്മയും 2 ആണ്മക്കളും വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ചനിലയില്‍
പുലര്‍ച്ചെ രണ്ടു മണിയോടെ മൂന്നുപേരേയും കാണാനില്ലായിരുന്നു.
അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തും; ഇതിനായി പ്രത്യേക ക്യാമ്പയിന് സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വാസസ്ഥലത്തോട് ചേര്‍ന്ന് നില്ക്കുന്ന...
ദേശീയ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ലഭിക്കുന്ന ഗ്രേസ് മാര്‍ക്ക് ഉയര്‍ത്തി
ഇനി മുതല്‍ ആദ്യസ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് മാത്രമല്ല, സംസ്ഥാന സ്കൂള്‍ കായികമേളയില്‍ 8ാം സ്ഥാനം വരെ നേടുന്നവര്‍ക്കും...
നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജി തള്ളി ഹൈക്കോടതി
നിലവില്‍ കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണെന്നും വിചാരണ വൈകിപ്പിക്കാനാണ് ഹര്‍ജിയെന്നും കോടതി
പൃഥിരാജിന് പിന്നാലെ ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്
ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യം
സി.പി.എമ്മിനെ ഇനി എം.എ ബേബി നയിക്കും; ഇ.എം.എസിനുശേഷം ജനറല്‍ സെക്രട്ടറിയാകുന്ന മലയാളി
എം.എ.ബേബിയെ നേതൃസ്ഥാനത്തേക്ക് അംഗീകരിച്ചത് വോട്ടെടുപ്പില്ലാതെ
8ാം ക്ലാസ് പരീക്ഷയില്‍ ഓരോ വിഷയത്തിലും 30 ത് ശതമാനം മാര്‍ക്ക് നേടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷ
ഈ പരീക്ഷയില്‍ തോറ്റാലും 9ാം ക്ലാസിലേക്ക് സ്ഥാനക്കയറ്റം നേടാനാകുമെങ്കിവും 9ാം ക്ലാസില്‍ എത്തിയ ശേഷം പഠന നിലവാരം...
Enforcement Raid | നിര്‍മാതാവ് ഗോകുലം ഗോപാലന്റെ ചെന്നൈ- കോഴിക്കോട് ഓഫീസുകളിലും വീടുകളിലും ഇഡി റെയ് ഡ്; ചോദ്യം ചെയ്യല്‍ ആരംഭിച്ചു
കോഴിക്കോട്: പ്രമുഖ വ്യവസായിയും സിനിമാ നിര്‍മാതാവുമായ ഗോകുലം ഗോപാലന്റെ ചെന്നൈയിലെ വീട്ടിലും ധനകാര്യ സ്ഥാപനങ്ങളിലും...
ORDER | സംസ്ഥാനത്ത് മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നത് വിലക്കി ബാലാവകാശ കമ്മിഷന്
തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നത് വിലക്കി ബാലാവകാശ കമ്മിഷന്. ഇതുസംബന്ധിച്ച്...
FINED | കൊച്ചി കായലിലേക്ക് വീട്ടില്‍ നിന്നും മാലിന്യപ്പൊതി എറിഞ്ഞു; ദൃശ്യങ്ങള്‍ പകര്‍ത്തി വിനോദ സഞ്ചാരി; ഗായകന് എം ജി ശ്രീകുമാറിന് 25,000 രൂപയുടെ പിഴ
തിരുവനന്തപുരം: കൊച്ചി കായലിലേക്ക് വീട്ടില്‍ നിന്നും മാലിന്യപ്പൊതി എറിഞ്ഞ സംഭവത്തില്‍ ഗായകന് എം ജി ശ്രീകുമാറിന് 25,000...
APPLICATION | സിയാല്‍ അക്കാദമിയില്‍ കുസാറ്റ് അംഗീകൃത അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ എയര്‍ക്രാഫ് റ്റ് റെസ്ക്യു ആന്‍ഡ് ഫയര്‍ ഫൈറ്റിങ് കോഴ് സിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കൊച്ചി എയര്‍പോര്‍ട്ടിന്റെ ഉപ കമ്പനിയായ സിയാല്‍ അക്കാദമിയില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കുസാറ്റ് അംഗീകൃത...
MEETING | സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് വീണാ ജോര്‍ജ്
തിരുവനന്തപുരം: വേതന വര്‍ധന അടക്കം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ സമരത്തിന്...