Kasaragod - Page 14
വാഹനാപകടത്തെ ചൊല്ലി സംഘട്ടനം; തടയാനെത്തിയ പൊലീസുകാരെ അക്രമിച്ചു; യുവാവ് അറസ്റ്റില്‍
മേല്‍പ്പറമ്പ് സ്വദേശി എം.എച്ച് മനാഫിനെയാണ് ഇന്‍സ്പെക്ടര്‍ എ സന്തോഷ് കുമാര്‍ അറസ്റ്റ് ചെയ്തത്
ജില്ലയില്‍ വ്യാപക എം.ഡി.എം.എ, കഞ്ചാവ് വേട്ട; പ്രതികള്‍ ഓടിരക്ഷപ്പെട്ടു
പ്രതികള്‍ക്കെതിരെ പൊലീസ് എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തു
ഓടുന്ന കാറിന് മുകളില്‍ മരം വീണു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു; ഗര്‍ഭിണിക്ക് നിസാര പരിക്ക്
ഒരു ഇലക്ട്രിക്ക് പോസ്റ്റും തകര്‍ന്നു
നടുവേദനയ്ക്ക് ചികിത്സ നടത്തുന്നതിനിടെ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം: കണ്ണൂര്‍ സ്വദേശിയായ മന്ത്രവാദി അറസ്റ്റില്‍
കക്കാട് സ്വദേശി ഷിഹാബുദ്ദീന് തങ്ങളെയാണ് ഹൊസ് ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്
മഞ്ചേശ്വരത്ത് ഓടിക്കൊണ്ടിരുന്ന ലോറിയുടെ പിറകില്‍ മറ്റൊരു ലോറിയിടിച്ച് ജീവനക്കാര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
അക്ഷയ്, പുരുഷോത്തമന് എന്നിവര്‍ക്കാണ് പരിക്കേറ്റത്
പ്രളയ സാധ്യത; ഉപ്പള നദിയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്കി അധികൃതര്‍
പ്രളയ സാധ്യതയുള്ള ഇടങ്ങളില്‍ നിന്ന് മാറി താമസിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
കാഞ്ഞങ്ങാട് സ്വദേശിനിയുടെ 16ലക്ഷത്തിലേറെ രൂപ അമേരിക്കന്‍ കമ്പനി തട്ടിയെടുത്തതായി പരാതി: പൊലീസ് അന്വേഷണം തുടങ്ങി
അമേരിക്കയിലുള്ള നെക്സ്റ്റ് ലഫ്റ്റ് എന്ന കമ്പനിക്കെതിരെയാണ് പരാതി
ഒടുവില്‍ അധികൃതര്‍ കനിഞ്ഞു; അണങ്കൂര്‍ ദേശീയപാതയിലെ 'എന്‍ട്രി' പോയിന്റ് ഇനി എക്സിറ്റ് ; യാത്രക്കാര്‍ക്ക് ആശ്വാസം
തീരുമാനം വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍
''ആയിരം മടങ്ങ് വേദന ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്നു''- ബഷീറിന്റെ അവസാന നാളുകളിലെ വാക്കുകള്‍; ഓര്‍ത്തെടുത്ത് അംബികാസുതന്‍ മാങ്ങാട്
''ഓരോ വാക്ക് പറയുമ്പോഴും ഉമിനീര് ശ്രവിച്ചുകൊണ്ടിരുന്നു. ഓരോ വാക്കു പറയുമ്പോഴും മുന്നിലുള്ള വെള്ളം നിറച്ച വലിയ...
മൊഗ്രാല്‍ പുത്തൂരില്‍ സ്വകാര്യ ബസും പിക്കപ്പ് വാനും കൂട്ടിയിച്ച് നിരവധി പേര്‍ക്ക് പരിക്ക്
ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാന്‍ പൂര്‍ണ്ണമായും തകര്‍ന്നു, ബസിന്റെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്
ചെര്‍ക്കള-ചട്ടഞ്ചാല്‍ റൂട്ടില്‍ ഗതാഗതം പുനരാരംഭിച്ചു; ടൗണ്‍ ടു ടൗണ്‍ ബസുകള്‍ ഇപ്പോഴും ദേളി റൂട്ടില്‍
വിദഗ്ധരായ എഞ്ചിനീയര്‍മാര്‍ റോഡ് സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു
മോഷണത്തിനെത്തിയപ്പോള്‍ വീട്ടുകാര്‍ ഉണര്‍ന്നു; ഓടിരക്ഷപ്പെട്ട കഞ്ചാവ് കേസിലെ പ്രതി പൊലീസ് പിടിയില്‍
കണ്ണാടിപ്പാറ സാന്തിയോടിലെ കലന്തര്‍ ഷാഫിയെയാണ് കുമ്പള എസ്.ഐ. ശ്രിജേഷും സംഘവും അറസ്റ്റ് ചെയ്തത്