Kasaragod - Page 7

തെക്കില്‍ ദേശീയപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ക്കും രണ്ട് കുട്ടികള്‍ക്കും പരിക്ക്
തെക്കില്‍ അമ്പത്തിഅഞ്ചാം മൈലിലാണ് അപകടമുണ്ടായത്

മൂന്ന് വര്‍ഷത്തോളം ഒളിവിലായിരുന്ന പോക്സോ കേസിലെ പ്രതി അറസ്റ്റില്‍
ചെര്‍ക്കള ബേര്‍ക്കയിലെ കെ.കെ കുഞ്ഞി മാഹിന്‍ അഷ്റഫിനെയാണ് അറസ്റ്റ് ചെയ്തത്

സംസ്ഥാനത്ത് ട്രെയിനിന് നേരെയുള്ള കല്ലേറ് വര്‍ധിക്കുന്നു; കാസര്‍കോട് ജില്ലയിലും പരിശോധന
റെയില്‍വെ പൊലീസും ആര്.പി.എഫുമാണ് സംയുക്ത പരിശോധന നടത്തിയത്

മുന്‍ സെക്യൂരിറ്റി ജീവനക്കാരന് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
കോളിയടുക്കം അണിഞ്ഞ തട്ടില്‍ ഹൗസിലെ കെ രത്നാകരന് നായര്‍ ആണ് മരിച്ചത്

നടപടികള്‍ എങ്ങുമെത്തിയില്ല; കാസര്‍കോട് ബസ് സ്റ്റാന്‍ഡ് കയ്യടക്കി കന്നുകാലികള്‍
കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ അലയുന്ന കന്നുകാലി ശല്യത്തിന് തടയിടുമെന്ന നഗരസഭയുടെ ഉറപ്പ് ഫലംകണ്ടില്ല. കന്നുകാലികളെ...

മൊബൈല്‍ ഷോപ്പില്‍ നിന്ന് പട്ടാപ്പകല്‍ ഫോണ്‍ കവര്‍ന്നു; പ്രതി അറസ്റ്റില്‍
ചട്ടഞ്ചാല്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന സെലക്ഷന് വേള്‍ഡ് എന്ന ഷോപ്പിലാണ് മോഷണം നടന്നത്

ഇസ്രയേലിലേക്ക് വിസ വാഗ് ദാനം ചെയ്ത് അഞ്ചരലക്ഷം രൂപ തട്ടിയെടുത്തു; രണ്ട് സ്ത്രീകള്‍ക്കെതിരെ കേസ്
കൊല്ലം തങ്കശ്ശേരിയിലെ സിന്ധ്യ, കൊല്ലം കാരിക്കോടിലെ വിജിമോള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്

നബിദിനാഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച പതാക കത്തിച്ചു; യുവാവിനെതിരെ കേസ്
ഷിറിബാഗിലു മായിപ്പാടി തൈവളപ്പിലെ അബ്ദുല്ലയുടെ പരാതിയില്‍ ഷിറിബാഗിലുവിലെ നവീന്‍ കുമാറിനെതിരെയാണ് കേസെടുത്തത്

ബൈക്കും ബുള്ളറ്റും കൂട്ടിയിടിച്ച് കെ.എസ്.ഇ.ബി ലൈന്മാന് ഗുരുതരം
സീതാംഗോളി വൈദ്യുതി സെക്ഷനിലെ ലൈന്മാനും വയനാട് സ്വദേശിയുമായ വിനോദിനാണ് പരിക്കേറ്റത്

ഓടിക്കൊണ്ടിരുന്ന മിനിലോറി കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടു
പള്ളിക്കരയില്‍ നിന്ന് മല്‍സ്യവുമായി കര്‍ണ്ണാടക ഉള്ളാളിലേക്ക് പോകുകയായിരുന്ന മിനിലോറിക്കാണ് തീപിടിച്ചത്

ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്തിയ കേസില്‍ മൂന്ന് പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവും പിഴയും
പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം അധികതടവ് അനുഭവിക്കണം

ലീഗുമായുള്ള ചര്‍ച്ച വഴിമുട്ടി; ഫോര്‍ട്ട് റോഡ് വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച് ശിഹാബ് തങ്ങള്‍ സാംസ്കാരിക കേന്ദ്രം
കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ മുസ്ലിം ലീഗിന് തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഫോര്‍ട്ട് റോഡ്-ഫിഷ് മാര്‍ക്കറ്റ്,...



















