Kasaragod - Page 8

ട്രെയിനില്‍ കടത്തുകയായിരുന്ന 8344 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി; യു.പി സ്വദേശി അറസ്റ്റില്‍
ട്രെയിനിലെ ശുചിമുറിക്ക് സമീപം കണ്ട ചാക്കുകെട്ട് പരിശോധിച്ചപ്പോഴാണ് രണ്ട് ബാഗുകളിലായി സൂക്ഷിച്ച പുകയില ഉല്‍പ്പന്നങ്ങള്‍...

മകന് കത്തി കാട്ടി ഭീഷണിപ്പെടുത്തി; ഒരു രാത്രി മുഴുവന്‍ റബ്ബര്‍ തോട്ടത്തില്‍ കഴിഞ്ഞ് അമ്മ; ഒടുവില്‍ പൊലീസിന്റെ ഇടപെടല്‍
കുറ്റിക്കോല്‍ ബേത്തൂര്‍ പാറ സ്വദേശിനിയായ 53കാരിയാണ് മകനെ ഭയന്ന് വീട്ടില്‍ നിന്നിറങ്ങിയത്

അണങ്കൂരിലെ തറവാട് വീട്ടില്‍ നിന്ന് 10 പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി
അണങ്കൂര്‍ പച്ചക്കാട് നൂര്‍ മന്‍സിലിലെ ടി.എ ഷാഹിനയുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരഭിച്ചു

ബോവിക്കാനത്ത് വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളും വാച്ചും കവര്‍ന്നതായി പരാതി
മൂലടുക്കം കാവുപ്പടിയിലെ ഗള്ഫുകാരന് അബ്ദുല്‍ ഖാദറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്

യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; ബാങ്ക് ജീവനക്കാരനെതിരെ കേസ്
സ്വകാര്യബാങ്ക് ജീവനക്കാരന് കരിവെള്ളൂര്‍ സ്വദേശി അഖിലിനെതിരെയാണ് കേസ്

ഗൃഹനാഥന് വീടിന്റെ സ്റ്റെയര്‍ കെയ്സില് തൂങ്ങിമരിച്ച നിലയില്‍
കോളിയടുക്കം അണിഞ്ഞയിലെ ചന്തുവിന്റെ മകന് ഗോപാലകൃഷ്ണനാണ് മരിച്ചത്

ടി. ഉബൈദ് അനുസ്മരണവും അഡ്വ. ബി.എഫ് അബ്ദുല്‍ റഹ്മാന്റെ പുസ്തക പ്രകാശനവും ബുധനാഴ്ച
കാസര്‍കോട്: കവി ടി. ഉബൈദ് സ്മാരക കലാ സാഹിത്യ പഠന കേന്ദ്രത്തിന്റെയും ഉത്തരദേശം പബ്ലിഷേഴ്സിന്റെയും ആഭിമുഖ്യത്തില്‍ കവി...

അണങ്കൂര്‍ സ്വദേശി തളങ്കരയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
അണങ്കൂരിലെ കെ.എം അബ്ദുള്ളയാണ് മരിച്ചത്

അവധിദിനത്തില്‍ പഞ്ചായത്ത് കുളത്തില്‍ നീന്തുന്നതിനിടെ മെഡിക്കല്‍ ഷോപ്പുടമ മുങ്ങിമരിച്ചു
കുറ്റിക്കോല്‍ പൊടിപ്പള്ളത്ത് താമസിക്കുന്ന ജെയിംസ് ജോസഫ് ആണ് മരിച്ചത്

14കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 17കാരനെതിരെ കേസ്
സ്കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് ഒമ്പതാംതരം വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്

ഫുട്ബോള്‍ ടീം സെലക്ഷനില്‍ അപാകതയെന്ന് ആരോപണം: ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ച് എം.എസ്.എഫ്
കാസര്‍കോട്: സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള കാസര്‍കോട് ജില്ലാ ടീം സെലക്ഷനില്‍ അപാകത നടന്നതായും...

കാസര്‍കോട് പ്രസ് ക്ലബ് ജംഗ്ഷനില്‍ ഗതാഗത നിയന്ത്രണം
കാസര്‍കോട്: റോഡ് പ്രവൃത്തിയുടെ ഭാഗമായി കാസര്‍കോട് പ്രസ് ക്ലബ് ജംഗ്ഷനില്‍ ഫ്രീ ലെഫ്റ്റ് വഴിയുള്ള ഗതാഗതം പൂര്‍ണമായും...












