Kasaragod - Page 26

റെയില്‍വെ സ്റ്റേഷന് റോഡ് വികസനം; കെട്ടിട ഉടമകള്‍ക്ക് ഇരുട്ടടി; നിര്‍മ്മാണം പൊലീസെത്തി നിര്‍ത്തിവെപ്പിച്ചു
ഗതാഗതകുരുക്ക് മൂലം ജനങ്ങള്‍ വളരെയധികം ദുരിതമനുഭവിച്ചിരുന്ന റോഡ് വികസിപ്പിക്കാന്‍ വര്‍ഷങ്ങളുടെ മുറവിളിക്ക് ശേഷമാണ്...

പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; സഹപാഠിക്കെതിരെ പോക്സോ കേസ്
സംഭവം പുറത്തായത് മൂത്ര പഴുപ്പിനെ തുടര്‍ന്ന് പെണ്‍കുട്ടി ആസ്പത്രിയിലെത്തിയതോടെ

കാസര്‍കോട് നഗരസഭാ മുന്‍ കൗണ്‍സിലറും പൗരപ്രമുഖനുമായ അബ്ദുല്‍ മജീദ് മദീന അന്തരിച്ചു
ദീര്‍ഘകാലം പഴയ ബസ് സ്റ്റാന്റിന് സമീപം നാഷണല്‍ ഹാര്‍ഡ് വേര്‍സ് കട നടത്തിയിരുന്നു.

മീസില്‍സ് -റുബെല്ല നിവാരണ ക്യാമ്പയിന് മേയ് 31 വരെ; ജില്ലാതല ഏകോപന സമിതി യോഗം ചേര്‍ന്നു
കാസർകോട്: ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് കേരള സര്‍ക്കാര്‍ 2025 മേയ് രണ്ട് മുതല്‍ 31 വരെ...

മുളിയാര്‍ എ.ബി.സി കേന്ദ്രം 19ന് ഉദ്ഘാടനം ചെയ്യും; തെരുവുനായ നിയന്ത്രണത്തിന് ശക്തിയേകും
കാസര്‍കോട്: തെരുവ് നായകള്‍ പെരുകുകയും ആക്രമണം നടത്തുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പും...

ചെങ്ങറ പുനരധിവാസ പാക്കേജ്; പുതുക്കിയ സ്കെച്ച് നല്കാന് ഉത്തരവ്
കാസര്‍കോട്: ചെങ്ങറ പുനരധിവാസ പാക്കേജ് പ്രകാരം അനുവദിച്ച ഭൂമി അളന്നുതിരിച്ച് പ്ലോട്ട് നമ്പര്‍ രേഖപ്പെടുത്തി പുതുക്കിയ...

ഗതാഗതക്കുരുക്കില്‍ കാസര്‍കോട്; നട്ടംതിരിഞ്ഞ് പൊതുജനം
കാസര്‍കോട്: ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി കാസര്‍കോട് നഗരം. ദേശീയപാത ചെങ്കള-തലപ്പാടി റീച്ച് തുറന്നുകൊടുത്തിട്ടും...

കേസ് രേഖകള്‍ ജില്ലാ കോടതിക്ക് കൈമാറി; ഗഫൂര്‍ ഹാജി വധക്കേസില്‍ വിചാരണ ഉടന്‍
കാസര്‍കോട്: പ്രവാസി വ്യവസായി പൂച്ചക്കാട്ടെ അബ്ദുല്‍ ഗഫൂര്‍ ഹാജിയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ കോടതിയില്‍ ഉടന്‍...

അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന യുവാവ് മരിച്ചു
പരവനടുക്കം മാടിക്കാലിലെ എം. ജഗദീഷ് ആണ് മരിച്ചത്.

കെട്ടിട നികുതി അടയ്ക്കാനെത്തിയ പ്രവാസിയോട് മധൂര്‍ പഞ്ചായത്ത് സെക്രട്ടറി തട്ടിക്കയറിയതായി പരാതി
കാസര്‍കോട്: മധൂര്‍ പഞ്ചായത്ത് ഓഫീസില്‍ കെട്ടിട നികുതി അടയ്ക്കാനെത്തിയ പ്രവാസിയായ പൊതു പ്രവര്‍ത്തകനോട് പഞ്ചായത്ത്...

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കംബോഡിയയിലും മ്യാന്മറിലും കാസര്‍കോട് സ്വദേശികള്‍ അടക്കമുള്ളവര്‍ നേരിട്ടത് കടുത്ത പീഡനങ്ങള്‍
2024-ല്‍ അനധികൃത കോള്‍ സെന്ററുകളില്‍ കുടുങ്ങിയ ഇവര്‍ ഒടുവില്‍ രക്ഷപ്പെട്ട് കേരളത്തിലേക്ക് തിരിച്ചുവന്നു.

പൊയിനാച്ചിയില്‍ ടൂറിസ്റ്റ് ബസില്‍ നിന്ന് തെറിച്ചുവീണ പതിനെട്ടുകാരന്റെ കാല്‍പ്പാദത്തില്‍ അതേ ബസിന്റെ ടയര്‍ കയറി ഇറങ്ങി
രാവണീശ്വരം വേലേശ്വരം ഹൗസിലെ പി സിദ്ധാര്‍ത്ഥിനാണ് പരിക്കേറ്റത്.



















