കാസര്‍കോട് നഗരസഭാ മുന്‍ കൗണ്‍സിലറും പൗരപ്രമുഖനുമായ അബ്ദുല്‍ മജീദ് മദീന അന്തരിച്ചു
ദീര്‍ഘകാലം പഴയ ബസ് സ്റ്റാന്റിന് സമീപം നാഷണല്‍ ഹാര്‍ഡ് വേര്‍സ് കട നടത്തിയിരുന്നു.

വിദ്യാനഗര്‍: വ്യാപാരിയും പൗരപ്രമുഖനുമായ അബ്ദുല്‍ മജീദ് മദീന അന്തരിച്ചു. കാസര്‍കോട് നഗരസഭാ മുന്‍ കൗണ്‍സിലറാണ്. ദീര്‍ഘകാലം പഴയ ബസ് സ്റ്റാന്റിന് സമീപം നാഷണല്‍ ഹാര്‍ഡ് വേര്‍സ് കട നടത്തിയിരുന്നു. പരേതനായ മുഹമ്മദ് ഹാജി മദീനയുടെയും ആയിഷയുടെയും മകനാണ്.
ഭാര്യ: മറിയംബി. മക്കള്‍: മനാസിര്‍, മശൂദ്, മെഹ് റൂഫ്, നാസിമ, നൗഫാറ. മരുമക്കള്‍: ലത്തീഫ്, കുബ് റ, സിതാര. സഹോരങ്ങള്‍: ജലാലുദ്ദിന്‍, അബ്ദുള്‍ റഹിമാന്‍, ഹസ്സന്‍, താജു, മറിയുമ്മ, സുഹ് റ, ഖൈറു, നഫീസ, താഹിറ.
Next Story