Kasaragod - Page 25

ഗുരുതര പൊള്ളല്‍; വെന്റിലേറ്ററില്‍ അബോധാവസ്ഥയില്‍; മനുഷ്യക്കടത്ത് ഇര മിനി ഭാര്‍ഗവനെ കൊച്ചിയില്‍ എത്തിച്ചു
മലേഷ്യയില്‍ മനുഷ്യക്കടത്തിനിരയായി ഗാര്‍ഹിക ജോലിക്കിടെ ഗുരുതരമായി പൊള്ളലേറ്റ മിനി ഭാര്‍ഗവനെ (54) കൊച്ചിയില്‍ എത്തിച്ചു....

ബേവിഞ്ചയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അഞ്ചംഗകുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
62,500 രൂപയും 4 പവന്റെ സ്വര്‍ണ്ണാഭരണവും 2 മൊബൈല്‍ ഫോണുകളും ക്യാമറയും കത്തിനശിച്ചു

മൊഗ്രാല്‍ പുത്തൂരില്‍ കടയുടെ ഗ്രില്‍സും ഷട്ടറും തകര്‍ത്ത് പണം കവര്‍ന്നു
ആസാദ് നഗറിലെ മുസ്തഫയുടെ ഉടമസ്ഥതയിലുള്ള എ.ആര് മിനി മാര്‍ട്ടിലാണ് കവര്‍ച്ച നടന്നത്.

കാസര്‍കോട്ട് താമസിക്കുന്ന യു.പി സ്വദേശിയുടെ മുപ്പത് ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു
ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ ലാഭവിഹിതം വാഗ്ദാനം ചെയ്താണ് പണം കൈപ്പറ്റിയത്.

മാങ്ങാത്തൊലി തൊണ്ടയില്‍ കുടുങ്ങി തയ്യല്‍ തൊഴിലാളി മരിച്ചു
ബെള്ളൂര്‍ ശാസ്താ നഗര്‍ സ്വദേശി കെ.പി. രാഘവന് ആണ് മരിച്ചത്

ആദിവാസി പെണ്‍കുട്ടിയുടെ മരണത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി; പ്രതിയുടെ റിമാണ്ട് നീട്ടി
കൊലപാതകമാണെന്ന സംശയത്തില്‍ അന്വേഷണം തുടരുമെന്ന് ക്രൈംബ്രാഞ്ച്

റെയില്‍പാതാ വശങ്ങളില് സുരക്ഷാവേലി; വഴി മുടങ്ങുമെന്ന ആശങ്കയില്‍ നാട്ടുകാര്‍
മൊഗ്രാല്‍: റെയില്‍ പാളങ്ങളുടെ ഇരുവശവും സുരക്ഷാവേലി നിര്‍മ്മിക്കാനുള്ള റെയില്‍വേയുടെ നീക്കത്തില്‍ ആശങ്കയോടെ നാട്ടുകാര്‍....

17 കാരിയെ കാറില്‍ കടത്തിക്കൊണ്ടുപോയി; പെര്‍ഡാല സ്വദേശിക്കെതിരെ പോക്സോ കേസ്
സ്നാപ്പ് ചാറ്റ് എന്ന ആപ്പിലൂടെയാണ് പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്.

സംസ്ഥാന ജേര്‍ണലിസ്റ്റ് വടംവലി നാളെ;ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
പ്രസ്ക്ലബിനോട് ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ വെല്‍ഫിറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍.

മഴക്കെടുതി: കറന്തക്കാട് മരം വൈദ്യുതി ലൈനിലേക്ക് വീണു; ഗതാഗതം തടസ്സപ്പെട്ടു
മരവും വൈദ്യുതി കമ്പികളും റോഡില്‍ വീണതോടെ ദേശീയപാതയില്‍ വാഹനഗതാഗതം തടസപ്പെട്ടു.

ആദിവാസി പെണ്‍കുട്ടിയുടെ ദുരൂഹ മരണം; സി.ബി.ഐ അന്വേഷണം വേണമെന്ന് കുടുംബം; ജൂണ്‍ 9 ന് ഹൈക്കോടതി പരിഗണിക്കും
2010 ജൂണ്‍ ആറിനാണ് കാഞ്ഞങ്ങാട് നഗരത്തില്‍ ടീച്ചേഴ്സ് ട്രെയിനിങ്ങ് പരിശീലനത്തിനെത്തിയ പെണ്‍കുട്ടിയെ കാണാതായത്.

സൈക്കിള്‍ ചെയിനില്‍ കാല് കുടുങ്ങി; രക്ഷകരായി അഗ്നി ശമന സേന
നാട്ടുകാര്‍ ദീര്‍ഘനേരം കാല്‍മുട്ട് ഊരിയെടുക്കുവാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെ കാസര്‍കോട്ടെ അഗ്നിശമന സേനയെ...












