അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന യുവാവ് മരിച്ചു

പരവനടുക്കം മാടിക്കാലിലെ എം. ജഗദീഷ് ആണ് മരിച്ചത്.

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പരവനടുക്കം മാടിക്കാലിലെ എം. ജഗദീഷ്(36) ആണ് മരിച്ചത്.

പരേതനായ ടി. ബാലകൃഷ്ണന്റെയും ടി. കല്യാണിയുടെയും മകനാണ്. ഭാര്യ: മാളവിക. മകള്‍: ഇവാനി ജഗദീഷ്. സഹോദരങ്ങള്‍: എം. ജയന്തി, എം. രതീഷ്.

Related Articles
Next Story
Share it