Kasaragod - Page 27

എക് സൈസ് പിന്തുടര്ന്നപ്പോള് കാറും മദ്യവും ഉപേക്ഷിച്ച് നിരവധി കേസുകളിലെ പ്രതി രക്ഷപ്പെട്ടു; മഞ്ചേശ്വരം സ്വദേശിക്കെതിരെ കേസ്
മഞ്ചേശ്വരം കുഞ്ചത്തൂരിലെ അണ്ണു എന്ന അരവിന്ദാക്ഷയാണ് രക്ഷപ്പെട്ടത്.

ജില്ലാ പ്രസിഡണ്ടിനെതിരെ ബി.ജെ.പിയില്‍ പടയൊരുക്കം; എസ്.ഡി.പി.ഐ ബന്ധം ആരോപിച്ച് വിമത വിഭാഗം
വോര്‍ക്കാടി, പൈവളിഗെ, എന്മകജെ എന്നിവിടങ്ങളിലെല്ലാം പ്രസിഡണ്ടിനെതിരെ വിമതനീക്കം ശക്തമാണ്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : റോഡ് അടച്ചിടും
കാസർകോട്: കറന്തക്കാട് മുതൽ റെയിൽവേ സ്റ്റേഷൻ റോഡിൽ ക്ലോക്ക് ടവർ വരെ ഇന്ന് (ബുധൻ) ഉച്ചയ്ക്കുശേഷം രണ്ട് മണി...

മട്ടലായിക്കുന്ന് അപകടം; അടിയന്തര നടപടിക്ക് നിര്‍ദ്ദേശം നല്കി മന്ത്രി എ കെ ശശീന്ദ്രന്
ചെറുവത്തൂര്‍: മട്ടലായി ദേശീയപാതയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് തൊഴിലാളി മരിക്കാനും തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കാനും ...

സഹോദരിയുടെ പന്ത്രണ്ടാം ചരമ ദിനത്തില്‍ സഹോദരനും മരിച്ചു
വാഴക്കോട് താഴത്തു വീട്ടില്‍ എം.വി കേളു ആണ് മരിച്ചത്.

ദേശീയപാത നിർമാണം : മട്ടലായികുന്ന് ഇടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു:2 പേർക്ക് പരിക്ക്
ചെറുവത്തൂര്‍ : ദേശീയ പാത വികസനത്തിന്റെ ഭാഗമായി മണ്ണെടുത്ത മട്ടലായി കുന്നില്‍ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു....

മോട്ടോറും പൈപ്പുകളും മോഷണം പോയി
മോഷണം പോയത് കേരള പൊലീസ് പെന്‍ഷനേഴ്സ് അസോസിയേഷന്റെ കീഴില്‍ മധൂര്‍ മംഗള മൂലയിലുള്ള പറമ്പില്‍ സ്ഥാപിച്ച മോട്ടോറും...

എക് സൈസ് പരിശോധനയില്‍ 43 ലിറ്റര്‍ മദ്യം പിടികൂടി
ആള്‍താമസമില്ലാത്ത പറമ്പിലെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം

ഇന്ത്യ-പാക് സംഘര്‍ഷം; കാസര്‍കോട്ട് എച്ച്.എ.എല്ലിന് കനത്ത സുരക്ഷ
പെരിയ കേന്ദ്രസര്‍വകലാശാല, കാസര്‍കോട് സി.പി.സി.ആര്.ഐ എന്നിവിടങ്ങളിലും കര്‍ശന സുരക്ഷ

ഇന്നത്തെ മോക്ഡ്രില്‍ എങ്ങനെ? എന്ത് ചെയ്യണം?
യുദ്ധസമാനമായ സാഹചര്യം മുന്നില്‍ക്കണ്ട് പൊതുജനങ്ങളും ഉദ്യോഗസ്ഥരും മറ്റ് സേനാംഗങ്ങളും എന്തൊക്കെ മുന്‍കരുതലുകള്‍...

തലപ്പാടി- ചെങ്കള റീച്ച് സെറ്റ്; 77 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മിക്കും
കാസര്‍കോട്; ദേശീയ പാത 66ലെ ആദ്യ റീച്ചായ തലപ്പാടി - ചെങ്കള റീച്ച് ഈ അടുത്താണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. കാസര്‍കോട്...

10 വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി: പ്രതിക്ക് 107 വര്‍ഷം തടവും പിഴയും
കുഡ് ലു പെരിയടുക്കയിലെ ജഗന്നാഥയെ ആണ് കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്.



















