Kasaragod - Page 24
കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ മുഹമ്മദ് സഫ് വാന്‍ കാസര്‍കോട്, ബേക്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത 6 കേസുകളില്‍ കൂടി പ്രതി
വാഹനക്കവര്‍ച്ച അടക്കമുള്ള കേസുകളാണ് നിലവിലുള്ളത്.
ടിന്നര്‍ ആക്രമണത്തിന് ഇരയായി മരിച്ച രമിതയുടെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് സി.പി.എം നേതാക്കള്‍
ഏപ്രില്‍ 8 ന് വൈകിട്ടാണ് മണ്ണടുക്കത്തെ സ്റ്റേഷനറിക്കടയില്‍ വെച്ച് തൊട്ടടുത്ത് ഫര്‍ണിച്ചര്‍ കട നടത്തുന്ന രാമാമൃതം...
പൊയിനാച്ചിയിലെ തട്ടുകടയില്‍ ചായ കുടിക്കുകയായിരുന്ന യുവാവിന്റെ തലക്ക് ഹെല്‍മറ്റ് കൊണ്ട് അടിച്ചതായി പരാതി
അക്രമത്തില്‍ സാരമായി പരിക്കേറ്റ യുവാവിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
നഗരത്തിലെ എ ടി എം തകർത്ത് കൊള്ളയടിക്കാൻ ശ്രമിച്ച കേസിലെ പ്രതി ബൈക്ക് കവർന്ന കേസിൽ അറസ്റ്റിലായി
കാസർകോട്: എം ജി റോഡിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ എ ടി എം കൗണ്ടറിൻ്റെ ക്യാഷ് ക്യാപിൻ തകർത്ത് പണം കവർച്ച ചെയ്യാൻ ശ്രമിച്ച...
പ്ലാസ്റ്റിക് ചാക്കുകളിലാക്കി സ്കൂട്ടറില്‍ കടത്തുകയായിരുന്ന നിരോധിത ലഹരിവസ്തുക്കള്‍ പിടികൂടി
ജില്ലാ പൊലീസ് മേധാവിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങള്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്.
അമ്മയെ തലയില്‍ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
അക്രമം മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ പണം കൊടുക്കാത്ത വിരോധത്തില്‍
സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തു; ഇ.പത്മാവതിയും സിജി മാത്യുവും പുതുമുഖങ്ങള്‍
സി. പ്രഭാകരന്, വി.കെ രാജന് എന്നിവരെ ഒഴിവാക്കി
അഡ്വ. സുഹാസ് വധക്കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജോസഫ് തോമസ് രാജിവെച്ചു
ആരോഗ്യകാരണങ്ങളാലാണ് ജോസഫ് തോമസിന്റെ രാജിയെന്നാണ് വിവരം
രമിതയെ ടിന്നറൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി രാമാമൃതം സ്ഥിരം പ്രശ്നക്കാരന്‍; യുവതിയെ മുമ്പും ഭീഷണിപ്പെടുത്തിയിരുന്നു
ഇയാള്‍ താമസിച്ച് പണിയെടുത്ത സ്ഥലങ്ങളിലൊക്കെയും മദ്യപിച്ചും അല്ലാതെയും പ്രശ്നങ്ങള്‍ ഉണ്ടാക്കുക പതിവായിരുന്നു.
രമിതക്ക് നാട് കണ്ണീരോടെ യാത്രാ മൊഴി നല്കി; അന്ത്യോപചാരമര്‍പ്പിച്ച് ജനപ്രതിനിധികളും നേതാക്കളും
ഭര്‍ത്താവ് നന്ദകുമാറും മകന് ദേവനന്ദും രമിതക്ക് അവസാനമായി അന്ത്യാഞ്ജലി നല്‍കിയത് കണ്ടുനിന്നവരെ കണ്ണീരണിയിച്ചു
'ചൗക്കിയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ അക്രമം'; പ്രതി അറസ്റ്റില്‍
ലൈസന്‍സ് ആവശ്യപ്പെട്ടപ്പോള്‍ എസ്.ഐയുടെ യൂണിഫോമില്‍ കുത്തിപ്പിടിച്ച് നെയിംപ്ലേറ്റ് പൊട്ടിക്കുകയും തടയാന്‍ ശ്രമിച്ച...
പലചരക്ക് കടയില്‍ കയറി തമിഴ് നാട് സ്വദേശി തീകൊളുത്തിയ യുവതി മരിച്ചു
ഗുരുതരമായി പൊള്ളലേറ്റ് മംഗളൂരു ആസ്പത്രിയില്‍ ചികില്‍സയിലായിരുന്നു