Kasaragod - Page 23
ചോദ്യക്കലാസ് ചോര്‍ച്ചക്കേസില്‍ ഒളിവില്‍ പോയ പ്രിന്‍സിപ്പലിനെ കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിച്ചു; 9 വിദ്യാര്‍ത്ഥികളില്‍ നിന്നും 4 അധ്യാപകരില്‍ നിന്നും പൊലീസ് മൊഴിയെടുത്തു
പ്രിന്‍സിപ്പല്‍ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറിന്റെ സി.പി.യു പൊലീസ് കസ്റ്റഡിയിലെടുത്ത് സൈബര്‍ സെല്ലിന് കൈമാറി.
മുഖ്യമന്ത്രിയുമായി സംവാദം: ജില്ലയുടെ സകല മേഖലകളെയും സ്പര്‍ശിച്ച് ചോദ്യങ്ങള്‍; എല്ലാത്തിനും മറുപടിയുമായി പിണറായി വിജയന്
തളങ്കര വരെയുള്ള ഭാഗം ടൂറിസം മേഖലയാക്കുന്ന കാര്യം പരിശോധിക്കും
2016ലെ കേരളമല്ല ഇന്ന്; മുന്നേറിയ കേരളത്തിന്റെ നാള്‍വഴികള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
വികസിത കേരളത്തെ കാര്‍മേഘങ്ങള്‍ കൊണ്ട് മറയ്ക്കാനും തര്‍ക്കങ്ങള്‍ കൊണ്ട് മൂടിവെക്കാനും അനുവദിക്കാന്‍ പറ്റില്ല.
കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ത്തിയ സംഭവം; ഗ്രീന്‍ വുഡ് കോളേജ് പ്രിന്‍സിപ്പലിനെ സസ് പെന്‍ഡ് ചെയ്തു
അന്വേഷണവുമായി സഹകരിക്കുമെന്ന് കോളേജ് മാനേജ്മെന്റ്
പൊലീസ് ഉദ്യോഗസ്ഥനെയും യുവാവിനെയും കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ ഒളിവില്‍; അക്രമം കഞ്ചാവ് ലഹരിയില്‍; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
ഇവര്‍ക്കെതിരെ ബേഡകം പൊലീസ് ചുമത്തിയിരിക്കുന്നത് വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വിവിധ...
കാസര്‍കോട് ആനബാഗിലുവിലെ താമസ സ്ഥലത്ത് അതിഥി തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കം; ഒരാള്‍ കൊല്ലപ്പെട്ടു
4 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി ബിവി വിജയ ഭാരത് റെഡ്ഡി ചുമതലയേറ്റു
അഡീഷനല്‍ എസ് പി ബാലകൃഷ്ണന് നായര്‍ ബൊക്ക നല്കി സ്വീകരിച്ചു
മുട്ടത്ത് ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുകയായിരുന്ന വയോധികന് കാറിടിച്ച് മരിച്ചു
ഇടിച്ച കാര്‍ നിര്‍ത്താതെ പോയി
ബേഡകം കുറത്തിക്കുണ്ടില്‍ പൊലീസ് ഉദ്യോഗസ്ഥനും യുവാവിനും കുത്തേറ്റു: കോട്ടയം സ്വദേശികളായ രണ്ടുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ്
അക്രമത്തിന് ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടു
കരിന്തളം സഹകരണ ബാങ്കില്‍ വ്യാജസ്വര്‍ണ്ണം പണയം വെച്ച് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍
കേസില്‍ ഇനി ഒരു പ്രതി കൂടി അറസ്റ്റിലാകാനുണ്ട്.
ഉമ്മയുടെ വീട്ടിലേക്ക് പോകാന്‍ പുറപ്പെട്ട കൊളത്തൂരിലെ പതിനഞ്ചുകാരനെ കാണാനില്ലെന്ന് പരാതി
കല്ലളി മഞ്ഞനടുക്കത്തെ നൗഷാദിന്റെ മകന് കെ മുഹമ്മദ് സഫ് വാനെയാണ് വ്യാഴാഴ്ച വൈകിട്ട് മുതല്‍ കാണാതായത്.
പെരുമ്പള പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും നടത്തിയ സംയുക്ത തിരച്ചിലിനൊടുവില്‍ വെള്ളിയാഴ്ച രാവിലെ 9 മണിയോടെ പെരുമ്പളയ്ക്ക് സമീപം...