Kasaragod - Page 22
കാറില്‍ 10 കിലോ കഞ്ചാവ് കടത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് രണ്ടുവര്‍ഷം കഠിനതടവും 20,000 രൂപ പിഴയും
പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം അധികതടവനുഭവിക്കാനും കോടതി ഉത്തരവിട്ടു.
സ്കൂട്ടറില്‍ മദ്യം കടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍
മയിലാട്ടി കുയ്യംകുട്ടിച്ചാലിലെ ശ്രീകാന്തിനെയാണ് മേല്‍പ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
കാസര്‍കോട്ട് ബംഗാള്‍ സ്വദേശി കൊല്ലപ്പെട്ടത് പലക കഷണം കൊണ്ട് തലക്കടിയേറ്റ്; സഹോദരീ ഭര്‍ത്താവ് റിമാണ്ടില്‍; കൊല നടത്തിയത് അക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍
മരണവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തത് ഒപ്പം താമസിച്ചിരുന്നവരടക്കം 14 പേരെ
അതിഥി തൊഴിലാളിയുടെ കൊലപാതകം; ഒരാള്‍ അറസ്റ്റില്‍
സുശാന്ത റോയിയുടെ കൂടെ ജോലി ചെയ്തിരുന്ന ബന്ധു കൂടിയായ സഞ് ജിത് റോയിയാണ് പിടിയിലായത്.
ചോദ്യക്കലാസ് ചോര്‍ച്ചക്കേസ്; ഗ്രീന്‍ വുഡ് കോളേജ് പ്രിന്‍സിപ്പല്‍ ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ആദ്യ ഒറ്റത്തൂണ് മേല്‍പാലം പ്രവര്‍ത്തന സജ്ജമായി; മന്ത്രി മുഹമ്മദ് റിയാസ് പാലം സന്ദര്‍ശിച്ചു
കേരളത്തില്‍ തലപ്പാടി തൊട്ട് തിരുവനന്തപുരം വരെയുള്ള ആറു വരിപ്പാതയില്‍ ഇത്തരത്തിലൊരു പാലം കാസര്‍കോടിനു മാത്രം സ്വന്തമാണ്.
കല്യോട്ട് കേസിലെ ഒന്നാം പ്രതി പീതാംബരന് നേരെയുള്ള വധശ്രമക്കേസ്; പ്രതിഭാഗം കോടതിയില്‍ സാക്ഷിപ്പട്ടിക കൈമാറി
പ്രോസിക്യൂഷനായി അഡീഷണല്‍ ഗവ. പ്ലീഡര്‍ പി. സതീശനും പ്രതിഭാഗത്തിന് വേണ്ടി അഡ്വ. കെ. പത്മനാഭനുമാണ് ഹാജരാകുന്നത്.
നിശ്ചയദാര്‍ഢ്യത്തിന്റെ നേര്‍സാക്ഷ്യം ; സിവില്‍ സര്‍വീസ് പരീക്ഷയില്‍ 404ാം റാങ്ക് നേടി കാസര്‍കോടിന്റെ അഭിമാനമായി രാഹുല്‍ രാഘവന്
ഇത്തവണത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നില മെച്ചപ്പെടുത്തി
ജയില്‍ കാലത്തെ ഞവുണ്ടിപ്പറിക്കുന്ന ശരീരവേദന; വൈദ്യര് പകര്‍ന്ന ആശ്വാസം- അടിയന്തരാവസ്ഥക്കാലത്തെ ആ അനുഭവം വിവരിച്ച് മുഖ്യമന്ത്രി
പടന്നക്കാട്: ഇന്നലെ പടന്നക്കാട്ടെ ബേക്കല്‍ ക്ലബ്ബില്‍ നടന്ന മുഖ്യമന്ത്രിയുമായുള്ള സംവാദത്തില്‍ അവസാനത്തെ ചോദ്യം...
കുഡ് ലു ശാസ്ത നഗറില്‍ വീടിന്റെ അടുക്കള ഭാഗത്തെ വാതില്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു
കവര്‍ച്ച നടന്നത് ശാസ്താ നഗര്‍ ഇല്യാസ് മന്‍സിലിലെ നബീസയുടെ വീട്ടില്‍
ഓട്ടോ റിക്ഷയില്‍ വില്‍പ്പനക്കായി ചാക്കില്‍ കടത്തിക്കൊണ്ടുപോകുകയായിരുന്ന വിദേശമദ്യവുമായി 2 പേര് അറസ്റ്റില്‍
കണ്ടെടുത്തത് 130 കുപ്പി വിദേശമദ്യവും 1100 രൂപയും
മുന്നാട്ടെ എട്ടുവയസുകാരി ദുബായില്‍ മരിച്ചു
കമ്മാളംകയയിലെ സനത്തിന്റെയും അനീഷയുടെയും മകള്‍ ഇതള്‍ ആണ് മരിച്ചത്.