Kasaragod - Page 17

'നിലമ്പൂര്‍ വിജയ'ത്തില്‍ കാസര്‍കോടും ആഘോഷം; മധുരം വിതരണം ചെയ്ത് ഡി.സി.സി
കാസര്‍കോട്: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്തിന്റെ വിജയം ആഘോഷിച്ച് ജില്ലാ...

മാലിന്യം വലിച്ചെറിഞ്ഞ ഓട്ടോ ഡ്രൈവറെ പൊക്കി പൊലീസ്; പിഴ അടപ്പിച്ചു
നാട്ടുകാര്‍ ഓട്ടോ റിക്ഷാ നമ്പര്‍ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.

പനിയും തലവേദനയും ബാധിച്ച് ചികിത്സയിലായിരുന്ന ഏഴുവയസുകാരി മരിച്ചു
മംഗളൂരുവില്‍ പലചരക്ക് വ്യാപാരിയായ പാണലത്തെ ഉമ്മറിന്റെയും സി.എ നബീസയുടെയും മകളായ ഫാത്തിമത്ത് ശബാനയാണ് മരിച്ചത്

ഡി സി സി ജനറല്‍ സെക്രട്ടറി കരുണ്‍ താപ്പ അന്തരിച്ചു
അസുഖത്തെ തുടര്‍ന്ന് കുറച്ച് മാസങ്ങളായി ചികിത്സയിലായിരുന്നു

നെല്ലിക്കുന്നിലെ കലാ-കായിക, സാമൂഹിക സംസ്ക്കാരിക മേഖലകളില്‍ നിറ സാന്നിധ്യമായിരുന്ന പൂരണം മുഹമ്മദലി അന്തരിച്ചു
നെല്ലിക്കുന്ന് ജുമാ മസ്ജിദില്‍ ജുമുഅ നിസ്ക്കാരം കഴിഞ്ഞശേഷം പള്ളിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു

പെരിയ സുബൈദ വധക്കേസിലെ രണ്ടാംപ്രതി ഏഴുവര്‍ഷമായി കാണാമറയത്ത്; രക്ഷപ്പെട്ടത് കര്‍ണാടക സുള്ള്യയില്‍ നിന്ന്
കാസര്‍കോട്: പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ കൊലപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ രണ്ടാംപ്രതി...

അച്ചടിയെ വെല്ലുന്ന തരത്തില്‍ ബദറുന്നിസ തയ്യാറാക്കിയ വിശുദ്ധ ഖുര്‍ആന്‍ കയ്യെഴുത്ത് പ്രതി തെരുവത്ത് മെമോയിര്‍സിന് കൈമാറി
കാസര്‍കോട്: അച്ചടിയെ വെല്ലുന്ന തരത്തില്‍ മുഗുവിലെ ബദറുന്നിസ അബ്ദുല്ല കാലിഗ്രാഫി പേന കൊണ്ട് അതിമനോഹരമായി എഴുതി...

വീട്ടില്‍ അതിക്രമിച്ചുകടന്ന് യുവാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; മൂന്നുപേര്‍ക്കെതിരെ കേസ്
ബന്താടിലെ ഫജാസിന്റെ പരാതിയില്‍ ടി.ഡി കബീര്‍, ഹാരിസ് മാളിക, അന്‍സാരി എന്നിവര്‍ക്കെതിരെയാണ് മേല്‍പ്പറമ്പ് പൊലീസ്...

കാസര്‍കോട്ടെ ലോട്ടറി സ്റ്റാള്‍ കേന്ദ്രീകരിച്ച് ഒറ്റനമ്പര്‍ ചൂതാട്ടം; മൂന്നുപേര്‍ അറസ്റ്റില്‍
ടൗണ്‍ എസ്.ഐ കെ രാജീവന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

പെരിയയിലെ സുബൈദ വധക്കേസില്‍ ഒന്നാം പ്രതിക്കുള്ള ജീവപര്യന്തം ശിക്ഷ ഹൈക്കോടതി 10 വര്‍ഷം കഠിന തടവായി കുറച്ചു; മൂന്നാംപ്രതിയെ വിട്ടയച്ച വിധി ശരിവെച്ചു
മധൂര്‍ കുഞ്ചാര്‍ കോട്ടക്കണിയിലെ കെ.എം അബ്ദുള്‍ ഖാദറിനാണ് ശിക്ഷയില്‍ ഇളവ് നല്‍കിയത്

യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
കാസര്‍കോട്: യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. ഗുഡ്ഡെ ടെമ്പിള്‍ റോഡ് ശിവകൃപ നിവാസിലെ രാകേഷ് സുവര്‍ണ(32) ആണ് മരിച്ചത്....

ഒന്നരകിലോ കഞ്ചാവുമായി പിടിയിലായ പ്രതിക്ക് രണ്ടുവര്‍ഷം കഠിനതടവും പിഴയും
പടന്ന ആലക്കലിലെ ടി. റത്തീക്കിനെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി(രണ്ട്) ജഡ്ജ് കെ....












