Kasaragod - Page 12
ജില്ലയിലുടനീളം പരക്കെ എക്സൈസ് പരിശോധന; മദ്യവും വാഷും പിടികൂടി; 2 പേര് പിടിയില്‍
മൂന്ന് ചാക്കുകളിലാക്കി കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം
ആലുവയില്‍ എസ്.ഐ ആയി തുടക്കം; കാസര്‍കോടിന്റെ പള്‍സറിഞ്ഞ ഓഫീസര്‍; അന്വേഷിക്കുന്ന കേസുകളിലെല്ലാം മികവ് പുലര്‍ത്തി പി. ബാലകൃഷ്ണന് നായര്‍
പ്രമാദമായ മുഹമ്മദ് വധക്കേസ് തെളിയിക്കുന്നതിലും പെരിയ ബാങ്ക് കേസ് അന്വേഷിക്കുന്നതിലുമൊക്കെ ബാലകൃഷ്ണന് നായരുടെ മികവ്...
ചെര്‍ക്കള സ്വദേശി ഖത്തറില്‍ അന്തരിച്ചു
കനിയടുക്കത്തെ ബഷീര്‍ ആണ് അന്തരിച്ചത്.
കാറില്‍ കടത്തിയ 19,185 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
ഉളിയത്തടുക്ക നാഷണല്‍ നഗറിലെ ഖമറുദ്ദീന്, സൗത്ത് തൃക്കരിപ്പൂരിലെ മുഹമ്മദ് സഹീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ആദിവാസി പെണ്‍കുട്ടിയുടെ മരണം; സുപ്രധാന തെളിവായ വാഹനം ബന്തടുക്കയില്‍ നിന്ന് കസ്റ്റഡിയിലെടുത്തു
പെണ്‍കുട്ടിയുടെ മൃതദേഹം കടത്തിക്കൊണ്ടുപോകാന്‍ പ്രതി പാണത്തൂരിലെ ബിജു പൗലോസ് ഉപയോഗിച്ച ജീപ്പാണ് ക്രൈംബ്രാഞ്ച് സംഘം...
5ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ കാറഡുക്ക ബ്ലോക്കിന്റെ കരുതലില്‍ തളിരിട്ടത് 76 ജീവിതങ്ങള്‍
76 വൃക്ക രോഗികളിലായി 12,785 ഡയാലിസിസുകളാണ് ഇതുവരെയായി പൂര്‍ത്തീകരിച്ചത്.
പക്ഷാഘാതത്തെ വ്യായാമത്തിലൂടെ അതിജീവിച്ച മുന്‍ പ്രവാസി ഹൃദയാഘാതം മൂലം അന്തരിച്ചു
തളങ്കര നുസ്രത്ത് റോഡിലെ ജമാല്‍ ആണ് വ്യാഴാഴ്ച പുലര്‍ച്ചെ അന്തരിച്ചത്.
പന്നിപ്പാറയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് ബൈക്കുകള്‍ തീവെച്ച് നശിപ്പിച്ചു
ഹിദായത്ത് നഗര്‍ ന്യൂ കോപ്പയിലെ സി.എച്ച് നൂറുദ്ദീന്റെ മക്കളുടെ ബൈക്കുകളാണ് തീവെച്ച് നശിപ്പിച്ചത്.
പെരിയയില്‍ വീട്ടമ്മ പ്ലാവിന് കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍
പെരിയ പുക്കളത്തെ കൃഷ്ണന്റെ ഭാര്യ പി സുന്ദരിയാണ് മരിച്ചത്.
കൊളത്തൂരില്‍ വീടിന്റെ ഓടിളക്കി സ്വര്‍ണവും തുണിത്തരങ്ങളും കവര്‍ന്നു: പ്രതി അറസ്റ്റില്‍
കൊളത്തൂര്‍ മനിയാരം കൊച്ചിയിലെ ഭാസ്കരനെയാണ് ബേഡകം പൊലീസ് അറസ്റ്റ് ചെയ്തത്.
ആദിവാസി പെണ്‍കുട്ടിയുടെ മരണം; പ്രതിയെ നുണപരിശോധനക്ക് വിധേയനാക്കാന്‍ ക്രൈംബ്രാഞ്ച് നല്കിയ ഹര്‍ജി ജില്ലാ കോടതി തള്ളി
കേസില്‍ അറസ്റ്റിലായ പ്രതി പാണത്തൂരിലെ ബിജു പൗലോസ് നുണപരിശോധനക്ക് വിസമ്മതിച്ചതാണ് കാരണം
വിവാഹ വാഗ്ദാനം നല്കി ലൈംഗിക ചൂഷണം; തൃശൂര്‍ സ്വദേശിയായ യുവാവ് കാസര്‍കോട് പൊലീസിന്റെ പിടിയില്‍
കൈപ്പമംഗലം കൂരിക്കുഴി സ്വദേശി ഷോബി എന്ന് വിളിക്കുന്ന പ്രശോബ് പിഎസ് ആണ് കാസര്‍കോട് വനിതാ പൊലീസിന്റെ പിടിയിലായത്.