Kasaragod - Page 13

6 കിലോ കഞ്ചാവ് കടത്തി; യുവാവിന് 3 വര്‍ഷം കഠിനതടവും 3000 രൂപ പിഴയും
തലശ്ശേരി കസ്റ്റംസ് ഓഫീസിന് സമീപത്തെ കെ.വി അര്‍ഷാദിനാണ് ശിക്ഷ വിധിച്ചത്

നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ കണ്ടെത്തി ഉടമകള്‍ക്ക് തിരികെ നല്കി സൈബര്‍ സെല്‍
ജില്ലാ അഡിഷണല്‍ പൊലീസ് സൂപ്രണ്ട് സി.എം ദേവദാസന് 6 മൊബൈല്‍ ഫോണുകളാണ് ഉടമസ്ഥര്‍ക്ക് കൈമാറിയത്

പരിശോധനക്കിടെ നിര്‍ത്താതെ പോയി; കാറിലും സ്കൂട്ടറിലും കടത്തിയ മദ്യം കയ്യോടെ പിടിച്ച് എക് സൈസ്
വാഹനം ഓടിച്ചിരുന്നയാള്‍ ഇറങ്ങി ഓടിയതിനാല്‍ പിടികൂടാനായില്ല

സാരിയില്‍ ഊഞ്ഞാല് കെട്ടി ആടുന്നതിനിടെ കഴുത്തില്‍ കുരുങ്ങി 12 കാരന് മരിച്ചു
ചെങ്കള നാലാംമൈലില്‍ താമസിക്കുന്ന ആന്ധ്ര ചിറ്റൂര്‍ സ്വദേശി മസ്താന്റെ മകന് ഉമ്മര്‍ ഫാറൂഖാണ് മരിച്ചത്

ട്രെയിന്‍ യാത്രയ്ക്കിടെ നെല്ലിക്കുന്ന് സ്വദേശിയുടെ പണവും സാധനങ്ങളും കവര്‍ന്നതായി പരാതി
നെല്ലിക്കുന്ന് കടപ്പുറത്തെ അശോക് ഷെട്ടിയുടെ 5900 രൂപ സൂക്ഷിച്ച പഴ്സ് അടങ്ങിയ ബാഗും പലവ്യഞ്ജന സാധനങ്ങളടങ്ങിയ മറ്റൊരു...

കാസര്‍കോട് താലൂക്ക് ഓഫീസിന് സമീപത്തെ ട്രാഫിക്ക് സിഗ്നല്‍ നന്നാക്കാന്‍ നടപടി
കാസര്‍കോട്: മാസങ്ങളായി തകരാറിലായ കാസര്‍കോട് താലൂക്ക് ഓഫീസിന് സമീപത്തെ ട്രാഫിക്ക് സിഗ്നല്‍ നന്നാക്കാന്‍ നഗരസഭ നടപടി...

ചെര്‍ക്കളയില്‍ 3 കൗമാരക്കാര്‍ക്ക് കുത്തേറ്റു; ഒരാള്‍ കസ്റ്റഡിയില്‍
പരിക്കേറ്റത് 19 വയസുകാരായ ബേര്‍ക്ക സ്വദേശികള്‍ക്ക്

സ്കൂട്ടറിന് പിറകില്‍ ഓട്ടോറിക്ഷ ഇടിച്ച് സ്ത്രീക്ക് ഗുരുതരം
നെക്രാജെ ചന്ദ്രംപാറയിലെ ഹസീനയ്ക്കാണ് പരിക്കേറ്റത്

ബസില്‍ നിന്നിറങ്ങുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ് യുവാവിന് ഗുരുതരം
കുണ്ടംകുഴി ഗോകുലയിലെ കൃഷ്ണ നിവാസില്‍ പി ആദിത്യനാണ് പരിക്കേറ്റത്

മൊഗ്രാല്‍ നാങ്കി കടപ്പുറത്ത് വീണ്ടും കവര്‍ച്ച; ടെമ്പോ ഡ്രൈവറുടെ വീട്ടില്‍ നിന്നും കവര്‍ന്നത് 20,000 രൂപ
മോഷണങ്ങള്‍ തെളിയിക്കപ്പെടാതെ പോകുന്നത് നാട്ടുകാരില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്

കാറില്‍ 4.830 കിലോ കഞ്ചാവ് കടത്തിയ കേസില്‍ പ്രതിക്ക് രണ്ടു വര്‍ഷം കഠിന തടവും പിഴയും
പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം അധിക തടവ് അനുഭവിക്കാനും കോടതി നിര്‍ദ്ദേശിച്ചു

കാസര്‍കോട് നിന്ന് മോളിവുഡിലേക്ക്; സ്വപ്ന സാക്ഷാല്ക്കാരത്തില് അജ്മല്‍ അഷ്കര്‍
കാസര്‍കോട്: മലയാള സിനിമാ മേഖലയില്‍ കാസര്‍കോട്ടു നിന്നുള്ള താരങ്ങളുടെ നിരയില്‍ ഒരു പേര് കൂടി...












