Kasaragod - Page 11
താറുമാറായി ട്രെയിൻ ഗതാഗതം : കാസർകോട്ട് എത്തേണ്ട ട്രെയിനുകൾ മണിക്കൂറുകൾ വൈകി
നാല് മുതൽ അഞ്ച് മണിക്കൂർ വരെയാണ് വൈകി ഓടുന്നത്.
ഗള്‍ഫില്‍ ജോലിക്ക് വിസ വാഗ് ദാനം ചെയ്ത് ചട്ടഞ്ചാല്‍ സ്വദേശിയുടെ 3,58,000 രൂപ തട്ടിയെടുത്തു; ദമ്പതികള്‍ക്കെതിരെ കേസ്
ചട്ടഞ്ചാല്‍ തെക്കില്‍ പറമ്പ എല്‍.പി സ്കൂളിന് സമീപത്തെ അബ്ബാസ് അറഫാത്തിനാണ് പണം നഷ്ടമായത്.
കാസര്‍കോട് ഗവ. കോളേജ് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
കാസര്‍കോട് ഗവ. കോളേജിലെ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയും പാണത്തൂര്‍ കന്നിത്തോടിലെ ദിനേശന്റെ മകനുമായ അഭിഷേക് ആണ്...
ബേഡകത്ത് വീട്ടമ്മയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ബേഡകം താളംതട്ട കുളിക്കരയിലെ പരേതനായ കരിയന്റെ മകള്‍ ദാക്ഷായണിയാണ് മരിച്ചത്.
കാസര്‍കോട്ട് റെയില്‍വേ ഇലക്ട്രിക്ക് ലൈനിലേക്ക് തെങ്ങ് വീണു
കാസര്‍കോട്ട് റെയില്‍വേ ഇലക്ട്രിക്ക് ലൈനിലേക്ക് തെങ്ങ് വീണു കാസര്‍കോട്: കുമ്പള -കാസര്‍കോട് റെയില്‍വേ...
അടുക്കത്ത് ബയലില്‍ വീടിന് മുകളില്‍ മരം വീണു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
വീടിന്റെ മുന്‍വശത്തെ സ്ലാബ് തകര്‍ന്നു
കാസര്‍കോട് ജില്ലയില്‍ തിങ്കളാഴ്ചയും റെഡ് അലേര്‍ട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; പരീക്ഷകളില്‍ മാറ്റമില്ല
ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറില്‍ അതിതീവ്ര മഴ രേഖപ്പെടുത്തിയിട്ടുണ്ട്.
ട്രെയിനിടിച്ച് ഗുരുതരമായി പരിക്കേറ്റ 18 കാരനെ ഉടനടി രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച ബാങ്ക് ജീവനക്കാരന് അഭിനന്ദന പ്രവാഹം
കാഞ്ഞങ്ങാട്ടെ എസ്.ബി.ഐ ബാങ്ക് ജീവനക്കാരനും ചീരമകാവ് നിവാസിയുമായ ഗിരീഷ് കുമാര്‍ ആണ് ഒരു കൗമാരക്കാരന്റെ ജീവന് രക്ഷിച്ച്...
മൊഗ്രാല്‍ പുത്തൂരില്‍ ഗള്‍ഫുകാരന്റെ വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണവും ലാപ് ടോപ്പും കവര്‍ന്നു; സി.സി.ടി.വി കേടുവരുത്തിയ നിലയില്‍
വീട്ടുകാര്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ നഷ്ടം സംഭവിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.
ചെമ്മനാട്ട് പട്രോളിങ്ങ് നടത്തുകയായിരുന്ന പിങ്ക് പൊലീസിന്റെ വാഹനത്തിന് പിറകില്‍ കാറിടിച്ചു
അപകടത്തില്‍ പിങ്ക് വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു
ഗുരുതര പൊള്ളല്‍; വെന്റിലേറ്ററില്‍ അബോധാവസ്ഥയില്‍; മനുഷ്യക്കടത്ത് ഇര മിനി ഭാര്‍ഗവനെ കൊച്ചിയില്‍ എത്തിച്ചു
മലേഷ്യയില്‍ മനുഷ്യക്കടത്തിനിരയായി ഗാര്‍ഹിക ജോലിക്കിടെ ഗുരുതരമായി പൊള്ളലേറ്റ മിനി ഭാര്‍ഗവനെ (54) കൊച്ചിയില്‍ എത്തിച്ചു....
ബേവിഞ്ചയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അഞ്ചംഗകുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
62,500 രൂപയും 4 പവന്റെ സ്വര്‍ണ്ണാഭരണവും 2 മൊബൈല്‍ ഫോണുകളും ക്യാമറയും കത്തിനശിച്ചു