Kanhangad - Page 34

വാഹന പരിശോധനക്കിടെ എം.ഡി.എം.എ യുമായി യുവാവ് ചന്തേര പൊലീസിന്റെ പിടിയില്‍
തുരുത്തി തലക്കാട്ട് ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് പ്രതി പിടിയിലായത്.

പെയിന്റിംഗ് ജോലിക്കിടെ വീടിന്റെ രണ്ടാംനിലയില്‍ നിന്ന് വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു
കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ വെള്ളിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.

യുവാവിന്റെ നഗ്നതാ പ്രദര്‍ശനം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി പൊലീസിന് കൈമാറി 16കാരി; പിന്നാലെ പോക്സോ കേസ് ചുമത്തി
യുവാവിനെതിരെ എസ്.സി ആക്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കവി രാമകൃഷ്ണന് രശ്മി സദനം അന്തരിച്ചു
ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ ശനിയാഴ്ച രാവിലെയാണ്...

വ്യാജ സ്വര്‍ണം പണയപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമം; സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കരിന്തളത്തും കാഞ്ഞങ്ങാട്ടും കേസ്
പരാതി നല്‍കിയത് ജീവനക്കാര്‍

പനത്തടിയില്‍ വീണ്ടും കാട്ടാനകളിറങ്ങി; കവുങ്ങുകള്‍ വ്യാപകമായി നശിപ്പിച്ചു
രണ്ടുമാസത്തിനിടയില്‍ ഇതേ തോട്ടത്തിലെ 250 കവുങ്ങുകളാണ് കാട്ടാന നശിപ്പിക്കുന്നത്.

ചിത്താരിയില്‍ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ കെട്ടിയിരുന്ന രണ്ട് കാളകളെ മോഷ്ടിച്ച് കടത്തിയതായി പരാതി
സൗത്ത് ചിത്താരിയിലെ മജീദിന്റെ ഉടമസ്ഥതയിലുള്ള കാളകളെയാണ് മോഷ്ടിച്ച് കൊണ്ടുപോയത്.

വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഓട്ടോഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍
കിനാനൂര്‍ ചൂരിപ്പാറയിലെ പള്ളിയത്ത് ബാലചന്ദ്രന് ആണ് മരിച്ചത്.

'കാഞ്ഞങ്ങാട്ട് യുവാവിനെ സംഘം ചേര്‍ന്ന് അക്രമിച്ചു; കാര്‍ തകര്‍ത്തു'
അക്രമത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.

ഭരണത്തിന്റെ മറവില്‍ സി.പി.എം തേര്‍വാഴ്ച നടത്തുന്നു; ആവിക്കരയില്‍ അക്രമത്തിനിരയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ച് രാജ് മോഹന്‍ ഉണ്ണിത്താന് എം.പി
നേതൃമാറ്റത്തെ തുടര്‍ന്ന് വ്യാപകമായി അക്രമം നടത്തുകയാണെന്നും ഇത് തുടരാനാണ് തീരുമാനമെങ്കില്‍ കൈയും കെട്ടി...

മാതാപിതാക്കള്‍ വഴക്കിട്ടു: 'പ്രകോപിതനായ മകന് വാക്കത്തി കൊണ്ട് അച്ഛനെ വെട്ടി പരിക്കേല്‍പ്പിച്ചു'
വഴക്ക് കൂടിയത് സ്വര്‍ണം പണയം വെച്ചതിന്റെ രസീതി ആവശ്യപ്പെട്ട്

ഹൊസ് ദുര്‍ഗ് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലെ ഉദ്യോഗസ്ഥ കുഴഞ്ഞുവീണ് മരിച്ചു
വെസ്റ്റ് എളേരി മുടന്തന്‍ പാറയിലെ കെ സ്വപ്നയാണ് മരിച്ചത്



















