Kanhangad - Page 33

പൂച്ചക്കാട്ട് വീടിന് തീവെച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍
തീവെപ്പില്‍ 31 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.

കാഞ്ഞങ്ങാട്ടും പനത്തടിയിലും പൊലീസ് സംഘത്തെ ആക്രമിച്ച കേസ്; മൂന്നുപ്രതികള്‍ റിമാണ്ടില്‍
നടപടി ഹൊസ് ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ്(ഒന്ന്) കോടതിയുടേയും ഹൊസ് ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ്...

പീഡനശ്രമം ചെറുത്ത യുവതിക്ക് മര്‍ദ്ദനം; രണ്ടുപേര്‍ക്കെതിരെ കേസ്
പീഡനശ്രമം നടന്നത് പെട്ടിക്കട നടത്തുന്ന യുവതിക്ക് നേരെ

പടന്നക്കാട്ട് സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു; കൂടെ യാത്ര ചെയ്തിരുന്ന മകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
ഐങ്ങോത്ത് പെട്രോള്‍ പമ്പിനടുത്ത് വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം.

ഭീകരാക്രമണം നടന്ന കശ്മീരിലെ പഹല്‍ഗാമില്‍ മലയോരത്ത് നിന്നുള്ള വിനോദയാത്രാ സംഘവും കുടുങ്ങി
കുടുങ്ങിക്കിടക്കുന്നത് ചുള്ളിക്കരയിലെ ട്രാവല്‍ ഏജന്‍സി വഴി പോയ 22 പേര്

കാഞ്ഞങ്ങാട് വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തെ അക്രമിച്ചു; എസ്.ഐ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്
സംഭവത്തില്‍ ചെമ്മട്ടം വയല്‍ ആലയിലെ സി.കെ. മോഹന്‍ കുമാറിനെതിരെ ഹൊസ് ദുര്‍ഗ് പൊലീസ് കേസെടുത്തു

പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ചട്ടിയും കല്ലുമെറിഞ്ഞ് പരിക്കേല്‍പ്പിച്ചു; രണ്ടുപേര്‍ കസ്റ്റഡിയില്‍
രാജപുരം പൊലീസ് സ്റ്റേഷനിലെ അസി. സബ് ഇന്‍സ്പെക്ടര്‍ മോന്‍സി പി വര്‍ഗീസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ്...

തലശ്ശേരിയില്‍ ട്രെയിനില്‍ നിന്ന് ലാപ് ടോപ്പും മറ്റ് ഉപകരണങ്ങളും കവര്‍ച്ച ചെയ്ത ശേഷം രക്ഷപ്പെട്ട തമിഴ് നാട് സ്വദേശി പാണത്തൂരില്‍ പിടിയില്‍
സംശയകരമായ സാഹചര്യത്തില്‍ കണ്ട സെല്‍വനെ രാജപുരം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ട്രെയിനിലെ കവര്‍ച്ചയെ...

നീലേശ്വരത്ത് ടൂറിസ്റ്റ് ഹോമില്‍ നിന്ന് കാല് വഴുതി വീണ് യുവാവ് മരിച്ചു
പാലക്കാട് നെന്മാറ സ്വദേശി എസ് വിനീത് ആണ് മരിച്ചത്.

കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് സ്വീകരിക്കുന്നത് നിഷേധാത്മക സമീപനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
കേരളം നേരിടേണ്ടി വന്ന പ്രകൃതിദുരന്തം ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ നിഷേധാത്മക നയം സ്വീകരിച്ചു.

പെരിയാട്ടടുക്കത്ത് യുവജ്യോത്സ്യന് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍
പെരിയാട്ടടുക്കത്തെ സുകുമാരന്‍-പുഷ്പ ദമ്പതികളുടെ മകന് ബികേഷ് ആണ് മരിച്ചത്.

കോടോം ബേളൂരില്‍ ഇടിമിന്നലില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചു; മുറിയിലെ കിടക്ക കത്തി നശിച്ചു
ജനല്‍ ചില്ലുകള്‍ പൊട്ടിത്തെറിച്ചു. വീട്ടുപകരണങ്ങളും വയറിങ്ങുകളും കത്തിനശിച്ചു



















