Kanhangad - Page 2

മുറിയനാവിയിലെ ക്വാര്ട്ടേഴ്സില് നിന്ന് ഒന്നരകിലോ കഞ്ചാവ് പിടികൂടി
സംഭവത്തില് ഷംസീര് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു

സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അമ്മക്കും മകനും പരിക്ക്
മടിക്കൈ കാഞ്ഞിരപ്പൊയില് കൈയുള്ള കൊച്ചിയില് ശുഹൈബ് റഹ്മാന്റെ ഭാര്യ എം.കെ ബിജിനക്കും മകനുമാണ് പരിക്കേറ്റത്

കാറിലെത്തിയ സംഘം ലോറി തടഞ്ഞ് ഡ്രൈവറെയും സഹായിയെയും മര്ദ്ദിച്ചതായി പരാതി
ലോറി അടിച്ചു തകര്ക്കുകയും 65,000 രൂപയുടെ റബ്ബര് ഷീറ്റുകള് തട്ടിയെടുക്കുകയും ചെയ്തു

വിവാഹ വാഗ്ദാനം നല്കി ബേക്കല് സ്വദേശിനിയായ വീട്ടമ്മയെ പീഡിപ്പിച്ചു; പട്ടാമ്പി സ്വദേശിക്കെതിരെ കേസ്
ബേക്കല് പൊലീസ് സ്റ്റേഷന് പരിധിയില് താമസിക്കുന്ന 54കാരിയുടെ പരാതിയില് പട്ടാമ്പിയിലെ ഷെഫീഖിനെതിരെയാണ് പൊലീസ്...

ഓടയില് വീണ പശുവിന് രക്ഷകരായി അഗ്നിരക്ഷാസേന
പരപ്പ കമ്മാടം കാരാട്ട് റോഡിലെ ഓടയില് വീണ പശുവിനാണ് കാഞ്ഞങ്ങാട്ട് നിന്നെത്തിയ സേനാംഗങ്ങള് രക്ഷകരായത്

യുവതിയെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തി
പുല്ലൂര് കൊടവലത്തെ ശ്രീജയാണ് മരിച്ചത്

കാഞ്ഞങ്ങാട് നഗരസഭ: തിരഞ്ഞെടുപ്പിനെ നേരിടുന്നത് വികസനങ്ങള് എണ്ണിപ്പറഞ്ഞെന്ന് എല്.ഡി.എഫ്
ഭരണം വന് പരാജയമെന്ന് യു.ഡി.എഫ്

വിറക് ശേഖരിക്കാന് പോയ വയോധിക കുഴഞ്ഞുവീണ് മരിച്ചു
എണ്ണപ്പാറ അയ്യങ്കാവ് കുറ്റിപ്പുളിയിലെ കേളുവിന്റെ ഭാര്യ എ. നാരായണിയാണ് മരിച്ചത്

തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
പിലിക്കോട് വയലിലെ പി മാധവി ആണ് മരിച്ചത്

വീടിന്റെ ഓടിളക്കി അകത്ത് കടന്ന മോഷ്ടാവ് 30 കിലോ കുരുമുളകും അടക്കയും കവര്ന്നു
ബളാല് കുഴിങ്ങാട് തട്ടിലെ എല്.കെ. ഖദീജയുടെ വീട്ടിലാണ് കവര്ച്ച നടന്നത്

കടയില് ഇരിക്കുകയായിരുന്ന യുവാവിനെ മര്ദിച്ചു
ചിറ്റാരിക്കാല് പള്ളിക്കുന്ന് കട്ടക്കയം ഹൗസില് അബ്രഹാമിന്റെ മകന് സിജോ അബ്രഹാമിനെയാണ് മര്ദിച്ചത്

കുട്ടിക്ക് വാഹനം ഓടിക്കാന് നല്കിയ മാതാവിനെതിരെ കേസ്
കാക്കടവ് അരിങ്കല്ല് സ്വദേശിനിക്കെതിരെയാണ് ചീമേനി പൊലീസ് കേസെടുത്തത്



















