Health - Page 2

വിഷാദമുണ്ടോ? ആശ്വാസമേകാനുണ്ട് ആശ്വാസ് ക്ലിനിക്കുകള്‍
കാസര്‍കോട്: കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലേക്കും അതുമൂലമുള്ള ആത്മഹത്യയിലേക്കും...

മൈന്‍ഡ് ഡയറ്റ്: ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശീലമാക്കൂ; ഓര്‍മശക്തി മെച്ചപ്പെടുത്തും, തലച്ചോറിന്റെ ആരോഗ്യം വര്‍ധിപ്പിക്കും
2021 ല്‍ ലോകമെമ്പാടുമായി 57 ദശലക്ഷം ആളുകള്‍ക്ക് ഡിമെന്‍ഷ്യ ഉണ്ടായിരുന്നു എന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്

എണ്ണമയമുള്ള ഭക്ഷണം അമിതമായി കഴിക്കുന്നതിന്റെ ആരോഗ്യ അപകടങ്ങള്‍ അറിയാം
എണ്ണമയമുള്ള ഭക്ഷണങ്ങളില്‍ കലോറി, കൊഴുപ്പ്, ഉപ്പ്, ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റ് എന്നിവ കൂടുതലായിരിക്കും

കരളിന്റെ ആരോഗ്യത്തിന് നല്ലതും മോശവുമായ ഭക്ഷണങ്ങളെ കുറിച്ചറിയാം
പുനരുജ്ജീവിപ്പിക്കാന്‍ കഴിയുന്ന ഒരേയൊരു ആന്തരിക അവയവം കരളാണ്

ശരീരഭാരം കുറയ്ക്കാന്‍ അത്തിപ്പഴം: ഗുണങ്ങള്‍ അറിയാം
ഇതിന്റെ നാരുകള്‍ ദഹനത്തെ സഹായിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു

ബീറ്റ് റൂട്ടിന്റെ ആരോഗ്യഗുണങ്ങള്‍ അറിയാം
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബീറ്റ് റൂട്ടിന്റെ പോഷകമൂല്യം വളരെ നല്ലതാണ്

മുടി ആരോഗ്യത്തോടെ തഴച്ച് വളരാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ
വിറ്റാമിനുകളും പ്രോട്ടീനുകളും അടങ്ങിയ ഭക്ഷണങ്ങളാണ് പ്രധാനമായും കഴിക്കേണ്ടത്.

ദിവസവും രാവിലെ ഉലുവ വെള്ളം കുടിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയാം
നാരുകള്‍, ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിനുകളായ എ, സി തുടങ്ങിയവ ഉലുവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്

ഏലക്കയിട്ട ചായയുടെ അവിശ്വസനീയമായ ഗുണങ്ങള്‍ അറിയാം
ലോകത്തിലെ ഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനങ്ങളില്‍ ഒന്നാണ് ഇത്

തുമ്മല്‍ നിര്‍ത്താന്‍ ഇതാ 6 വീട്ടുവൈദ്യങ്ങള്‍
പൊടിയോ അലര്‍ജിയോ കാരണമാകും പലപ്പോഴും തുമ്മല്‍ ഉണ്ടാകുന്നത്

ഈ പഴങ്ങള്‍ ഒരിക്കലും ഒരുമിച്ച് കഴിക്കരുത്; കാത്തിരിക്കുന്നത് ഈ രോഗങ്ങള്‍
ഉദര സംബന്ധമായ പ്രശ്നങ്ങളും ദഹനക്കേടുകളും ഉണ്ടാകാം.

മുടിയുടെ നരയ്ക്ക് സമ്മര്‍ദ്ദം ഒരു കാരണമാണോ?
സമ്മര്‍ദ്ദവും മുടി നരയും പരിശോധിക്കാന്‍ ഗവേഷണ സംഘം ഉപയോഗിച്ചത് എലികളെ



















