Badiyadka - Page 2

യുവാക്കളെ ബൈക്ക് തടഞ്ഞ് നിര്‍ത്തി ആക്രമിച്ചതായി പരാതി; നാലുപേര്‍ക്കെതിരെ കേസ്
പഞ്ചായത്തിലെ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് കലക്ടര്‍ക്ക് പരാതി നല്‍കിയതിലെ വിരോധമാണ് അക്രമത്തിന് കാരണമെന്ന് ...

യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം; രണ്ടാനച്ഛനെതിരെ കേസ്
കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയായ 21 കാരിയുടെ പരാതിയിലാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്

വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു
മണിയംപാറ ദുര്‍ഗ്ഗ നഗറിലെ ചോമ നായക്കിന്റെ ഭാര്യ സീതയാണ് മരിച്ചത്

ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്
പൈക്ക ബാലടുക്കയിലെ കൃഷ്ണന്റെ മകന് സുമേഷ്, ബാലടുക്കയിലെ നാരായണന്റെ മകന് രാഹുല്‍ പ്രസാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്

സ്കൂട്ടറില്‍ കടത്തുകയായിരുന്ന മെത്താഫിറ്റമിനുമായി രണ്ടുപേര്‍ അറസ്റ്റില്‍
ചേരൂര്‍ സ്വദേശി പിഎന്‍ സാബിത്, ഷിറിബാഗിലു സ്വദേശി ഷെയ്ഖ് അബ്ദുള്‍ ഫസല്‍ മുഹമ്മദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് ഗൃഹനാഥന് പരിക്ക്
പെര്‍ള: വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഗൃഹനാഥന് പരിക്ക്. എന്മകജെ പഞ്ചായത്തിലെ ഷേണി കെ.കെ. കാട് ഉന്നതിയിലെ...

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു
മണിയംപാറ സംട്ടനടുക്കയിലെ പത്മാവതിയാണ് മരിച്ചത്

തട്ടുകടയില്‍ നിന്ന് ഓംലറ്റ് തൊണ്ടയില്‍ കുടുങ്ങി ബദിയടുക്ക സ്വദേശി മരിച്ചു
ബദിയടുക്ക: ഓംലറ്റ് തൊണ്ടയില്‍ കുടുങ്ങി വെല്‍ഡിംഗ് തൊഴിലാളി മരിച്ചു. ബദിയടുക്ക ചുള്ളിക്കാന സ്വദേശിയും ബാറടുക്കയില്‍...

കിണറ്റില്‍ വീണ പശുക്കിടാവിന് രക്ഷകരായി അഗ്നിശമനസേന
കാട്ടുകുക്കേ കന്തേരിയിലെ കൂക്ക എന്നയാളുടെ കാസര്‍കോടന്‍ കുള്ളന്‍ പശുക്കിടാവാണ് കിണറ്റില്‍ വീണത്

തെരുവ് വിളക്കിന്റെ വെളിച്ചത്തില്‍ പുള്ളിമുറി ചൂതാട്ടം; 4,600 രൂപയുമായി അഞ്ചു പേര് അറസ്റ്റില്‍
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്

ഇതും ഒരു റോഡാണ്: ബേള-കട്ടത്തങ്ങാടി-ചിമ്മിനിയടുക്ക റോഡ് പാതാളക്കുഴിയായി
നീര്ച്ചാല്: ഗ്രാമീണ റോഡുകള്‍ പലതും തകര്‍ന്ന് പാതാള കുഴികള്‍ രൂപപ്പെട്ട് യാത്ര ദുസ്സഹമായി. ബദിയടുക്ക പഞ്ചായത്തിലെ 17,...

ബീജന്തടുക്കയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് 5 വയസ്സുകാരന് ഉള്‍പ്പെടെ 4 പേര്‍ക്ക് പരിക്ക്
കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്.ടി.സി ബസ്സും ബദിയടുക്കയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും തമ്മില്‍...



















