Badiyadka - Page 3

കോണ്‍ക്രിറ്റ് തൊഴിലാളി മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍
നെക്രാജെ ചേടിക്കാന ഉന്നതിയിലെ സി.എച്ച് സുമന്തിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്

വീടുകളില്‍ നിന്നും ചട്ടികളും, പാത്രങ്ങളും മോഷണം നടത്തുന്നത് പതിവാക്കിയ ആളെ കയ്യോടെ പിടികൂടി നാട്ടുകാര്‍
പിടിയിലായത് ഏണിയാര്‍പ്പ്, കുമാരമംഗലം ഭാഗങ്ങളില്‍ സ്ഥിരമായി മോഷണം നടത്തിവരികയായിരുന്ന രാജേഷ്

ബുള്ളറ്റ് ബൈക്ക് ഓടിക്കുന്നതിനിടെ പതിനാറുകാരന് പിടിയില്‍; പിതാവിനെതിരെ കേസ്
നെല്ലിക്കട്ടയിലെ ബി.എ അഷ്റഫിനെതിരെയാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്

കഞ്ചാവ് നിറച്ച ബീഡി വലിക്കുന്നതിനിടെ രണ്ടുപേര്‍ അറസ്റ്റില്‍
ബേള ഭണ്ഡാരടുക്കയിലെ കിഷോര്‍ നായക്, ബേള മല്ലടുക്ക സൗപര്‍ണ്ണികയിലെ വിഷ്ണുഗോപാല എന്നിവരെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ്...

ഓട്ടോ ഡ്രൈവറുടെ മരണം; അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചത് 16കാരന്
പെര്‍ല ഷേണി മണിയമ്പാറയിലെ നാരായണ മൂല്യയാണ് മരിച്ചത്

210 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയില്‍
പെര്‍ഡാല ബജയിലെ അബ്ദുള്ളയെ ആണ് ബദിയടുക്ക എസ്.ഐ അഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്

മരം വെട്ടുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
പുത്തൂര്‍ ശിങ്കനാടി സ്വദേശിയും പെര്‍ള ബജക്കുട് ലു ഉന്നതിയില്‍ താമസക്കാരനുമായ ജയപ്രകാശ് ആണ് മരിച്ചത്

അജ്ഞാത രോഗത്തെ തുടര്‍ന്ന് യുവതി മരിച്ചു
രാധാകൃഷ്ണ റൈയുടെയും നളിനിയുടെയും ഏക മകള്‍ മയൂരിയാണ് മരിച്ചത്

ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്തിയ കേസ്; രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍
ബാപ്പാലിപ്പൊനത്തെ സഹദ് എന്ന അദ്ദുവിനെയാണ് ബദിയടുക്ക എസ്.ഐ അഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്

വീട്ടാവശ്യത്തിന് പാത്രങ്ങള്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് സ്കീമിന്റെ പേരില്‍ പണം തട്ടിയതായി പരാതി; കേസെടുത്ത് പൊലീസ്
ജാസ്മിന് ഹോം ആക്ലിയന്സെച്ച് ജോജോ എന്ന സ്കീമിന്റെ പേരിലാണ് പണം തട്ടിയെടുത്തത്

ഓട്ടോ റിക്ഷയില്‍ കടത്തിയ 1.312 കിലോ ഗ്രാം കഞ്ചാവുമായി ഒരാള്‍ പിടിയില്‍; കൂട്ടുപ്രതി രക്ഷപ്പെട്ടു
പുത്തിഗെ അംഗടിമുഗര്‍ പെര്‍ളാടത്തെ പി.എം റിഫായിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

ബദിയടുക്കയില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
മധൂര്‍ കോടിമജല്‍ കേരള ഗ്രാമീണ്‍ ബാങ്കിന് സമീപം ശ്രീദേവി നിലയത്തിലെ പമ്മു എന്ന വിജയന് ആണ് മരിച്ചത്



















