ARTICLES - Page 18
കള്ളക്കടല്‍ പ്രതിഭാസത്തിനെതിരെ ജാഗ്രത വേണം
കാസര്‍കോട് ജില്ലയിലെ പല തീരദേശങ്ങളിലും കള്ളക്കടല്‍ പ്രതിഭാസം അനുഭവപ്പെടുന്നത് കടുത്ത ആശങ്ക സൃഷ്ടിക്കുകയാണ്. ബേക്കലിലും...
പെയിന്റടിക്കാത്ത ജീവിതങ്ങളെ പച്ചയായി വരച്ചിടുന്നവന്‍
മലയാള ഭാഷാ സാഹിത്യം വലിയൊരു മാറ്റത്തിന്റെ പാതയിലാണ്. കഥ, കവിത, നോവല്‍, നാടകം എന്നിവ മാത്രമല്ല സാഹിത്യമെന്നും മറിച്ച്,...
കൊടും ചൂടിനെ അതിജീവിച്ചേ മതിയാകൂ
കേരളം ചുട്ടുപൊള്ളുകയാണ്. മുമ്പ് ചില ജില്ലകളിലായിരുന്നെങ്കില് ഇപ്പോള്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കൊടുംചൂട്...
മാതൃകാപരമായ വോട്ടെടുപ്പ്
കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇന്നലെ നടന്ന ലോക്സഭാതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പൊതുവെ...
കവര്‍ച്ചാപരമ്പരകള്‍ ഉയര്‍ത്തുന്ന ആശങ്കകള്‍
കാസര്‍കോട് ജില്ലയിലെ കവര്‍ച്ചാപരമ്പരകള്‍ ജനങ്ങളില്‍ കടുത്ത അരക്ഷിതാവസ്ഥയും ആശങ്കയും സൃഷ്ടിക്കുകയാണ്. കഴിഞ്ഞ ദിവസം...
ജീവനെടുക്കുന്ന സുരക്ഷാക്രമീകരണങ്ങള്‍
രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും പരമോന്നത സ്ഥാനങ്ങളിലുള്ളവര്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലും കടന്നുപോകുന്ന വഴികളിലും...
വിട്ടുമാറാത്ത രോഗങ്ങളുടെ വ്യാപനത്തെ കരുതിയിരിക്കണം
കോവിഡ് വ്യാപിച്ചിരുന്ന കാലത്ത് ലോകത്ത് മരണപ്പെട്ടത് കോടിക്കണക്കിന് ആളുകളാണ്. കേരളത്തിലും നിരവധിപേരാണ് കോവിഡ് വൈറസ്...
കൊടും ചൂടും വൈദ്യുതി ഉപയോഗത്തിലെ വന്‍ വര്‍ധനവും
ചൂട് കനത്തതോടെ കേരളത്തില്‍ വൈദ്യുതി ഉപയോഗത്തിലും വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ചൂടിനെ അതിജീവിക്കാന്‍ ജനങ്ങള്‍...
ദേശീയപാതാ വികസനത്തിന്റെ പേരില്‍ ജനജീവിതത്തെ ദുസ്സഹമാക്കരുത്
ദേശീയപാത വികസനപ്രവൃത്തികള്‍ പുരോഗമിക്കുമ്പോള്‍ ഗതാഗത സൗകര്യം കൂടുതല്‍ മെച്ചപ്പെടുന്നതോര്ത്ത് എല്ലാവര്ക്കും...
ബി.എം അബ്ദുല്‍ റഹ്മാന്: ആ വേര്പാടിന് നാല് പതിറ്റാണ്ട്
മുന്‍ എം.എല്‍.എ. ബി.എം. അബ്ദുല്‍ റഹ്മാന് വിട പറഞ്ഞിട്ട് നാല് പതിറ്റാണ്ടിനോടടുക്കുന്നു. കൃത്യമായി പറഞ്ഞാല്‍ 39 വര്‍ഷം...
മനോഹര കാഴ്ചകളുമായി കാപ്പിമല ഫാള്‍സ്
കണ്ണൂര്‍ ജില്ലയിലെ മലയോരത്ത് ധാരാളം വെള്ളച്ചാട്ടങ്ങളുണ്ട്. മണ്‍സൂണ്‍ കാലത്താണ് അവ കൂടുതല്‍ ശോഭയോടെ തിളങ്ങുന്നത്....
റമദാന് നല്കുന്ന പാഠങ്ങള്‍
ലോക മുസ്ലിംകള് വ്രതാനുഷ്ടാനങ്ങളില്‍ മുഴുകിയിരിക്കുന്ന ഈ വേളയില്‍ അവരുടെ അസ്തിത്വത്തെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നം...