പി.ജി. നഴ്‌സിംഗ് പ്രവേശനം: മോപ് അപ് അലോട്ട്‌മെന്റ് രജിസ്‌ട്രേഷന് അവസരം
അലോട്ട്‌മെന്റ് സംബന്ധിച്ച വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും

തിരുവനന്തപുരം: 2025-26അധ്യയന വര്‍ഷത്തെ പി.ജി.നഴ്‌സിംഗ് കോഴ്‌സിലേയ്ക്കുള്ള മോപ് അപ് അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിന് യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക്www.cee.kerala.gov.inല്‍ ഒക്ടോബര്‍ 22 ഉച്ചയ്ക്ക്1മണിവരെ പുതുതായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം.
അലോട്ട്‌മെന്റ് സംബന്ധിച്ച വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0471-2332120 | 04712338487 | 04712525300.
Next Story