Achievement - Page 7
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ മികച്ച ആശയ സാക്ഷാത്കാരം; ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറിന് ബഹുമതി
കാസര്‍കോട്: കഴിഞ്ഞ വര്‍ഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലെ മികച്ച ആശയ സാക്ഷാത്കാരത്തിന്...
കെ. കൃഷ്ണന് അവാര്‍ഡ് ബാബു പാണത്തൂരിന്
കാസര്‍കോട്: പ്രസ്ക്ലബിന്റെ കെ. കൃഷ്ണന് സ്മാരക പ്രാദേശിക പത്രപ്രവര്‍ത്തക അവാര്‍ഡ് മാതൃഭൂമി ഉദുമ ലേഖകന്‍ ബാബു...
ആയിഷത്ത് നിദയ്ക്ക് ഒരു കോടി രൂപയുടെ മേരി ക്യൂറി സ്കോളര്‍ഷിപ്പ്
കാസര്‍കോട്: പട്ളയിലെ യുവശാസ്ത്രജ്ഞക്ക് ഒരുകോടി രൂപ വരുന്ന മേരി ക്യൂറി ഫെലോഷിപ്പോടുകൂടി ഫ്രാന്‍സില്‍ ഗവേഷണത്തിന് അവസരം...
വി.ജി. കാസര്‍കോടിന് അവാര്‍ഡ്
കാസര്‍കോട്: കര്‍ണാടക സംസ്ഥാന പത്രപ്രവര്‍ത്തക സംഘം ഏര്‍പ്പെടുത്തിയ അവാര്‍ഡിന് കാസര്‍കോട്ടുകാരനായ കന്നഡ പത്രപ്രവര്ത്തകന്...
ധനലക്ഷ്മിക്ക് ശിഷ്യ ശ്രേഷ്ഠ പുരസ്കാരം
കാസര്‍കോട്: സംസ്ഥാനതലത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന ശിഷ്യ ശ്രേഷ്ഠ...
സംസ്കൃതി ചെറുകഥാ പുരസ്കാരം ഡോ. അംബികാസുതന്‍ മാങ്ങാടിന്
കാഞ്ഞങ്ങാട്: പുല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംസ്കൃതി പുല്ലൂര്‍ അധ്യാപക ശ്രേഷ്ഠനായിരുന്ന വി. കോമന്...
കാസര്‍കോട് കാഴ്ച സാംസ്കാരിക വേദിയുടെ കളത്തില്‍ രാമകൃഷ്ണന് മാധ്യമ അവാര്‍ഡ് പി.പി ലിബീഷിനും ഉണ്ണികൃഷ്ണന് പുഷ്പഗിരി അവാര്‍ഡ് ടി.എ ഷാഫിക്കും
കാസര്‍കോട്: കാഴ്ച സാംസ്കാരിക വേദിയുടെ സ്ഥാപക ഭാരവാഹിയും ഇന്ത്യന്‍ എക്സ്പ്രസ് കാസര്‍കോട് ബ്യൂറോ ചീഫുമായിരുന്ന പ്രമുഖ...
ഡോ. ജമാല്‍ അഹമ്മദിന് കെ.ജി.എം.ഒ.എ പുരസ്കാരം
കാസര്‍കോട്: ജനറല്‍ ആസ്പത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എ. ജമാല്‍ അഹമ്മദിന് കെ.ജി.എം.ഒ.എ പുരസ്കാരം. അഡ്മിനിസ്ട്രേറ്റീവ്...
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഡിസംബറിലെ മികച്ച യുവതാരമായി പി.വി വിഷ്ണു
കാസര്‍കോട്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഡിസംബര്‍ മാസത്തിലെ ഏറ്റവും മികച്ച യുവതാരമായി പി.വി വിഷ്ണുവിനെ തിരഞ്ഞെടുത്തത്...
കെ.എം അഹ്മദ് പുരസ്കാരം ജിതിന് ജോയല്‍ ഹാരിമിന്
കാസര്‍കോട്: പ്രമുഖ പത്രപ്രവര്‍ത്തകനും ഉത്തരദേശം സ്ഥാപകനും പ്രസ്ക്ലബ്ബ് പ്രസിഡണ്ടുമായിരുന്ന കെ.എം. അഹ്മദിന്റെ പേരില്‍...
രവീന്ദ്രന് പാടിക്ക് കുവെംപു കന്നഡ രത്ന പുരസ്ക്കാരം
ബംഗളൂരു: കവിയും എഴുത്തുകാരനുമായ രവീന്ദ്രന് പാടിക്ക് വിശ്വമാനവ കുവെംപു കന്നഡ രത്ന പുരസ്ക്കാരം. കോലാര്‍ സ്വര്‍ണഭൂമി...
അമേച്വര്‍ മിസ്റ്റര്‍ ഒളിമ്പിയ: ക്ലാസിക്ക് ഫിസിക്കില്‍ ജേതാവായി കാസര്‍കോട് സ്വദേശി
കാസര്‍കോട്: മുംബൈയിലെ നെസ്കോ ബോം ബൈ എക്സിബിഷന് സെന്ററില്‍ നടന്ന ഷെറു ക്ലാസിക്ക് അമേച്വര്‍ മിസ്റ്റര്‍ ഒളിമ്പിയയില്‍...