Achievement - Page 8
സുരേഷ് പയ്യങ്ങാനം ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് കാഞ്ഞങ്ങാട് പ്രസ് ഫോറം പുരസ്കാരം
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രസ് ഫോറം ഏര്‍പ്പെടുത്തിയ അച്ചടി-ദൃശ്യ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.മടിക്കൈയിലെ കെ.വി...
മെട്രോ ഫുഡ് അവാര്‍ഡ് സീതാപാനി റസ്റ്റോറന്റിന്
വയനാട്: മികച്ച ഫ്രൈഡ് ചിക്കനുള്ള മലബാര്‍ മെട്രോ ഫുഡ് അവാര്‍ഡ് സീതാപാനി റെസ്റ്റോറന്റിന് സമ്മാനിച്ചു. വയനാട് ജി.ആര്.ടി...
നെഹ്റു കോളേജ് സാഹിത്യവേദി പി. പുരസ്കാരം എം.മുകുന്ദന്
കാഞ്ഞങ്ങാട്: നെഹ്റു കോളേജ് സാഹിത്യവേദി നടത്തുന്ന കാഞ്ഞങ്ങാട് കാവ്യോല്സവത്തോടനുബന്ധിച്ചുള്ള മഹാകവി പി. കുഞ്ഞിരാമന്...
സംസ്കൃതി ചെറുകഥാ പുരസ്കാരം പി.ജി റീനയ്ക്ക്
കാഞ്ഞങ്ങാട്: പുല്ലൂര്‍ സംസ്കൃതിയുടെ വി.കോമന് മാസ്റ്റര്‍ സ്മാരക ചെറുകഥാപുരസ്കാരത്തിന് പി.ജി റീനയെ തിരഞ്ഞെടുത്തു....
സംസ്ഥാന തൈകോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങി തെക്കിലിലെ സഹോദരങ്ങള്‍
കാസര്‍കോട്: തിരുവനന്തപുരത്ത് നടന്ന മൂന്നാമത് സംസ്ഥാന ഓപ്പണ്‍ തൈകോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങി തെക്കിലിലെ...
ഹാഫിള് അനസ് മാലിക് രാജ്യത്തെ മികച്ച രണ്ടാമത്തെ ഹാഫിള്
കാസര്‍കോട്: രാജ്യത്തെ ഏറ്റവും മികച്ച ഹാഫിളിനെ കണ്ടെത്താനായി ദേശീയ തലത്തില്‍ ആദ്യമായി സംഘടിപ്പിച്ച ഹാഫിളുല്‍ ഹിന്ദ്...
മൊഗ്രാല്‍ പാട്ടുകളിലെ മാപ്പിള സംസ്കാരത്തെ അടിസ്ഥാനമാക്കിയുള്ള ഗവേഷണത്തിന് റംഷീലക്ക് ഡോക്ടറേറ്റ്
കാസര്‍കോട്: പൊയിനാച്ചി സ്വദേശിനി ഫാത്തിമത്ത് റംഷീല ഇനി ഡോ: റംഷീല. 'പ്രാദേശിക സംസ്കൃതിയുടെ അടയാളപ്പെടുത്തല്‍-മൊഗ്രാല്‍...
ദേശീയ ഡിസൈനര്‍ മത്സരത്തില്‍ മികച്ച ഡിസൈനര്‍ അവാര്‍ഡുകള്‍ സ്വന്തമാക്കി ജസാഷ്
ന്യൂഡല്‍ഹി: ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ഡിസൈനര്‍ ഫോറം ഡല്‍ഹിയില്‍ നടത്തിയ ദേശീയ തല ഡിസൈനേര്‍സ്...
പ്രഥമ 'റൈസിംഗ് സ്റ്റാര്‍' പുരസ്കാരം സൗപര്‍ണ്ണിക സജുവിനും ശിവദ മധുവിനും
കാസര്‍കോട്: മികച്ച ഗാനാലാപനവുമായി വിവിധ മത്സരങ്ങളിലും ആല്‍ബങ്ങളിലും ഇടം കണ്ടെത്തിയ ശിവദ മധുവിനും സൗപര്‍ണ്ണിക സജുവിനും...
എം.എ. മുംതാസിന് പാറ്റ് ടാഗോര്‍ പുരസ്കാരം സമ്മാനിച്ചു
കൊച്ചി: പ്ലാസ്റ്റിക് കണ്ട്രോള് മിഷനും പ്ലാന്റ് എ ട്രീ ഫൗണ്ടേഷനും ഏര്‍പ്പെടുത്തിയ പാറ്റ് കവിത പുരസ്കാരം (പാറ്റ്...
ബെദിര സ്വദേശിക്ക് ആരോഗ്യ മേഖലയില്‍ ദേശീയ പുരസ്കാരം
കാസര്‍കോട്: കാസര്‍കോട് സ്വദേശിക്ക് ആരോഗ്യ മേഖലയില്‍ ദേശീയ പുരസ്കാരം. ബെദിര സ്വദേശിയായ മഹ്സൂം ലൈസ് ആണ് ഗ്ലോബല്‍...
ഖത്തര്‍ അണ്ടര്‍-19 ഫുട്ബോള്‍ ക്ലബ്ബിലേക്ക് കാസര്‍കോട്ടെ വിദ്യാര്‍ത്ഥി
കാസര്‍കോട്: ഖത്തര്‍ ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെക്സ്റ്റ് ഇന്ത്യന്‍ ജനറേഷന് ഫുട്ബോള്‍ ക്ലബ്ബിലേക്ക്...