Achievement - Page 6
സംസ്കൃതി ചെറുകഥാ പുരസ്കാരം ഡോ. അംബികാസുതന്‍ മാങ്ങാടിന്
കാഞ്ഞങ്ങാട്: പുല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംസ്കൃതി പുല്ലൂര്‍ അധ്യാപക ശ്രേഷ്ഠനായിരുന്ന വി. കോമന്...
കാസര്‍കോട് കാഴ്ച സാംസ്കാരിക വേദിയുടെ കളത്തില്‍ രാമകൃഷ്ണന് മാധ്യമ അവാര്‍ഡ് പി.പി ലിബീഷിനും ഉണ്ണികൃഷ്ണന് പുഷ്പഗിരി അവാര്‍ഡ് ടി.എ ഷാഫിക്കും
കാസര്‍കോട്: കാഴ്ച സാംസ്കാരിക വേദിയുടെ സ്ഥാപക ഭാരവാഹിയും ഇന്ത്യന്‍ എക്സ്പ്രസ് കാസര്‍കോട് ബ്യൂറോ ചീഫുമായിരുന്ന പ്രമുഖ...
ഡോ. ജമാല്‍ അഹമ്മദിന് കെ.ജി.എം.ഒ.എ പുരസ്കാരം
കാസര്‍കോട്: ജനറല്‍ ആസ്പത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എ. ജമാല്‍ അഹമ്മദിന് കെ.ജി.എം.ഒ.എ പുരസ്കാരം. അഡ്മിനിസ്ട്രേറ്റീവ്...
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഡിസംബറിലെ മികച്ച യുവതാരമായി പി.വി വിഷ്ണു
കാസര്‍കോട്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഡിസംബര്‍ മാസത്തിലെ ഏറ്റവും മികച്ച യുവതാരമായി പി.വി വിഷ്ണുവിനെ തിരഞ്ഞെടുത്തത്...
കെ.എം അഹ്മദ് പുരസ്കാരം ജിതിന് ജോയല്‍ ഹാരിമിന്
കാസര്‍കോട്: പ്രമുഖ പത്രപ്രവര്‍ത്തകനും ഉത്തരദേശം സ്ഥാപകനും പ്രസ്ക്ലബ്ബ് പ്രസിഡണ്ടുമായിരുന്ന കെ.എം. അഹ്മദിന്റെ പേരില്‍...
രവീന്ദ്രന് പാടിക്ക് കുവെംപു കന്നഡ രത്ന പുരസ്ക്കാരം
ബംഗളൂരു: കവിയും എഴുത്തുകാരനുമായ രവീന്ദ്രന് പാടിക്ക് വിശ്വമാനവ കുവെംപു കന്നഡ രത്ന പുരസ്ക്കാരം. കോലാര്‍ സ്വര്‍ണഭൂമി...
അമേച്വര്‍ മിസ്റ്റര്‍ ഒളിമ്പിയ: ക്ലാസിക്ക് ഫിസിക്കില്‍ ജേതാവായി കാസര്‍കോട് സ്വദേശി
കാസര്‍കോട്: മുംബൈയിലെ നെസ്കോ ബോം ബൈ എക്സിബിഷന് സെന്ററില്‍ നടന്ന ഷെറു ക്ലാസിക്ക് അമേച്വര്‍ മിസ്റ്റര്‍ ഒളിമ്പിയയില്‍...
പുഷ്പ 2 പ്രമീയര്‍ ഷോ കേസ്: അല്ലു അര്‍ജുനെ ഇന്ന് ചോദ്യം ചെയ്യും
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന് അല്ലു...
വയലും വീടും ഹരിത പുരസ്കാരം ഡോ. സന്തോഷ് കുമാര്‍ കൂക്കളിന്
കാസര്‍കോട്: പുല്ലൂര്‍-പെരിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വയലും വീടും കൂട്ടായ്മയുടെ വയലും വീടും ഹരിത പുരസ്കാരം ഡോ....
ദേശീയ മെഡിക്കല്‍ കോണ്‍ഫറന്‍സില്‍ ഡോ. മുഹമ്മദ് അഫ്സലിന് അംഗീകാരം
ചെമ്മനാട്: പൊതുവിദ്യാലയങ്ങളിലൂടെ പഠനമികവിലേയ്ക്ക് വളര്‍ന്ന ചെമ്മനാട് സ്വദേശി ഡോ. സി.എം. മുഹമ്മദ് അഫ്സലിന് ദേശീയതല...
എട്ടാമതും ദേശീയ കാര്‍ റാലി ചാമ്പ്യന്‍പട്ടം കരസ്ഥമാക്കി മൂസാ ഷരീഫിന് ചരിത്ര നേട്ടം
കാസര്‍കോട്: ഫെഡറേഷന് ഓഫ് മോട്ടോര്‍ സ്പോര്‍ട്സ് ക്ലബ്ബ് ഓഫ് ഇന്ത്യ ബംഗളൂരുവില്‍ സംഘടിപ്പിച്ച ദേശീയ കാര്‍ റാലി...
ഡോ. ജനാര്‍ദ്ദന നായിക്കിന് വീണ്ടും ഫെല്ലോഷിപ്പ്
കാസര്‍കോട്: ജെറിയാട്രിക് സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഇത്തവണത്തെ ഫെല്ലോഷിപ്പ് അവാര്‍ഡിന് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ...