
2016ലെ കേരളമല്ല ഇന്ന്; മുന്നേറിയ കേരളത്തിന്റെ നാള്‍വഴികള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
വികസിത കേരളത്തെ കാര്‍മേഘങ്ങള്‍ കൊണ്ട് മറയ്ക്കാനും തര്‍ക്കങ്ങള്‍ കൊണ്ട് മൂടിവെക്കാനും അനുവദിക്കാന്‍ പറ്റില്ല.

ആദൂര്‍ അബ്ദുല്ല ഹാജിയും വിടവാങ്ങി
എന്‍.എം കറമുല്ല ഹാജിക്ക് പിന്നാലെ തളങ്കരയിലെ ആദൂര്‍ അബ്ദുല്ല ഹാജിയും വിടവാങ്ങി. ഒരേവഴിയിലെ സഹയാത്രികരായിരുന്നു...

ARTICLE | ശവ്വാല്‍ തിളക്കം
പെരുന്നാള്‍ വിശ്വാസികള്‍ക്ക് എന്നും സന്തോഷത്തിന്റെ പെരും നാള് തന്നെയാണ്. കുട്ടിക്കാലത്തെ...

വിടപറഞ്ഞൂ... ആ അക്ഷരസൂര്യന്
കാസര്‍കോടിന്റെ സാംസ്കാരിക മേഖലക്ക് ഊര്‍ജ്ജവും പ്രൗഢിയും പകര്‍ന്നിരുന്ന ഒരു സാംസ്കാരിക നായകനെയാണ് പി. അപ്പുക്കുട്ടന്...

സഫാരി സ്യൂട്ടിലൊളിപ്പിച്ച ഫലിതങ്ങള്‍...
മൗനമായിരിക്കുമ്പോഴും പൊട്ടിച്ചിരിപ്പിക്കാന്‍ മാത്രം എപ്പോഴും ഒരുപാട് ഫലിതങ്ങള്‍ കൂടെ കൊണ്ടുനടന്നിരുന്നു അദ്ദേഹം....

മുജീബിന്റെ വാപ്പ എനിക്ക് പ്രിയപ്പെട്ടവനായതെങ്ങനെ?
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കാര്‍ട്ടൂണിസ്റ്റ് മുജീബ് പട്ള ഉത്തരദേശം ഓഫീസിലേക്ക് കയറി വന്നത് മൈന്റ് ഇറ്റ്-എവരി ലൈന്‍...

ഗവാസ്കര്‍ വന്നു, കണ്ടു, കീഴടക്കി
കാസര്‍കോടന്‍ ജനതയുടെ ഹൃദയം നിറഞ്ഞ സ്നേഹം ഏറ്റുവാങ്ങി പത്മഭൂഷണ്‍ സുനില്‍ ഗവാസ്കര്‍ മടങ്ങി. കാസര്‍കോട് കണ്ട ഏറ്റവും...

'നൈസ് മിക്സ്; എല്ലാം ചേര്‍ന്നൊരു സുന്ദര നാട്'-കാസര്‍കോടിനെ കുറിച്ച് ഗവാസ്കര്‍
കാസര്‍കോട്: കാസര്‍കോടിനെ കുറിച്ചുള്ള സുനില്‍ ഗവാസ്കറുടെ ആദ്യത്തെ പ്രതികരണം ഇങ്ങനെയായിരുന്നു; 'നൈസ്...

കടന്നുപോയ വഴികളിലെല്ലാം പൂക്കള്‍ വിതറിയ ഒരാള്‍...
ചിലര്‍ നടന്നുപോയ വഴികളില്‍ പൂക്കള്‍ നിരന്നുനില്ക്കുന്നത് കാണാം. ആ പൂക്കള്‍ക്ക് നല്ല നിറവും സുഗന്ധവുമാണ്. ടി.ഇ അബ്ദുല്ല...

കൃഷ്ണാ, താങ്കളിന്നും ഇവിടെയുണ്ട്
ഇന്നലെ, ജനുവരി 27 -കെ. കൃഷ്ണന്റെ 20-ാം വേര്‍പാട് വാര്‍ഷിക ദിനമായിരുന്നു. രണ്ട് ദിവസം മുമ്പ് കാസര്‍കോട് പ്രസ്ക്ലബ്ബില്‍...

എന്‍.എം ഖറമുല്ല ഹാജി; സേവനം ജീവിതമുദ്രയാക്കിയ കര്‍മയോഗി
കാസര്‍കോട്: കാസര്‍കോടിന്റെ വിദ്യാഭ്യാസ-മത രംഗങ്ങളില്‍ ഒരു വെളിച്ചമായി നിറഞ്ഞുനിന്ന ആ പ്രകാശവും അണഞ്ഞു. എന്‍.എം ഖറമുല്ല...

ആ അനുരാഗ ഗാനം നിലച്ചു
മഞ്ഞലയില്‍ മുങ്ങിതോര്ത്തിയ അനുരാഗഗാനം പോലെ തന്റെ ശബ്ദഗരിമ ബാക്കിവെച്ച് പി. ജയചന്ദ്രന് മടങ്ങി. ജയചന്ദ്രന് എന്ന...
Top Stories













