REGIONAL - Page 45

അതിദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിന് പ്രഥമ പരിഗണന നല്കി ജില്ലാ പഞ്ചായത്ത് ബജറ്റ്
ലഹരിക്കെതിരെ സന്ധിയില്ലാ പോരാട്ടത്തിന് പദ്ധതി

ഉദ്യാവറില്‍ സ്കൂട്ടറിന് പിറകില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു
മഞ്ചേശ്വരം: സ്കൂട്ടറിന് പിറകില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. കണ്ണാടിപ്പാറ കിദക്കാറിലെ ഹനീഫയുടെ മകന് അന്‍ഫാസ്(23) ആണ്...

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന് മരണത്തിന് കീഴടങ്ങി
കാഞ്ഞങ്ങാട്: കിടപ്പിലായിരുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ 16കാരന് മരണത്തിന് കീഴടങ്ങി. പരപ്പ കമ്മാടം ബാനം റോഡിലെ...

മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍
കാസര്‍കോട്: കേരള എക്സൈസിന്റെ 'ഓപ്പറേഷന് ക്ലീന്‍ സ്റ്റേറ്റ്' സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കാസര്‍കോട് എക്സൈസ്...

ഉദുമയിലെ കോണ്‍ഗ്രസ് നേതാവ് സി. അരവിന്ദാക്ഷന് അന്തരിച്ചു
ഉദുമ: ഉദുമയിലെ കോണ്‍ഗ്രസ് നേതാവ് മേല്‍ബാര കിഴക്കേക്കരയിലെ സി അരവിന്ദാക്ഷന്(44) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഉദുമ...

കാരുണ്യ പ്രവര്‍ത്തനവുമായി ബാങ്കോട് ഗള്‍ഫ് ജമാഅത്തിന്റെ സേവനം ആറാം തവണയും
തളങ്കര: സേവന-കാരുണ്യ രംഗങ്ങളില്‍ നിസ്തുലമായ പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറുന്ന ബാങ്കോട് ഗള്‍ഫ് ജമാഅത്ത് ഈ റമദാനിലും നാടിന്...

മഞ്ചേശ്വരം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ അഗ്രി- പോളിടെക്നിക് ഡിപ്ലോമ കോഴ്സ് പരിഗണനയിലെന്ന് മന്ത്രി
മഞ്ചേശ്വരം: കേരള കാര്‍ഷിക സര്‍വകലാശാലയുടെ മഞ്ചേശ്വരം കൃഷിവിജ്ഞാന കേന്ദ്രത്തില്‍ അഗ്രി-പോളിടെക്നിക് ഡിപ്ലോമ കോഴ്സ്...

നെല്ലിക്കുന്ന് ലജ്നത്തുല്‍ ഇഫ്താറിന്റെ നോമ്പ് തുറ പതിനേഴിന്റെ നിറവില്‍
നെല്ലിക്കുന്ന്: 2008ല്‍ ഏതാനും ചെറുപ്പക്കാരുടെ മനസില്‍ ഉടലെടുത്ത ആഗ്രഹത്തില്‍ ആരംഭിച്ച സമൂഹ നോമ്പുതുറ നെല്ലിക്കുന്നില്‍...

പുതിയ കോട്ടയില്‍ വന്‍ ആല്‍മരം പൊട്ടിവീണ് പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകള്‍ തകര്‍ന്നു
കാഞ്ഞങ്ങാട്: പുതിയ കോട്ടയില്‍ വന്‍ ആല്‍മരം പൊട്ടിവീണ് പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകള്‍ തകര്‍ന്നു. പുതിയ കോട്ട...

പട്ള മുഹമ്മദ് ഷാഫി
പട്ള: ദീര്‍ഘകാലം പ്രവാസിയായിരുന്ന പട്ളയിലെ മുഹമ്മദ് ഷാഫി(75) അന്തരിച്ചു. അബ്ദുല്ല മുക്രിയുടെയും ആയിഷാബിയുടെയും മകനാണ്....

ലഹരിക്കെതിരെ കൂട്ടായ ശ്രമമുണ്ടാവണം-ഡി.വൈ.എസ്.പി
കാസര്‍കോട്: കാസര്‍കോട്ടും പരിസരപ്രദേശങ്ങളിലും സ്കൂളുകള്‍ കേന്ദ്രീകരിച്ചും മറ്റും വലിയ രീതിയിലുള്ള ലഹരി മാഫിയ...

മലയാളം-കന്നഡ വിവര്‍ത്തന ശില്പശാല നവ്യാനുഭവമായി
കാസര്‍കോട്: ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദ്രാവിഡ ഭാഷാ ട്രാന്‍സ്ലേറ്റേര്‍സ് അസോസിയേഷന്, കാസര്‍കോട്...



















