REGIONAL - Page 38

കോട്ടിക്കുളം റെയില്‍വെ മേല്‍പ്പാലം: ജനകീയ കൂട്ടായ്മ നിയമ നടപടിയിലേക്ക്
പാലക്കുന്ന്: കോട്ടിക്കുളം റെയില്‍വെ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം അനിശ്ചിതമായി വൈകുന്നതില്‍ ജനകീയ കൂട്ടായ്മ...

Camp | ഡയാലൈഫ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ മെഗാ യൂറോളജി/കാന്‍സര്‍ ക്യാമ്പ് ഏപ്രില്‍ 6ന്
കാസര്‍കോട്: ജില്ലയിലെ ആരോഗ്യ രംഗത്ത് പുതിയൊരു കാല്‍വെപ്പുമായി ഡയാലൈഫ് ഡയബറ്റിസ് & കിഡ്നി സൂപ്പര്‍ സ്പെഷ്യാലിറ്റി...

TALUK | നീലേശ്വരം താലൂക്ക് പ്രഖ്യാപനം ഇഴയുന്നു
നീലേശ്വരം: നീലേശ്വരം താലൂക്ക് പ്രഖ്യാപനം ഇഴയുന്നു. നീലേശ്വരം ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്ന നീണ്ടകാലത്തെ...

Sky Dining | അവിസ്മരണീയമായ ആകാശ വിരുന്നൊരുക്കി ബേക്കല്‍ ബീച്ചില്‍ സ്കൈ ഡൈനിങ്; സംസ്ഥാനത്ത് ആദ്യം
കാസര്‍കോട്: പള്ളിക്കര ബേക്കല്‍ ബീച്ചിലെത്തുന്ന സന്ദര്‍ശകര്‍ക്ക് അവിസ്മരണീയമായ ആകാശ വിരുന്നൊരുക്കി, സംസ്ഥാനത്ത് തന്നെ...

INAUGURATION | ബിന്ദു ജ്വല്ലറിയുടെ നവീകരിച്ച ഷോറൂം ഉദ് ഘാടനം വൈകിട്ട് ; നടി ശ്വേതാ മേനോന് മുഖ്യാതിഥിയാകും
കാസര്‍കോട്: ബിന്ദു ജ്വല്ലറിയുടെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ഇന്ന് വൈകുന്നേരം 5.30 ന് നടക്കും. സ്ഥാപകന്‍ പരേതനായ കെ.വി...

POLICE MEDAL | കാസര്‍കോട് സ്വദേശികളായ 2 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ണാടക മുഖ്യമന്ത്രിയുടെ മെഡല്‍
കാസര്‍കോട്: കാസര്‍കോട് സ്വദേശികളായ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ണാടക മുഖ്യമന്ത്രിയുടെ മെഡല്‍ ലഭിച്ചു. കാസര്‍കോട്...

WINNERS | ഹൊസ് ദുര്‍ഗ് ബാര്‍ അസോസിയേഷന്: കോണ്‍ഗ്രസ്, ലോയേഴ്സ് യൂണിയന് കൂട്ടായ്മക്ക് ജയം
കാഞ്ഞങ്ങാട്: ഹൊസ് ദുര്‍ഗ് ബാര്‍ അസോസിയേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ലോയേഴ്സ് കോണ്‍ഗ്രസ്-ലോയേഴ്സ് യൂണിയന് കൂട്ടായ്മ...

FEVER | കടുത്ത വേനലിലും പനി പടരുന്നതില്‍ ആശങ്ക
കാസര്‍കോട്: വേനല്‍ ചൂട് അസഹനീയമായി തുടരുന്നതിനിടെ വില്ലനായി പകര്‍ച്ച പനിയും. ജലദോഷത്തോടെ തുടങ്ങുന്ന പനി പിന്നീട് ചുമ,...

WARNING | കാഞ്ഞങ്ങാട് നഗരത്തിലെ ബസ് സ്റ്റാന്റ് അടച്ചിടല്‍; കടയടപ്പ് സമരം നടത്തുമെന്ന് വ്യാപാരികളുടെ മുന്നറിയിപ്പ്
കാഞ്ഞങ്ങാട്: പ്രതിസന്ധികള്‍ കാരണം അടച്ചുപൂട്ടലിന്റെ വക്കിലെത്തി നില്ക്കുന്ന തങ്ങളെ കോട്ടച്ചേരി ബസ് സ്റ്റാന്റ്...

INDOORE STADIUM | യുവാക്കളുടെ പ്രതീക്ഷയായ ബദിയടുക്ക ഇന്‍ഡോര്‍ സ്റ്റേഡിയം സൂക്ഷിപ്പ് കേന്ദ്രമായി മാറുന്നു
ബദിയടുക്ക: ബദിയടുക്കയിലെ യുവാക്കളുടെ പ്രതീക്ഷയായിരുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെട്ട സാധനങ്ങളുടെ...

TRAFFIC JAM | കോട്ടച്ചേരി ബസ്സ്റ്റാന്റ് അടച്ചിട്ടു; നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷം
കാഞ്ഞങ്ങാട്: കോട്ടച്ചേരിയിലെ പഴയ ബസ്സ്റ്റാന്റ് യാര്‍ഡ് അറ്റകുറ്റപണികള്‍ക്കായി അടച്ചിട്ടു. ആറുമാസത്തേക്കാണ്...

TEMPLE FEST | മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ മൂടപ്പസേവ 5ന്
കാസര്‍കോട്: മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ നടക്കുന്ന ബ്രഹ്മകലശോത്സവത്തിന്റെയും മൂടപ്പസേവയുടെയും...



















