REGIONAL - Page 3
ഡ്രോണ് സര്വ്വെ: വീരമല കുന്നില് വിള്ളലുകള് കണ്ടെത്തി; വിശദമായ റിപ്പോര്ട്ട് സമര്പ്പിക്കും
കാഞ്ഞങ്ങാട്: വീരമല കുന്നില് ഇന്നലെ ജില്ലാ കലക്ടര് കെ. ഇമ്പശേഖറിന്റെ നേതൃത്വത്തില് നടത്തിയ ഡ്രോണ് സര്വ്വേയില്...
തൊഴിലിടങ്ങളിലെ ഇന്റേണല് കമ്മിറ്റികളെ ശക്തിപ്പെടുത്തണം-വനിതാ കമ്മീഷന്
കാസര്കോട്: പോഷ് ആക്ട് പ്രകാരം സ്ത്രീകള്ക്കെതിരെയുള്ള അതിക്രമങ്ങള് തടയുന്നതിന് സ്ഥാപനങ്ങളില് പ്രവര്ത്തിച്ചു വരുന്ന...
പി.എന് പണിക്കരെ അനുസ്മരിച്ച് വായനാ പക്ഷാചരണത്തിന് തുടക്കം
കാസര്കോട്: വ്യക്തികളുടെ വളര്ച്ചയ്ക്കും നൂതന അറിവ് നേടുന്നതിനും വായനക്ക് പ്രധാന പങ്കുവഹിക്കാന് കഴിയുന്നുണ്ടെന്ന്...
അതിഞ്ഞാല് അന്സാറുല് ഇസ്ലാം മദ്രസ കെട്ടിടോദ്ഘാടനം 23ന്
കാഞ്ഞങ്ങാട്: അതിഞ്ഞാല് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില് നിര്മ്മിച്ച അന്സാറുല് ഇസ്ലാം മദ്രസ കെട്ടിടം...
എ.കെ റിയാസ് മുഹമ്മദിന് വീണ്ടും പുരസ്കാരം
കാസര്കോട്: കാസര്കോട് ഉപ്പള സ്വദേശിയായ എ.കെ റിയാസ് മുഹമ്മദിനെ തേടി വീണ്ടും വിവര്ത്തനത്തിനുള്ള പുരസ്കാരം. വിവര്ത്തന...
ദേശീയ പാത: അണങ്കൂരില് എക്സിറ്റ് പോയന്റ് സ്ഥാപിക്കണം -കെ.എസ്.എസ്.ഐ.എ
കാസര്കോട്: നിരവധി വ്യവസായ യൂണിറ്റുകളുള്ള വിദ്യാനഗര് സിഡ്കോ എസ്റ്റേറ്റ്, കിന്ഫ്രാ എസ്റ്റേറ്റ്, അനന്തപുരം...
ടി.കെ.കെ ഫൗണ്ടേഷന് പുരസ്കാരം കെ.എസ് ജയമോഹന്
കാഞ്ഞങ്ങാട്: മാധ്യമ പ്രവര്ത്തകനും കോണ്ഗ്രസ് നേതാവുമായിരുന്ന ടി.കെ.കെ നായരുടെ സ്മരണയ്ക്കായി ടി.കെ.കെ ഫൗണ്ടേഷന്...
ബേക്കല് കോട്ടയിലെ മതിലുകള് മഴയില് ഇടിഞ്ഞു
ഉദുമ: ബേക്കല് കോട്ടയുടെ രണ്ട് ഭാഗത്തെ മതില് കനത്ത മഴയെ തുടര്ന്ന് ഇടിഞ്ഞു. അഞ്ചാം നമ്പര് കൊത്തളത്തിനടുത്തും പ്രവേശന...
ദഖീറത്ത് ഡാസില് കിഡ്സ് സ്കൂളിന്റെ ഉദ്ഘാടനം നാടിന്റെ ആഘോഷമായി
തളങ്കര: അനാഥ സംരക്ഷണം അടക്കമുള്ള കാരുണ്യമാര്ന്ന പ്രവര്ത്തനങ്ങളിലൂടെ 70 വര്ഷം പൂര്ത്തിയാക്കുന്ന ദഖീറത്തുല് ഉഖ്റാ...
കൊളങ്ങാട്ട് മലയിലുണ്ടായത് അപകടകരമായ രീതിയിലുള്ള വിള്ളല്
കലക്ടര് സ്ഥലം സന്ദര്ശിച്ചു, നിരവധി കുടുംബങ്ങളെ മാറ്റി
ലോക രക്തദാനദിനത്തില് രക്തദാന ക്യാമ്പ് നടത്തി ജെ.സി.ഐ. വിദ്യാനഗര്
കാസര്കോട്: ലോക രക്തദാനദിനത്തില് കരുത്തോടെ കരുതലോടെ എന്ന പ്രമേയം ഉയര്ത്തി ജെ.സി.ഐ. വിദ്യാനഗറിന്റെ ആഭിമുഖ്യത്തില്...
ദഖീറത്ത് ഡാസില് കിഡ്സ് ഉദ്ഘാടനം നാളെ
തളങ്കര: ദഖീറത്തുല് ഉഖ്റാ സംഘത്തിന് കീഴില് മികച്ച വിജയത്തിളക്കവുമായി 40 വര്ഷത്തിലേറെയായി പ്രവര്ത്തിച്ചുവരുന്ന...