REGIONAL - Page 4
ഒരു മാസമായിട്ടും പ്രശാന്തിന്റെ മൃതദേഹം എത്തിയില്ല; അസഹനീയമായ കാത്തിരിപ്പില്‍ കുടുംബം
പാലക്കുന്ന്: കപ്പലില്‍ നിന്ന് മരണപ്പെട്ട പാലക്കുന്നിനടുത്ത തിരുവക്കോളി അങ്കക്കളരി ഹൗസില്‍ പ്രശാന്തിന്റെ(39) മൃതദേഹം ഒരു...
അമ്മയും കുഞ്ഞും ആസ്പത്രി പൂട്ടാനുള്ള നീക്കം; ഡി.എം.ഒ ഓഫീസ് അടച്ചുപൂട്ടി വേറിട്ട സമരവുമായി യൂത്ത് കോണ്‍ഗ്രസ്
കാഞ്ഞങ്ങാട്: ജില്ലയിലെ ആരോഗ്യവകുപ്പിന് നാഥനില്ലാത്ത അവസ്ഥയ്ക്ക് പിന്നാലെ അമ്മയും കുഞ്ഞും ആസ്പത്രി അടച്ചു പൂട്ടാനുള്ള...
പിആര്‍ഡിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍ പാനല്‍ അപേക്ഷ ക്ഷണിച്ചു
അപേക്ഷകര്‍ ജില്ലയില്‍ സ്ഥിര താമസക്കാരായിരിക്കണം
'ചെറുകിട പ്രിന്റിംഗ് സ്ഥാപനങ്ങളെ സംരക്ഷിക്കണം'
കാഞ്ഞങ്ങാട്: നൂതന സാങ്കേതിക വിദ്യകളും അത്യാധുനിക യന്ത്ര സംവിധാനങ്ങളും അച്ചടി മേഖലയിലേക്ക് കടന്നു വന്നതോടെ വലിയ...
പരിസ്ഥിതി സംരക്ഷണം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വം- ഡോ. വി. ബാലകൃഷ്ണന്
കാസര്‍കോട്: പരിസ്ഥിതി സംരക്ഷണം ഓരോ വ്യക്തിയും സ്വന്തം ഉത്തരവാദിത്വമായി ഏറ്റടുക്കണമെന്ന് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്...
തൃക്കരിപ്പൂര്‍ ഗവ. പോളിടെക് നിക് കോളേജില്‍ ട്രേഡ് സ് മാന്‍ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം
അഭിമുഖം 16ന് രാവിലെ 10 മണിക്ക് കോളേജില്‍ നടക്കും
പടന്ന പഞ്ചായത്ത് 9-ാം വാര്‍ഡില്‍ മികച്ച ശുചിത്വ നിലവാരമുള്ള വീടിന് പുരസ്കാരം നല്കുന്നു; മത്സരത്തിന് തയാറെടുത്ത് ഗ്രാമവാസികള്‍
വാര്‍ഡ് മെമ്പര്‍ പി.പി കുഞ്ഞികൃഷ്ണന് മാസ്റ്റര്‍ ആണ് നേതൃത്വം നല്‍കുന്നത്
മഞ്ചേശ്വരം ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്ററില്‍ ഫര്‍മസിസ്റ്റ് ഒഴിവ്
അഭിമുഖം 18ന് രാവിലെ 10.30ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടത്തും
ബോക് സിംഗ് സമ്മര്‍ കോച്ചിങ് ക്യാമ്പ്; സര്‍ട്ടിഫിക്കറ്റ് വിതരണം 15ന്
കാഞ്ഞങ്ങാട് ലയണ്‍സ് ബോക്സിംഗ് അക്കാദമിയില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് പി. ഹബീബ് റഹ്മാന് വിതരണം ചെയ്യും
കെ.എച്ച് മുഹമ്മദ് കുഞ്ഞി ജീവകാരുണ്യ മേഖലയിലെ സൗമ്യ മുഖം-എ.കെ.എം
ഉപ്പള: റിയാദ് കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡണ്ടും കാസര്‍കോട് സി.എച്ച് സെന്റര്‍ റിയാദ് ചാപ്റ്റര്‍ ട്രഷററും ആയിരുന്ന...
നിര്‍മ്മാണ തൊഴിലാളി യൂണിയന് (എസ്.ടി.യു) ജില്ലാ കമ്മിറ്റി; ലത്തീഫ് പ്രസിഡണ്ട്; ഹനീഫ ജന. സെക്രട്ടറി
കാസര്‍കോട്: നിര്‍മ്മാണ തൊഴിലാളി യൂണിയന് എസ്.ടി.യു ജില്ലാ പ്രസിഡണ്ടായി പി.ഐ.എ ലത്തീഫിനെയും ജനറല്‍ സെക്രട്ടറിയായി ഹനീഫ...
ഹൈസ്കൂള്‍ പ്രവൃത്തി ദിനവും സമയവും പുനക്രമീകരിച്ചത് പ്രതിഷേധാര്‍ഹം-കെ.പി.എസ്.ടി.എ.
കാസര്‍കോട്: കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്ന ഹൈസ്കൂള്‍ അക്കാദമിക് കലണ്ടര്‍ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന്...