ദേശീയ പാതയില്‍ പതിയിരിക്കുന്നുണ്ട് അപകടം; ഒരു വര്‍ഷത്തിനിടെ പൊലിഞ്ഞത് 32 ജീവനുകള്‍
കാസര്‍കോട്: ജില്ലയില്‍ ദേശീയ പാതയില്‍ വാഹനാപകടങ്ങളും അപകടങ്ങളെ തുടര്‍ന്നുള്ള മരണങ്ങളും തുടര്‍ക്കഥയാവുന്നു. 2024 ജനുവരി...
വലിയപറമ്പ- വിനോദസഞ്ചാര രംഗത്ത് വടക്കിന്റെ കയ്യൊപ്പ്
കായല്‍ സൗന്ദര്യം അതിന്റെ പരമ കോടിയിലെത്തി നില്ക്കുന്ന കാസര്‍കോട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമാണ് വലിയ പറമ്പ....
കാസര്‍കോടിന്റെ സ്വപ്നപദ്ധതികള്‍ സ്വപ്നത്തില്‍തന്നെ.. ബജറ്റിലും ജില്ലയ്ക്ക് അവഗണന
രണ്ടാം പിണറായി വിജയന് സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് പ്രഖ്യാപനത്തില്‍ കാസര്‍കോട് ജില്ലയെ തഴഞ്ഞു....
വാമൊഴിക്ക് മഷിപുരളുമ്പോള്‍... എഴുത്തിന്റെ വേറിട്ട വഴിയേ സി. അമ്പുരാജ്
വൈക്കം മുഹമ്മദ് ബഷീറിന്റെ എഴുത്ത് വായിച്ച് ഒരിക്കല്‍ അനിയന് അബ്ദുല്‍ ഖാദര്‍ ചോദിച്ചു 'ഇതില്‍ ആഖ്യവും ആഖ്യാതവും എവിടെ'...
എന്ന് സജീവമാകും ആലാമിപ്പള്ളി ബസ്സ്റ്റാന്റ്..!
കടമുറിക്കായി ലക്ഷങ്ങള്‍ നിക്ഷേപിച്ചവര്‍ ആശങ്കയില്‍
റെയില്‍വേ സ്റ്റേഷനും നഗരവും കീഴടക്കി തെരുവുനായ്ക്കള്‍; ഭീതിയോടെ യാത്രക്കാര്‍
പേവിഷ പ്രതിരോധ വാക്സിനേഷന് ജില്ലയില്‍ ഇതുവരെ പൂര്‍ത്തിയാക്കിയത് 21 തദ്ദേശ സ്ഥാപനങ്ങളില്‍
വ്യവസായ ഭൂപടത്തിലേക്ക് കാസര്‍കോടും...
കാസര്‍കോടിന്റെ വ്യവസായ ചിത്രം ഏറെ മാറിയിരിക്കുന്നു. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം വിവിധങ്ങളായ വ്യവസായ സംരംഭങ്ങളും...
നഗരവാരിധി നടുവില്‍ ഒരു ഹരിതാഭ; ഇവിടെയുണ്ട് നീലേശ്വരത്തിന്റെ ശ്വാസകോശം
നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് ഒന്ന് മാറി നില്‍ക്കണമെന്ന് തോന്നിയാല്‍ കാവിലെത്തി വിശ്രമിക്കാം
Begin typing your search above and press return to search.
Top Stories