
നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കും: നിര്‍ദേശങ്ങളുമായി ആര്.ടി.ഒ
കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ സമഗ്രമായ പദ്ധതി തയ്യാറാക്കും. ഇത് സംബന്ധിച്ച് വിവിധ...

ജില്ലയിലെ രൂക്ഷമായ കടലേറ്റം; പദ്ധതിക്കായി സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കും
കാസര്‍കോട്: ജില്ലയിലെ രൂക്ഷമായ കടലേറ്റം തടയാനുള്ള പദ്ധതി രൂപീകരിക്കുന്നതിനായി ജലവിഭവ വകുപ്പ് സമഗ്ര റിപ്പോര്‍ട്ട്...

ജില്ലയിലെ വ്യവസായ മേഖലയിലെ വൈദ്യുതി പ്രതിസന്ധി: പരിഹാരത്തിന് ശ്രമിക്കുമെന്ന് വ്യവസായ വകുപ്പ് ഡയറക്ടര്‍;KSSIA ഓഫീസില്‍ സ്വീകരണം നല്കി
കാസര്‍കോട്: ജില്ലയിലെ വ്യവസായ മേഖല നേരിടുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള ഇടപെടലുകള്‍ നടത്തുമെന്ന് വ്യവസായ...

ഓണത്തിന് ബംഗളൂരു-മംഗളൂരു റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍; ജില്ലയില്‍ കാഞ്ഞങ്ങാട്ടും കാസര്‍കോട്ടും സ്റ്റോപ്പ്
കാസര്‍കോട്: ഓണത്തിന് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബംഗളൂരു-മംഗളൂരു റൂട്ടില്‍ ട്രെയിന്‍ അനുവദിച്ച സ്പെഷ്യല്‍...

ആരിക്കാടി ടോള്‍ ഗേറ്റ്; പ്രതിഷേധത്തിന് മൂര്‍ച്ച കൂട്ടാന്‍ കര്‍മസമിതി
കുമ്പള: ദേശീയ പാത 66ല്‍ കുമ്പള ആരിക്കാടില് ടോള്‍ ഗേറ്റ് നിര്‍മാണ പ്രവൃത്തി പുനരാരംഭിച്ച പശ്ചാത്തലത്തില്‍ സമരം...

സിവില്‍ സ്റ്റേഷനില്‍ കാത്തിരിക്കുന്നുണ്ട് 'മഴക്കുഴികള്‍'; വലഞ്ഞ് പൊതുജനം
കാസര്‍കോട്: വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട ഭരണസിരാ കേന്ദ്രത്തിലേക്കുള്ള വഴിയില്‍ പൊതുജനങ്ങളെ...

കനത്ത മഴ: വീരമലക്കുന്ന് , ബേവിഞ്ച റൂട്ടുകളിൽ ഗതാഗത നിരോധനം
കാസർകോട്: ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, ദേശീയപാത നിർമ്മാണം നടക്കുന്ന പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണി...

അമീബിക് മസ്തിഷ്ക ജ്വരം: കാസര്‍കോട് നഗരസഭയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും
കാസര്‍കോട്: അമീബിക് മസ്തിഷ്ക ജ്വരം ഉള്‍പ്പെടെയുള്ള ജലജന്യ രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം...

തലപ്പാടി അപകടം; മരണം ആറായി: സി.സി.ടി.വി ദൃശ്യം പുറത്ത്
മഞ്ചേശ്വരം: തലപ്പാടിയില്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസ്സ് ഓട്ടോയിലേക്കും ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കും ഇടിച്ച്...

നഗരത്തിലെ ട്രാഫിക് പരിഷ്കരിക്കാന്‍ നഗരസഭ; ചന്ദ്രഗിരി ജംഗ്ഷനിലെ ട്രാഫിക് സിഗ്നല്‍ പുത്തനാവും
കാസര്‍കോട്: ഗതാഗതക്കുരുക്കില്‍ വലയുന്ന കാസര്‍കോട് നഗരത്തില്‍ വാഹനത്തിരക്ക് നിയന്ത്രിക്കാന്‍ പരിഷ്കരണവുമായി കാസര്‍കോട്...

തലപ്പാടിയില്‍ കാത്തിരിപ്പ് കേന്ദ്രത്തിലേക്കും ഓട്ടോയിലേക്കും ബസ് ഇടിച്ചുകയറി; ആറ് മരണം
മഞ്ചേശ്വരം: തലപ്പാടിയില്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസ്സ് ഓട്ടോയിലേക്കും ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കും ഇടിച്ച്...

അമ്പലത്തറയിൽ കൂട്ട ആത്മഹത്യ: ആസിഡ് കഴിച്ച് മൂന്ന് മരണം
കാഞ്ഞങ്ങാട്: അമ്പലത്തറ പറക്കളായിൽ കൂട്ട ആത്മഹത്യ. ആസിഡ് കഴിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ഒരാളുടെ നില...
Top Stories













