വാട്സ്ആപ്പിനായി കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍? എന്താണ് യാഥാര്‍ത്ഥ്യം.
വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയെന്ന തരത്തില്‍ സമൂഹ...
സാധാരണക്കാര്‍ക്കും വന്ദേഭാരത്; ടിക്കറ്റില്‍ മാറ്റം വരുത്തൊനൊരുങ്ങി റെയില്‍വേ
സാധാരണക്കാര്‍ക്ക് കൂടി പ്രാപ്യമാകുന്ന രീതിയില്‍ ടിക്കറ്റ് നിരക്ക് ക്രമീകരിക്കാനാണ് പദ്ധതിയിടുന്നത്
സ്കൂളുകളില്‍ എ.ഐ പഠനം നിര്‍ബന്ധമാക്കി യു.എ.ഇ
കിന്ഡര്ഗാര്ട്ടന് മുതല്‍ ഗ്രേഡ് 12 വരെ പുതിയ പാഠ്യ പദ്ധതി ബാധകമാക്കും
'തുടരും' സിനിമയുടെ വ്യാജ പതിപ്പ് ട്രെയിനിലിരുന്ന് കണ്ടു, തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍
തിയേറ്ററില്‍ ഹിറ്റായി പ്രദര്‍ശനം തുടരുന്ന മോഹന്‍ ലാല്‍ ചിത്രം 'തുടരും'ന്റെ വ്യാജ പതിപ്പ് കണ്ട ഒരാള്‍ അറസ്റ്റില്‍....
സുരക്ഷിത പ്രസവം ആശുപത്രിയില്‍ തന്നെ: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
വീട്ടിലുള്ള പ്രസവത്തില്‍ അപകടം പതിയിരിക്കുന്നുണ്ട് എന്ന് മനസ്സിലാക്കി ഗര്‍ഭസ്ഥ അവസ്ഥയില്‍ തന്നെ ഡോക്ടര്‍മാരുമായും...
പ്രസംഗത്തിനിടെ ലൈറ്റ് സ്റ്റാന്‍ഡ് മറിഞ്ഞുവീണു; എ.രാജ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ
പ്രസംഗിച്ചുകൊണ്ടിരിക്കെ എ രാജയുടെ മുകളിലേക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന ലൈറ്റ് സ്റ്റാന്‍ഡാണ് മറിഞ്ഞ് വീണത്
തൊഴിലവസരങ്ങള്‍- കാസര്‍കോട് ജില്ല
മിനി ജോബ് ഡ്രൈവ് എട്ടിന് കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി...
ട്രെയിനിറങ്ങിയാല്‍ പോവാന്‍ വാഹനമില്ലേ? വരുന്നൂ ഇ-സ്കൂട്ടറുകള്
ട്രെയിനിറങ്ങിയാല്‍ പോവേണ്ടിടത്തേക്ക് ടാക്സിയോ മറ്റ് വാഹനങ്ങളോ ഇല്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത. ഇനി...
കോശ മേഖലയിലെ പുത്തന്‍ ഗവേഷണം; മുഹമ്മദ് നിഹാദിന് ഡോക്ടറേറ്റ്
കാസര്‍കോട്: കോശ മേഖലയിലെ ഗവേഷണത്തിന് കാസര്‍കോട് ചൂരി സ്വദേശി മുഹമ്മദ് നിഹാദിന് ഡോക്ടറേറ്റ്. മംഗലാപുരം യേനെപോയ...
ആശുപത്രിയുണ്ട്, ഡോക്ടറില്ല; ജില്ലയില്‍ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ 88
കാസര്‍കോട് ജില്ലയില്‍ ആകെ 324 ഡോക്ടര്‍മാരുടെ തസ്തികയാണുള്ളത്. ഇതില്‍ 88 തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്.
'അപേക്ഷിക്കാന്‍ മറന്നതിനാല്‍ വ്യാജ ഹാള്‍ ടിക്കറ്റ് തയ്യാറാക്കി നല്കി'; നീറ്റ് വ്യാജ ഹാള്‍ ടിക്കറ്റില്‍ കുറ്റം സമ്മതിച്ച് അക്ഷയ സെന്റര്‍ ജീവനക്കാരി
വിദ്യാര്‍ത്ഥിയുടെ അമ്മ നീറ്റിന് അപേക്ഷിക്കാന്‍ അക്ഷയ കേന്ദ്രത്തിലെത്തിയിരുന്നു. എന്നാല്‍ ഗ്രീഷ്മ അപേക്ഷിക്കാന്‍...
'ഉടുമ്പന്‍ചോല വിഷനി' ലെ ആദ്യ ഗാനം പുറത്ത്; ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു: മാത്യു തോമസും ശ്രീനാഥ് ഭാസിയും പ്രധാന വേഷത്തില്‍
അന്‍വര്‍ റഷീദിന്റെ സഹസംവിധായകനായിരുന്ന സലാം ബുഖാരി സംവിധാനം ചെയ്യുന്ന ആദ്യ സിനിമ
Top Stories