
ഡി.ടി.പി.സി ജില്ലാതല ഓണാഘോഷം; ചെറുവത്തൂരില്‍ തുടക്കമായി
കാസര്‍കോട്: ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണസംവിധാനത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന...

നിര്‍ധനര്‍ക്ക് ഓണക്കിറ്റ് നല്കാന് പപ്പടം ചലഞ്ചുമായി വിദ്യാര്‍ത്ഥികള്‍
കാഞ്ഞങ്ങാട്: ഈ ഓണക്കാലത്ത് വ്യത്യ്സ്തമായി എന്ത് ചെയ്യാം എന്ന ആലോചനയ്ക്കൊടുവിലാണ് കാഞ്ഞങ്ങാട് ഗവ. വൊക്കേഷണല്‍ ഹയര്‍...

അനധികൃത മണല്‍ക്കടത്ത്; രണ്ടുപേര്‍ റിമാണ്ടില്‍; ജില്ലയില്‍ ഇതാദ്യം
കുമ്പള: അനധികൃത മണല്ക്കടത്ത കേസില്‍ പിടിയിലായ രണ്ട് പ്രതികള്‍ റിമാണ്ടില്‍. ജില്ലയില്‍ ആദ്യമായാണ് മണല്‍ ക്കടത്ത് കേസില്‍...

കോട്ടച്ചേരി ബസ് സ്റ്റാന്റ് തുറന്നില്ല; നഗരത്തില്‍ ജനത്തിരക്കും ഗതാഗതക്കുരുക്കും
കാഞ്ഞങ്ങാട്: യാര്‍ഡ് കോണ്‍ക്രീറ്റ് പ്രവൃത്തി പൂര്‍ത്തിയായിട്ടും കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് ഓണത്തിന് മുമ്പ്...

മഞ്ചേശ്വരത്ത് തീവണ്ടി തട്ടി തമിഴ്നാട് സ്വദേശി മരിച്ചു
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് തീവണ്ടിയിറങ്ങി ട്രാക്കിലൂടെ നടക്കവെ മറ്റൊരു തീവണ്ടി തട്ടി തമിഴ്നാട് സ്വദേശി മരിച്ചു....

മറുനാടനോട് കിടപിടിക്കാന്‍ പരപ്പ ബ്ലോക്കിന്റെ ചെണ്ടുമല്ലിയും വിപണിയില്‍
കാഞ്ഞങ്ങാട്: ഓണക്കാലത്ത് വിപണിയിലെത്തുന്ന മറുനാടന്‍ ചെണ്ടുമല്ലിയോടൊപ്പം ചേര്‍ന്ന് നില്ക്കാന് നാട്ടില്‍ വിളയിച്ച...

ഹൈറിച്ച് തട്ടിപ്പ്; തൃക്കരിപ്പൂര്‍ സ്വദേശിനികള്‍ക്ക് നഷ്ടപ്പെട്ടത് 37.5 ലക്ഷം രൂപ; ചന്തേര പൊലീസ് കേസെടുത്തു
തൃക്കരിപ്പൂര്‍: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പില്‍ ഇരയായവരില്‍ തൃക്കരിപ്പൂര്‍ സ്വദേശിനികളും. തൃക്കരിപ്പൂരിലെ രണ്ട്...

കെ.എം അബ്ദുല്ല
ആലംപാടി: കെ.എം. അബ്ദുല്ല (70) അന്തരിച്ചു.ശ്വാസകോശ സംബന്ധമായ അസുഖം കാരണം ചികിത്സയിലായിരുന്നു.പരേതനായ കേറ്റത്തില്‍...

കളക്ടര്‍ പറയുന്നു; നിങ്ങള്‍ പുഞ്ചിരിക്കൂ.. 'ഓപ്പറേഷന് സ്മൈലി'ല്‍ 154 പട്ടയങ്ങള്‍ വിതരണം ചെയ്തു
കാസര്‍കോട്: 'വര്‍ഷങ്ങളായി കൈവശമുള്ള ഭൂമി എന്നാല്‍ അത് തങ്ങളുടെ സ്വന്തമാണെന്ന് തെളിയിക്കാന്‍ ഒരു രേഖ പോലും...

എന്‍.എച്ച് ചെങ്കള -തലപ്പാടി സര്‍വീസ് റോഡില്‍ നടപ്പാത ഒരുങ്ങുന്നു; രണ്ടും മൂന്നും റീച്ചില്‍ നിര്‍മാണപ്രവൃത്തിക്ക് ഇഴച്ചില്‍
കാസര്‍കോട്: ദേശീയപാത 66ല്‍ ആദ്യ റീച്ചില്‍ തലപ്പാടി-ചെങ്കള റീച്ചില്‍ സര്‍വീസ് റോഡിന് സമാന്തരമായി നടപ്പാതയുടെ നിര്‍മാണ...

ദേശീയപാതയിലെ ഷിറിയ പാലം അപകടാവസ്ഥയില്‍; അറ്റകുറ്റപ്പണി ഏറ്റില്ല
കുമ്പള: ദേശീയ പാത 66ല്‍ ചെങ്കള-തലപ്പാടി റീച്ചിലെ ഷിറിയ പാലം അപകടാവസ്ഥയില്‍. ദേശീയ പാതയില്‍ മംഗളൂരു ഭാഗത്തേക്ക്...

കാസര്‍കോട് ആര്.ഡി. ഓഫീസിന് ഇനി സ്വന്തം കെട്ടിടം; മന്ത്രി കെ രാജന് ഉദ്ഘാടനം ചെയ്തു
കാസര്‍കോട്: ഒടുവില്‍ കാസര്‍കോട് റെവന്യൂ ഡിവിഷണല്‍ ഓഫീസിന് സ്വന്തമായി കെട്ടിടമായി. പുലിക്കുന്നില്‍ നാല് കോടി രൂപ...
Top Stories













