ചാറ്റ് ജിപിടിയിലും എ.ഐയിലും ചോദിക്കാന് പാടില്ലാത്ത ഏഴ് കാര്യങ്ങള്
ചാറ്റ് ജിപിടിയും ആര്ട്ടിഫിഷ്യല് ഇന്റലിജന്സും സജീവമായതോടെ എന്തിനും ഏതിനും പുതുതലമുറ ആശ്രയിക്കുന്നത് കൂടി വരികയാണ്....
കൊവിഡിന് ശേഷം ചൈനയില് പുതിയ വൈറസ് വ്യാപനം
ബീജിങ്ങ്; കൊവിഡ് 19 വ്യാപനത്തിന് അഞ്ച് വര്ഷം പൂര്ത്തിയാവുന്ന ഘട്ടത്തില് ചൈനയില് വീണ്ടും പുതിയ പകര്ച്ചവ്യാധി...
സ്വര്ണവിലയില് ന്യൂ ഇയര് ട്രെന്ഡ് തുടരുന്നു: ഇന്നും വില കൂടി
പുതുവര്ഷത്തിന്റെ ആദ്യ ദിനത്തില് കൂടിയ സ്വര്ണ വിലയുടെ ട്രെന്ഡ് രണ്ടാം ദിവസവും തുടരുകയാണ്. വ്യാഴാഴ്ച ഒരു പവന് 240 രൂപ...
എയര് ഇന്ത്യയില് ഇനി വൈ-ഫൈയും; ആഭ്യന്തര സര്വീസിലെ ആദ്യ ഇന് ഫ്ളൈറ്റ് വൈ-ഫൈ
ന്യൂഡൽഹി : എയര് ഇന്ത്യയില് ഇനി വൈ-ഫൈയും; ആഭ്യന്തര സര്വീസിലെ ആദ്യ ഇന് ഫ്ളൈറ്റ് വൈ-ഫന്യൂഡല്ഹി: ആഭ്യന്തര...
പുതുവര്ഷത്തില് സ്വര്ണത്തിന് പുതുമോടി; വില കുത്തനെ കൂടി
പുതുവര്ഷത്തില് ആദ്യ ദിനത്തില് സംസ്ഥാനത്ത് സ്വര്ണത്തിന് വില കൂടി. വര്ഷാവസാന ദിവസം സ്വര്ണ വില 56880 ആയി കുറഞ്ഞത്...
ബേക്കലില് തെളിഞ്ഞു പ്രതീക്ഷയുടെ ലാന്റേണുകള്; കാര്ണിവല് സമാപനത്തില് പതിനായിരങ്ങള്
ബേക്കല്: പുതുവര്ഷപ്പിറവിയില് ബേക്കലില് കടലിരമ്പത്തിനൊപ്പം ആര്ത്തിരമ്പുകയായിരുന്നു ജനസഹസ്രങ്ങള്. പുതുവര്ഷത്തെ...
വിവേകാനന്ദ പാറ ടു തിരുവള്ളുവര് പ്രതിമ- ഇനി നിമിഷങ്ങള്!! ഇന്ത്യയിലെ ആദ്യ കടല് ഗ്ലാസ് ബ്രിഡ്ജ് കന്യാകുമാരിയില്
കന്യാകുമാരി: കന്യാകുമാരിയിലെ വിവേകാനന്ദ പാറായും തിരുവള്ളുവര് പ്രതിമയും ഇനി ഞൊടിയിടയ്ക്കുള്ളില് കാണാം. നേരത്തെ...
ഏറ്റവും കൂടുതല് സ്വര്ണം ഇന്ത്യന് സ്ത്രീകളുടെ പക്കല്!!
ഇന്ത്യയില്, പ്രത്യേകിച്ച് സ്ത്രീകള്ക്കിടയില് സ്വര്ണ്ണം എല്ലായ്പ്പോഴും സമ്പത്തിന്റെയും പാരമ്പര്യത്തിന്റെയും...
വര്ഷാവസാനത്തില് സ്വര്ണ വില താഴോട്ട്; വിവാഹ വിപണിയില് ആശ്വാസം
തിരുവനന്തപുരം: 2024ന്റെ അവസാന ദിവസം സ്വര്ണ വില കുറഞ്ഞത് വിവാഹ വിപണിക്ക് ആശ്വാസമായി. ഇന്നലെ കുതിച്ചുയര്ന്ന വില ഇന്ന്...
പുതുവര്ഷം ബേക്കലില്; കാണാം ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലാന്റേണ് ഫെസ്റ്റ്
പള്ളിക്കര: ബേക്കല് ബീച്ച് പാര്ക്കും റെഡ്മൂണ് ബീച്ച് പാര്ക്കും ബി.ആര്.ഡി.സിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന...
ജനുവരി 1 മുതല് മുതല് ഈ സ്മാര്ട്ട് ഫോണുകളില് വാട്സ്ആപ്പ് ഉണ്ടാവില്ല
പഴയ ആന്ഡ്രോയ്ഡ് ഫോണ് ഉപയോക്താക്കള്ക്ക് മുന്നറിയിപ്പുമായി വാട്സ്ആപ്പ് രംഗത്ത്. ആന്ഡ്രോയ്ഡ് കിറ്റ്കാറ്റ്...
യു.പി.ഐ ഇടപാടുകളില് നാളെ മുതല് മാറ്റം; തീരുമാനവുമായി ആര്.ബി.ഐ
മുംബൈ; യു.പി.ഐ ഇടപാടുകളില് ഉപയോക്തക്കള്ക്ക് കൂടുതല് സൗകര്യപ്രദമായ മാറ്റങ്ങള് ജനുവരി 1 മുതല് നിലവില് വരും. റിസര്വ്...
Begin typing your search above and press return to search.
Top Stories