Manjeswar - Page 2
കോടിക്കണക്കിന് രൂപ മുടക്കി മഞ്ചേശ്വരത്ത് സര്ക്കാര് നിര്മ്മിക്കുന്ന വിശ്രമകേന്ദ്രം കടലെടുത്തു
കെട്ടിടത്തിന്റെ 60 ശതമാനം പണി പൂര്ത്തിയായതായിരുന്നു
മിയാപ്പദവില് വീടിന് സമീപത്തേക്ക് കുന്നിടിഞ്ഞ് വീണു; കര്ഷകന്റെ കുടുംബത്തെ മാറ്റി പാര്പ്പിച്ചു
വീടിന്റെ ചുറ്റുമതിലും തോട്ടത്തിലെ കിണറിന് സമീപത്തെ മോട്ടോര് പമ്പും തകര്ന്നു
സുല്ത്താന്റെ മരണത്തില് കണ്ണീരോടെ നാട്; കുട്ടി അപകടത്തില്പ്പെട്ടത് മഴവെള്ളം നിറഞ്ഞ നടപ്പാലത്തിലൂടെ നടന്നുപോകുമ്പോള്
നടപ്പാലത്തില് കൈ വരികളില്ലാത്തതാണ് മരണത്തിന് കാരണമായതെന്ന് നാട്ടുകാര്
തൊഴുത്തില് നിന്ന് പശുവിനെ കടത്തിക്കൊണ്ടുപോയെന്ന് പരാതി; പിന്നില് കര്ണാടകയില് നിന്നുള്ള സംഘമെന്ന് പ്രദേശവാസികള്
ഹൊസബെട്ടുവിലെ വിശാലാക്ഷന്റെ തൊഴുത്തില് കെട്ടിയിട്ട മൂന്ന് വര്ഷം പ്രായമുള്ള പശുവിനെയാണ് കടത്തിക്കൊണ്ടുപോയത്
വീട്ടമ്മയെ പീഡിപ്പിക്കാന് ശ്രമം; നിരവധി കേസുകളിലെ പ്രതി റിമാണ്ടില്
ഇയാള്ക്കെതിരെ രണ്ട് വധശ്രമക്കേസുകളും രണ്ട് അടിപിടി കേസുകളും നിലവിലുണ്ടെന്ന് പൊലീസ്
മാതാപിതാക്കള് ക്ഷേത്രദര്ശനത്തിന് പോയ സമയത്ത് മകനെ വീട്ടില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തി
കൊഡലമുഗര് പല്ലന പടുപ്പു വീട്ടിലെ ശേഖറിന്റെ മകനും മിയാപ്പദവ് പെട്രോള് പമ്പിലെ ജീവനക്കാരനുമായ ഭരത് ആണ് മരിച്ചത്
പനി ബാധിച്ച് ചികിത്സയിലായിരുന്ന റിട്ട. ജില്ലാ വിദ്യാഭ്യാസ ഓഫീസര് വി ദിനേശ് മരിച്ചു
സ്കൂള് അധ്യാപകനായും എടനീര് ഗവ. ഹൈസ്കൂളില് പ്രധാനാധ്യാപകനായും സേവനമനുഷ്ഠിച്ചിരുന്നു
കാറില് കടത്തിയ 11000 പാക്കറ്റ് പുകയില ഉല്പ്പന്നങ്ങളുമായി കണ്ണൂര് സ്വദേശി കസ്റ്റഡിയില്
കനിയേരിയിലെ അജ് മല് ഇര്ഫാനെയാണ് മഞ്ചേശ്വരം എസ്.ഐ. രതീഷ് ഗോപിയും സംഘവും കസ്റ്റഡിയിലെടുത്തത്
മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് ലോക്കപ്പില് നിന്ന് രക്ഷപ്പെട്ട പ്രതി അറസ്റ്റില്
പൊസോട്ടെ സിദ്ധീഖ് സാരിഖ് ഫര്ഹാനെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്
സര്വീസ് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു
മഞ്ചേശ്വരം ഓമഞ്ചൂര് കജെയിലെ മുസക്കുഞ്ഞി- മറിയമ്മ ദമ്പതികളുടെ മകന് മുഹമ്മദ് സാദിഖ് ആണ് മരിച്ചത്
കസ്റ്റഡിയിലെടുത്ത വാറണ്ട് പ്രതി പൊലീസ് സ്റ്റേഷനില് നിന്ന് രക്ഷപ്പെട്ടു
മഞ്ചേശ്വരം പൊസോട്ടെ സിദ്ദീഖ് സാരിഖ് ഫര്ഹാന് ആണ് സ്റ്റേഷനില് നിന്നും രക്ഷപ്പെട്ടത്
ഹോട്ടലിന് സമീപം നിര്ത്തിയിട്ട സ്കൂട്ടര് കവര്ന്നു
മിയാപ്പദവിലെ മുഹമ്മദിന്റെ സ്കൂട്ടറാണ് കവര്ന്നത്.